സ്വപ്നതുല്യമായ പ്ലോട്ട് വിൽപ്പനയ്ക്ക്!
കണ്ണൂർ ജില്ലയിൽ ഇരിട്ടി കരിക്കോട്ടക്കരിയിൽ 1 ഏക്കർ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
കരിക്കോട്ടക്കരി - വള്ളിത്തോട് മലയോര ഹൈവേയിൽ കരിക്കോട്ടക്കാരിയിൽ നിന്നും 1 km മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
വളരെ നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
വെറും 10 കോലിനുള്ളിൽ ശുദ്ധജല ലഭ്യത.!
ചുറ്റിലും വീടുകൾ,മികച്ച അന്തരീക്ഷം.
മലയോര ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം.
സ്കൂളുകൾ,വ്യാപാര സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ എന്നിവ വളരെ അടുത്ത് തന്നെ ലഭ്യമാണ്.
ക്രിസ്ത്യൻ ദേവാലയം അടുത്തുണ്ട്.
വില്ലാ പ്രൊജക്ടുകൾ നിർമ്മിക്കുന്നവർക്ക് ഇതിലും മികച്ച ഒരു പ്ലോട്ട് അതും ഇത്രയും വിലക്കുറവിൽ ഈ ഭാഗങ്ങളിൽ ലഭിക്കില്ല!
മൊത്തമായെടുത്ത് പ്ലോട്ട് തിരിച്ച് കൊടുക്കുന്നവർക്ക് ഈ പ്ലോട്ട് വളരെ ലാഭകരമായിരിക്കും.
വില സെന്റിന് 1 ലക്ഷം രൂപ മാത്രം.!
20 സെന്റ് വിതവും കൊടുക്കും ( വിലയിൽ മാറ്റമുണ്ടാവും )
ID 2417
കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക!
7777065003
-----------------------------
0
0
Join the Community to start finding Ideas & Professionals