hamburger
HOOBUY REALTORS

HOOBUY REALTORS

Building Supplies | Kannur, Kerala

കണ്ണൂർ ജില്ലയിൽ ഇരിട്ടി കീഴ്പ്പള്ളിയിൽ അത്തിക്കൽ തട്ട് റോഡിൽ 25 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്! കീഴ്പ്പള്ളി ടൗണിൽ നിന്ന് വെറും 1.5 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വിട് വെയ്ക്കുവാൻ അനുയോജ്യമായ ഈ പ്ലോട്ട് റോഡ് സൗകര്യം ഉള്ളതാണ്. മികച്ച ജല ലഭ്യത ഉള്ള പ്രദേശം കൂടിയാണിവിടം. സെന്റിന് വെറും 65,000 രൂപ മാത്രം! കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക! 7777065003 7777065004 #hoobuyproperties #hoobuykannur #hoobuyrealtorskannur #landsalekannur
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store