hamburger
HOOBUY REALTORS

HOOBUY REALTORS

Building Supplies | Kannur, Kerala

കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് പൂക്കോട് 16 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്. 3 ബെഡ്‌റൂമുകളിൽ 2 ബാത്റൂമുകൾ അറ്റാച്ചഡ് ആണ്. കടുത്ത വേനലിലും വറ്റാത്ത കിണറും ഉണ്ട്‌. ബസ്സ് റൂട്ടിൽ നിന്ന് 50 മീറ്റർ മാത്രം ദൂരം. പൂക്കോട് ടൗണിലേക്ക് 1 km മാത്രം ദൂരം. വില 43 ലക്ഷം രൂപ! ( Negotiable) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക! ---------7777065003-------- #hoobuyproperties #hoobuyrealtorskannur #Landscape #houseplot #houseplotsale #houseforsale
likes
0
comments
0

More like this

HOOBUY
HOOBUY REALTORS
Building Supplies
20 സെന്റ് സ്ഥലവും വീടും വില്പനയ്ക്ക്.!! കണ്ണൂർ ജില്ലയിലെ കാഞ്ഞിരക്കൊല്ലിയിൽ ബസ് റൂട്ടിൽ 20 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും വില്പനയ്ക്ക്. കൊട്ടാടിക്കവലയിൽ നിന്ന് 1 കിലോമീറ്റർ മാത്രം മാറിയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 3 ബെഡ്റൂമുകളിൽ ഒന്ന് അറ്റാച്ചഡ് ബാത്ത്റൂം സൗകര്യം ഉള്ളതാണ്. കൂടാതെ 2 കോമൺ ബാത്ത്റൂമുകളും ഉണ്ട്. കടുത്ത വേനലിലും ധാരാളം വെള്ളം ലഭിക്കുന്ന കിണറും ഉണ്ട്. കൂടാതെ കുഴൽ കിണർ സൗകര്യവും ഉണ്ട്. ഈ പ്രദേശം വളരെ മികച്ച കാലാവസ്ഥ ഉള്ളതാണ്. കണ്ണൂർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരകൊല്ലി വെള്ളച്ചാട്ടം 1 km മാറിയാണ് സ്ഥിതി ചെയ്യുന്നത്.! ID H2443 കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക! 7777065003 ----------------------------- സ്ഥലം,വീട്,കെട്ടിട്ടം,വാടക കെട്ടിടങ്ങൾ എന്നിവ വാങ്ങുവാനും വിൽക്കുവാനും,വാടകയ്ക്ക് കൊടുക്കുന്നതിനും സഹായകമായ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. Join now... https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO ------------------------------- Our Working Times Monday to Saturday from 10:00 am to 5:30 pm. We are available on Whatsapp 24/7 to answer your questions. ------------------------------- Website www.hoobuyrealtors.in #hoobuyrealtors #hoobuy #houseplot #realtors #residential #ukmallus #mallu #keralam #usmalayali #property #propertyforsale #consultancy #constructionlife #construction #dreamhome #houseplotforsale #Iritty #ulikkal #kanjirakolly #payyaavoor #sreekandapuram #kannur #Thalipparamba #thalassery #mattannur #kuthuparamba
HOOBUY
HOOBUY REALTORS
Building Supplies
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ കാര പേരാവൂരിൽ 98 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. താർ റോഡ് സൗകര്യമുള്ള ഈ പ്ലോട്ട് മട്ടന്നൂർ ടൗണിൽ നിന്ന് 3km മാത്രം മാറിയാണ്. നിരപ്പായ ഈ പ്രോപ്പർട്ടി പ്ലോട്ട് തിരിച്ചു വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യമാണ്. മികച്ച ശുദ്ധജല ലഭ്യത ഉള്ള പ്രദേശം.! കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വെറും 2km മാത്രം ദൂരം. വില്ലാ പ്രോജെക്ടുകൾ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായ പ്ലോട്ട്. ഇൻവെസ്റ്റ്മെന്റ് ഉദ്ദേശിക്കുന്നവർക്ക് ഒരു മികച്ച ലാഭം ലഭിക്കുന്ന ഈ വസ്തു മട്ടന്നൂർ ടൗണിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു എന്നത്‌ വലിയ പ്രത്യേകതയാണ്. വില സെന്റിന് 1.10 ലക്ഷം മാത്രം! ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.! ------------------------------ 7777065003 / 7777065004 ------------------------------- കണ്ണൂർ ജില്ലയിൽ പ്രോപ്പർട്ടികൾ വിൽക്കുന്നതിനും,വാങ്ങുന്നതിനും ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..! https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO ------------------------------ റിയൽ എസ്റ്റേറ്റ് മേഘലയിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.! ------------------------------- #realestate #hoobuyrealtors #hoobuyrealtorskannur #hoobuyproperties #houseplot #properties #propertyinvestment #Kannur #mattannur #chalode #land #builder #Architect #ukmallu #usmallu #mallu
HOOBUY
HOOBUY REALTORS
Building Supplies
കണ്ണുർ ജില്ലയിൽ ആറളം ചെടിക്കുളം ടൗണിൽ നിന്ന് കൊക്കോട് റോഡിൽ 38 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. നിരവധി ബസ്സുകൾ സർവീസ് നടത്തുന്ന റോഡിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിലും നിരപ്പായതുമായ പ്ലോട്ട്. ശുദ്ധജലം വളരെ സുലഭമായി ലഭിക്കും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്. മൂന്ന് വീടുകൾ വരെ നിർമ്മിക്കാൻ ഉതകുന്ന നല്ല പ്ലോട്ട്. ചുറ്റിലും വീടുകൾ ഉള്ള പ്രദേശം. ആരാധനാലയങ്ങൾ അടുത്തായുണ്ട്. ഈ പ്ലോട്ടിന്റെ വില സെന്റിന് 1 ലക്ഷം രൂപ മാത്രം.! (Negotiable) ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടുക.! HOOBUY REALTORS 7777 06 5003 #hoobuyproperties #hoobuyrealtors #houseplotinkannur #landsaleinkannur #homerent #landsale #plotsale
