കണ്ണൂർ ജില്ലയിൽ ചക്കരക്കൽ കണയന്നൂരിൽ 23 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!
ചക്കരക്കൽ കണയന്നൂർ മുതുകുറ്റി 5 ആം വളവിൽ വീട് വെയ്ക്കുവാൻ അനുയോജ്യമായ 23 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
വളരെ കുറഞ്ഞ ആഴത്തിൽ ജല ലഭ്യതയുള്ള പ്രദേശം.
ചുറ്റിലും വീടുകൾ,വളരെ മികച്ച അന്തരീക്ഷം.
സ്കൂൾ,മദ്രസ,പള്ളി,അമ്പലം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.
ചക്കരക്കൽ ടൗണിൽ നിന്ന് വെറും 2.5 km മാത്രം മാറിയുള്ള പ്ലോട്ട് ആയതിനാൽ ടൗണിന്റെ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്താം...
വില സെന്റിന് വെറും 1.25 ലക്ഷം മാത്രം.
7777065003
0
0
Join the Community to start finding Ideas & Professionals