Kolo - Home Design & Consruction App
HOOBUY REALTORS

HOOBUY REALTORS

Building Supplies | Kannur, Kerala

പയ്യന്നൂർ കുന്നെരുവിൽ 10 സെന്റിൽ പുത്തൻ വീട് വിൽപ്പനയ്ക്ക്! പയ്യന്നൂർ ടൗണിൽ നിന്ന് വെറും 6 കിലോമീറ്റർ മാത്രം മാറി കുന്നെരുവിൽ മികച്ച റോഡ് സൗകര്യമുള്ള ഈ വീട് 2 ബെഡ്റൂമുകൾ ഉള്ളതാണ്. വിശാലമായ മുറ്റവും,മറ്റ് സൗകര്യങ്ങളും ഉള്ള പ്രോപ്പർട്ടി! രാമന്തളിയിലേക്ക്‌ 2 കിലോമീറ്റർ മാത്രം ദൂരം.! ഈ സുന്ദര ഭവനം നേരിൽ കാണുവാനും സ്വന്തമാക്കുവാനും ബന്ധപ്പെടുക!! ID:H2390 --------- 7777 06 5003 -- --------- 7777 06 5004 -- #hoobuyproperties #hoobuyrealtorskannur #landsalekannur #houseplotinkannur
likes
1
comments
0

More like this

കണ്ണൂരിലെ പുതിയതെരുവിൽ ആഡംബര സൗകര്യങ്ങളോട് കൂടിയ 3BHK അപ്പാർട്മെന്റ് വിൽപ്പനയ്ക്ക്.

🌟 1650 sqft

🛋️ വളരെ വിലപിടിപ്പുള്ള ഫർണിച്ചറുകൾ ഉൾപ്പെടെ.

🏞️ പുഴയുടെ സൗന്ദര്യം ആസ്വതിക്കാവുന്ന രീതിയിൽ ഉള്ള ബാൽക്കണി.

🏊‍♀️ വിശാലമായ നീന്തൽക്കുളം.

💪 ആരോഗ്യ സംരക്ഷണത്തിനായി ജിം.

🏠 ക്ലബ് ഹൗസ്.

👧 കുട്ടികളുടെ കളിസ്ഥലം.

📢 മിനി കോൺഫറൻസ് ഹാൾ.

👮🏼‍♂️ 24 മണിക്കൂറും സെക്യൂരിറ്റി സേവനം.

തുടങ്ങി നിരവധി സൗകര്യങ്ങൾ.

സ്കൂളിലേക്ക് നടന്നു കയറാവുന്ന ദൂരം മാത്രം.!

അന്വേഷണങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:

🏡 HOOBUY REALTORS
📞 7777 06 5003
       7777 06 5004

കണ്ണൂരിലെ ആഡംബര ജീവിതം ആസ്വദിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്!


#hoobuyrealtorskannur #hoobuyreators #apartmentinkannur #commercialplotsforsale #rentalproperty #rental #leaseproperty
കണ്ണൂരിലെ പുതിയതെരുവിൽ ആഡംബര സൗകര്യങ്ങളോട് കൂടിയ 3BHK അപ്പാർട്മെന്റ് വിൽപ്പനയ്ക്ക്. 🌟 1650 sqft 🛋️ വളരെ വിലപിടിപ്പുള്ള ഫർണിച്ചറുകൾ ഉൾപ്പെടെ. 🏞️ പുഴയുടെ സൗന്ദര്യം ആസ്വതിക്കാവുന്ന രീതിയിൽ ഉള്ള ബാൽക്കണി. 🏊‍♀️ വിശാലമായ നീന്തൽക്കുളം. 💪 ആരോഗ്യ സംരക്ഷണത്തിനായി ജിം. 🏠 ക്ലബ് ഹൗസ്. 👧 കുട്ടികളുടെ കളിസ്ഥലം. 📢 മിനി കോൺഫറൻസ് ഹാൾ. 👮🏼‍♂️ 24 മണിക്കൂറും സെക്യൂരിറ്റി സേവനം. തുടങ്ങി നിരവധി സൗകര്യങ്ങൾ. സ്കൂളിലേക്ക് നടന്നു കയറാവുന്ന ദൂരം മാത്രം.! അന്വേഷണങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക: 🏡 HOOBUY REALTORS 📞 7777 06 5003 7777 06 5004 കണ്ണൂരിലെ ആഡംബര ജീവിതം ആസ്വദിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്! #hoobuyrealtorskannur #hoobuyreators #apartmentinkannur #commercialplotsforsale #rentalproperty #rental #leaseproperty
‼️‼️ *URGENT SALE* ‼️‼️
------------------------------