HOOBUY
HOOBUY REALTORS
Building Supplies
കണ്ണൂർ ജില്ലയിൽ പേരാവൂരിൽ 10 സെന്റ് സ്ഥലവും വീടും 16 ലക്ഷത്തിന്.!!! പേരാവൂർ തുണ്ടിയിൽ 10 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്. മികച്ച റോഡ് സൗകര്യവും,കടുത്ത വേനലിലും വറ്റാത്ത കിണറുമുണ്ട്. 850 sqft ഉള്ള ഈ കോൺക്രീറ്റ് വീടും, 10 സെന്റ് സ്ഥലവും ഉൾപ്പെടെ ആവശ്യപ്പെടുന്ന വില 16 ലക്ഷം രൂപ മാത്രം.! ID H2424 കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക! 7777065003 ----------------------------- സ്ഥലം,വീട്,കെട്ടിട്ടം,വാടക കെട്ടിടങ്ങൾ എന്നിവ വാങ്ങുവാനും വിൽക്കുവാനും,വാടകയ്ക്ക് കൊടുക്കുന്നതിനും സഹായകമായ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. Join now... https://chat.whatsapp.com/LlGM9shXBcBGjq2XkBqymf ------------------------------- Our Working Times Monday to Saturday From 10:00 am to 5:30 pm. We are available on Whatsapp 24/7 to answer your questions. ------------------------------- Website _www.hoobuyrealtors.in_ #hoobuyrealtorskannur #hoobuyreators #leaseproperty #rentalproperty #houseplotsaleinkannur
HOOBUY
HOOBUY REALTORS
Building Supplies
‼️‼️ *URGENT SALE* ‼️‼️ ------------------------------ *അതിശയിപ്പിക്കുന്ന വിലയിൽ സ്വന്തമാക്കാം.!!!!!!* *ഇത് ഒരു അവസരമാണ്.!!!!* *കണ്ണൂർ ജില്ലയിൽ ഉളിയിൽ ഹൈവേയിൽ നിന്ന് ആവിലാട് റോഡിൽ 85 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.* ഉളിയിൽ ടൗണിൽ നിന്ന് 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്! ടാർ റോഡ് ഫ്രണ്ടേജ് ആയുള്ള ഈ പ്രോപ്പർട്ടി മുഴുവനായെടുത്തു ചെറു പ്ലോട്ടുകളായി വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യം. ഹൈവേയിലേക്ക് 500 മീറ്റർ മാത്രം ദൂരമുള്ള ഈ ഭൂമി മികച്ച ജല ലഭ്യത ഉള്ളത് കൂടിയാണ്. പോർപ്പാർട്ടി ഇൻവെന്റ മെന്റ് ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. വില അറിയാൻ വിളിക്കുക!!! ഈ സ്ഥലം നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക! ------------------------------ 7777065003 / 7777065004 ------------------------------- 7690065005 ------------------------------- കണ്ണൂർ ജില്ലയിൽ പ്രോപ്പർട്ടികൾ വിൽക്കുന്നതിനും,വാങ്ങുന്നതിനും ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.. #landsalekannur #landsaleinkannur #hoobuyrealtorskannur #hoobuyproperties
HOOBUY
HOOBUY REALTORS
Building Supplies
ഉടൻ സ്വന്തമാക്കൂ.....‼️‼️‼️‼️‼️‼️ --------------------------------------- കണ്ണൂർ ജില്ലയിൽ ചെമ്പേരിയിൽ ബസ്‌റൂട്ടിൽ നിന്ന് വെറും 50 മീറ്റർ മാത്രം മാറി 20 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. ചെമ്പേരി ടൗണിലേക്ക് 1 km മാത്രം ദൂരമുള്ള ഈ പ്ലോട്ട് വളരെ ചെറിയ ആഴത്തിൽ ജല ലഭ്യത ഉള്ളതാണ്. നിരപ്പായ ഈ പ്ലോട്ട് വീടെടുക്കാൻ എന്തുകൊണ്ടും യോജിച്ചതാണ്. ഇപ്പോൾ വളരെ ആകർഷണീയമായ വിലയിൽ സ്വന്തമാക്കാം.... വില സെന്റിന് വെറും 1.10 ലക്ഷം രൂപ മാത്രം! വിലയിൽ വളരെ ചെറിയ മാറ്റം മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ.. ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക 7777065003 7777065004 7690065005 ----------------------------- സ്ഥലം,വീട്,കെട്ടിട്ടം,വാടക കെട്ടിടങ്ങൾ എന്നിവ വാങ്ങുവാനും വിൽക്കുവാനും,വാടകയ്ക്ക് കൊടുക്കുന്നതിനും സഹായകമായ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. Join now... https://chat.whatsapp.com/LlGM9shXBcBGjq2XkBqymf ------------------------------- -----------Our Working Times-------------- Monday to Saturday from 10:00 am to 5:30 pm. We are available on Whatsapp 24/7 to answer your questions. -------------------------------------------- Website _www.hoobuyrealtors.in_ ------------------------------- Facebook https://www.facebook.com/hoobuy.in?mibextid=LQQJ4d ------------------------------- YOUTUBE https://youtube.com/@hoobuyrealtors ------------------------------- #propertyforsale #hoobuyrealtors #hoobuyproperties #hoobuykannur #houseplot #houseplotforsale
₹110,000Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store