കണ്ണൂർ കക്കാട് സ്പിന്നിംഗ് മില്ലിന് സമീപം 4 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്!
വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമായ ചതുരാകൃതിയിൽ ഉള്ള ഈ പ്ലോട്ട് മികച്ച റോഡ് സൗകര്യം ഉള്ളതുമാണ്.
ജല ലഭ്യതയുള്ള പ്രദേശം.
എല്ലാവിധ ദൈനം ദിന ജീവിത സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്.
ആരാധനാലയങ്ങൾ, സ്കൂളുകൾ തടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.
വില സെന്റിന് 5 ലക്ഷം രൂപ!
7777065003
#hoobuyproperties #hoobuyrealtorskannur #landsalekannur #houseplotinkannur