*അതിശയിപ്പിക്കുന്ന വിലയിൽ സ്വന്തമാക്കാം.!!!!!!*

*ഇത് ഒരു അവസരമാണ്.!!!!*

*കണ്ണൂർ ജില്ലയിൽ ഉളിയിൽ ഹൈവേയിൽ നിന്ന് ആവിലാട് റോഡിൽ 85 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.*


ഉളിയിൽ ടൗണിൽ നിന്ന് 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്!

ടാർ റോഡ് ഫ്രണ്ടേജ് ആയുള്ള ഈ പ്രോപ്പർട്ടി മുഴുവനായെടുത്തു  ചെറു പ്ലോട്ടുകളായി വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യം.

ഹൈവേയിലേക്ക് 500 മീറ്റർ മാത്രം ദൂരമുള്ള ഈ ഭൂമി മികച്ച ജല ലഭ്യത ഉള്ളത് കൂടിയാണ്.


പോർപ്പാർട്ടി ഇൻവെന്റ മെന്റ് ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.

വില അറിയാൻ വിളിക്കുക!!!

ഈ സ്ഥലം നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക!

------------------------------
   7777065003 / 7777065004
-------------------------------
               7690065005
-------------------------------

കണ്ണൂർ ജില്ലയിൽ പ്രോപ്പർട്ടികൾ വിൽക്കുന്നതിനും,വാങ്ങുന്നതിനും ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..


#landsalekannur #landsaleinkannur #hoobuyrealtorskannur #hoobuyproperties
‼️‼️ *URGENT SALE* ‼️‼️ ------------------------------ *അതിശയിപ്പിക്കുന്ന വിലയിൽ സ്വന്തമാക്കാം.!!!!!!* *ഇത് ഒരു അവസരമാണ്.!!!!* *കണ്ണൂർ ജില്ലയിൽ ഉളിയിൽ ഹൈവേയിൽ നിന്ന് ആവിലാട് റോഡിൽ 85 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.* ഉളിയിൽ ടൗണിൽ നിന്ന് 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്! ടാർ റോഡ് ഫ്രണ്ടേജ് ആയുള്ള ഈ പ്രോപ്പർട്ടി മുഴുവനായെടുത്തു ചെറു പ്ലോട്ടുകളായി വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യം. ഹൈവേയിലേക്ക് 500 മീറ്റർ മാത്രം ദൂരമുള്ള ഈ ഭൂമി മികച്ച ജല ലഭ്യത ഉള്ളത് കൂടിയാണ്. പോർപ്പാർട്ടി ഇൻവെന്റ മെന്റ് ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. വില അറിയാൻ വിളിക്കുക!!! ഈ സ്ഥലം നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക! ------------------------------ 7777065003 / 7777065004 ------------------------------- 7690065005 ------------------------------- കണ്ണൂർ ജില്ലയിൽ പ്രോപ്പർട്ടികൾ വിൽക്കുന്നതിനും,വാങ്ങുന്നതിനും ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.. #landsalekannur #landsaleinkannur #hoobuyrealtorskannur #hoobuyproperties
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ കാര പേരാവൂരിൽ 98 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.

താർ റോഡ് സൗകര്യമുള്ള ഈ പ്ലോട്ട് മട്ടന്നൂർ ടൗണിൽ നിന്ന് 3km മാത്രം മാറിയാണ്.


നിരപ്പായ ഈ പ്രോപ്പർട്ടി പ്ലോട്ട് തിരിച്ചു വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യമാണ്.

മികച്ച ശുദ്ധജല ലഭ്യത ഉള്ള പ്രദേശം.!

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വെറും 2km മാത്രം ദൂരം.

വില്ലാ പ്രോജെക്ടുകൾ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായ പ്ലോട്ട്.


ഇൻവെസ്റ്റ്മെന്റ് ഉദ്ദേശിക്കുന്നവർക്ക് ഒരു മികച്ച ലാഭം ലഭിക്കുന്ന ഈ വസ്തു മട്ടന്നൂർ ടൗണിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു എന്നത്‌ വലിയ പ്രത്യേകതയാണ്.


വില സെന്റിന് 1.10 ലക്ഷം മാത്രം! 



ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ  നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.!

------------------------------
   7777065003 / 7777065004
-------------------------------


കണ്ണൂർ ജില്ലയിൽ പ്രോപ്പർട്ടികൾ വിൽക്കുന്നതിനും,വാങ്ങുന്നതിനും ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..!

https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO


------------------------------
റിയൽ എസ്റ്റേറ്റ് മേഘലയിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.!

------------------------------- 
 #realestate  #hoobuyrealtors  #hoobuyrealtorskannur  #hoobuyproperties  #houseplot  #properties  #propertyinvestment  #Kannur  #mattannur  #chalode  #land  #builder  #Architect  #ukmallu  #usmallu  #mallu
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ കാര പേരാവൂരിൽ 98 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. താർ റോഡ് സൗകര്യമുള്ള ഈ പ്ലോട്ട് മട്ടന്നൂർ ടൗണിൽ നിന്ന് 3km മാത്രം മാറിയാണ്. നിരപ്പായ ഈ പ്രോപ്പർട്ടി പ്ലോട്ട് തിരിച്ചു വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യമാണ്. മികച്ച ശുദ്ധജല ലഭ്യത ഉള്ള പ്രദേശം.! കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വെറും 2km മാത്രം ദൂരം. വില്ലാ പ്രോജെക്ടുകൾ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായ പ്ലോട്ട്. ഇൻവെസ്റ്റ്മെന്റ് ഉദ്ദേശിക്കുന്നവർക്ക് ഒരു മികച്ച ലാഭം ലഭിക്കുന്ന ഈ വസ്തു മട്ടന്നൂർ ടൗണിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു എന്നത്‌ വലിയ പ്രത്യേകതയാണ്. വില സെന്റിന് 1.10 ലക്ഷം മാത്രം! ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.! ------------------------------ 7777065003 / 7777065004 ------------------------------- കണ്ണൂർ ജില്ലയിൽ പ്രോപ്പർട്ടികൾ വിൽക്കുന്നതിനും,വാങ്ങുന്നതിനും ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..! https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO ------------------------------ റിയൽ എസ്റ്റേറ്റ് മേഘലയിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.! ------------------------------- #realestate #hoobuyrealtors #hoobuyrealtorskannur #hoobuyproperties #houseplot #properties #propertyinvestment #Kannur #mattannur #chalode #land #builder #Architect #ukmallu #usmallu #mallu
കണ്ണുർ ജില്ലയിൽ ആറളം ചെടിക്കുളം ടൗണിൽ നിന്ന് കൊക്കോട് റോഡിൽ 38 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.

നിരവധി ബസ്സുകൾ സർവീസ് നടത്തുന്ന റോഡിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.

ചതുരാകൃതിയിലും നിരപ്പായതുമായ പ്ലോട്ട്.

ശുദ്ധജലം വളരെ സുലഭമായി ലഭിക്കും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്.

മൂന്ന് വീടുകൾ വരെ നിർമ്മിക്കാൻ ഉതകുന്ന നല്ല പ്ലോട്ട്.

ചുറ്റിലും വീടുകൾ ഉള്ള പ്രദേശം.

ആരാധനാലയങ്ങൾ അടുത്തായുണ്ട്.

ഈ പ്ലോട്ടിന്റെ വില സെന്റിന് 1 ലക്ഷം രൂപ മാത്രം.! (Negotiable)

ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടുക.!

          HOOBUY REALTORS
                  
                  7777 06 5003 #hoobuyproperties #hoobuyrealtors #houseplotinkannur #landsaleinkannur #homerent #landsale #plotsale
കണ്ണുർ ജില്ലയിൽ ആറളം ചെടിക്കുളം ടൗണിൽ നിന്ന് കൊക്കോട് റോഡിൽ 38 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. നിരവധി ബസ്സുകൾ സർവീസ് നടത്തുന്ന റോഡിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിലും നിരപ്പായതുമായ പ്ലോട്ട്. ശുദ്ധജലം വളരെ സുലഭമായി ലഭിക്കും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്. മൂന്ന് വീടുകൾ വരെ നിർമ്മിക്കാൻ ഉതകുന്ന നല്ല പ്ലോട്ട്. ചുറ്റിലും വീടുകൾ ഉള്ള പ്രദേശം. ആരാധനാലയങ്ങൾ അടുത്തായുണ്ട്. ഈ പ്ലോട്ടിന്റെ വില സെന്റിന് 1 ലക്ഷം രൂപ മാത്രം.! (Negotiable) ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടുക.! HOOBUY REALTORS 7777 06 5003 #hoobuyproperties #hoobuyrealtors #houseplotinkannur #landsaleinkannur #homerent #landsale #plotsale
കൂത്തുപറമ്പ് മൂര്യാട് റോഡിൽ നിന്ന് 300 മീറ്റർ മാറി 80 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.

കൂത്തുപറമ്പ് ടൗണിലേക്ക് 1 കിലോമീറ്റർ മാത്രം ദൂരമുള്ള മികച്ച റെസിഡൻഷ്യൽ ഏറിയ.

മികച്ച ജല ലഭ്യതയുള്ള പ്രദേശം.

ടാർ റോഡ് സൗകര്യം.

വില്ലാ പ്രൊജെക്ടുകൾക്ക് വളരെ അനുയോജ്യം.

വില സെന്റിന് 3 ലക്ഷം രൂപ.

മുഴുവനായി വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് വിലയിൽ കാര്യമായ മാറ്റം വരുത്തുന്നതാണ്.

ആവശ്യാനുസരണം ചെറു പ്ലോട്ടുകളായും കൊടുക്കുന്നതാണ്.


ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ  നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.!

------------------------------
   7777065003 / 7777065004


#hoobuyrealtorskannur #hoobuyrealtors #landsaleinkannur #houseplotinkannur #houseforsale
കൂത്തുപറമ്പ് മൂര്യാട് റോഡിൽ നിന്ന് 300 മീറ്റർ മാറി 80 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. കൂത്തുപറമ്പ് ടൗണിലേക്ക് 1 കിലോമീറ്റർ മാത്രം ദൂരമുള്ള മികച്ച റെസിഡൻഷ്യൽ ഏറിയ. മികച്ച ജല ലഭ്യതയുള്ള പ്രദേശം. ടാർ റോഡ് സൗകര്യം. വില്ലാ പ്രൊജെക്ടുകൾക്ക് വളരെ അനുയോജ്യം. വില സെന്റിന് 3 ലക്ഷം രൂപ. മുഴുവനായി വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് വിലയിൽ കാര്യമായ മാറ്റം വരുത്തുന്നതാണ്. ആവശ്യാനുസരണം ചെറു പ്ലോട്ടുകളായും കൊടുക്കുന്നതാണ്. ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.! ------------------------------ 7777065003 / 7777065004 #hoobuyrealtorskannur #hoobuyrealtors #landsaleinkannur #houseplotinkannur #houseforsale

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store