Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
HOOBUY REALTORS
Building Supplies | Kannur, Kerala
കണ്ണൂർ ജില്ലയിൽ പിലാത്തറയിൽ 2 ഏക്കർ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. പിലാത്തറ കക്കോണിയിൽ നാഷണൽ ഹൈവേയിൽ നിന്ന് 300 മീറ്റർ മാത്രം മാറി പ്ലോട്ട് തിരിച്ച് വിൽപ്പന നടത്തുവാൻ അനുയോജ്യമായ 2 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. 7777065003
0
0
More like this
കാഞ്ഞിരക്കൊല്ലിയിൽ റിസോർട്ടിന് അനുയോജ്യമായ 1 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്! കാഞ്ഞിരക്കൊല്ലി കൊട്ടാടി കവലയിൽ ടാർ റോഡിനോട് ചേർന്ന് വളരെ മികച്ച വ്യൂ ലഭിക്കുന്ന 1 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. റിസോർട്ടുകൾ നിർമ്മിക്കുന്നതിന് വളരെ മികച്ച സ്ഥലം. വളരെ മികച്ച ജല ലഭ്യത.! കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക! #hoobuyproperties #landsalekannur #hoobuyrealtorskannur #housesaleinkannur
കൂത്തുപറമ്പ് മൂര്യാട് റോഡിൽ നിന്ന് 300 മീറ്റർ മാറി 80 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. കൂത്തുപറമ്പ് ടൗണിലേക്ക് 1 കിലോമീറ്റർ മാത്രം ദൂരമുള്ള മികച്ച റെസിഡൻഷ്യൽ ഏറിയ. മികച്ച ജല ലഭ്യതയുള്ള പ്രദേശം. ടാർ റോഡ് സൗകര്യം. വില്ലാ പ്രൊജെക്ടുകൾക്ക് വളരെ അനുയോജ്യം. വില സെന്റിന് 3 ലക്ഷം രൂപ. മുഴുവനായി വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് വിലയിൽ കാര്യമായ മാറ്റം വരുത്തുന്നതാണ്. ആവശ്യാനുസരണം ചെറു പ്ലോട്ടുകളായും കൊടുക്കുന്നതാണ്. ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.! ------------------------------ 7777065003 / 7777065004 #hoobuyrealtorskannur #hoobuyrealtors #landsaleinkannur #houseplotinkannur #houseforsale
സ്വപ്നതുല്യമായ പ്ലോട്ട് വിൽപ്പനയ്ക്ക്! കണ്ണൂർ ജില്ലയിൽ ഇരിട്ടി കരിക്കോട്ടക്കരിയിൽ 1 ഏക്കർ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. കരിക്കോട്ടക്കരി - വള്ളിത്തോട് മലയോര ഹൈവേയിൽ കരിക്കോട്ടക്കാരിയിൽ നിന്നും 1 km മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വളരെ നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്. വെറും 10 കോലിനുള്ളിൽ ശുദ്ധജല ലഭ്യത.! ചുറ്റിലും വീടുകൾ,മികച്ച അന്തരീക്ഷം. മലയോര ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം. സ്കൂളുകൾ,വ്യാപാര സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ എന്നിവ വളരെ അടുത്ത് തന്നെ ലഭ്യമാണ്. ക്രിസ്ത്യൻ ദേവാലയം അടുത്തുണ്ട്. വില്ലാ പ്രൊജക്ടുകൾ നിർമ്മിക്കുന്നവർക്ക് ഇതിലും മികച്ച ഒരു പ്ലോട്ട് അതും ഇത്രയും വിലക്കുറവിൽ ഈ ഭാഗങ്ങളിൽ ലഭിക്കില്ല! മൊത്തമായെടുത്ത് പ്ലോട്ട് തിരിച്ച് കൊടുക്കുന്നവർക്ക് ഈ പ്ലോട്ട് വളരെ ലാഭകരമായിരിക്കും. വില സെന്റിന് 1 ലക്ഷം രൂപ മാത്രം.! 20 സെന്റ് വിതവും കൊടുക്കും ( വിലയിൽ മാറ്റമുണ്ടാവും ) ID 2417 കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക! 7777065003 -----------------------------
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ കാര പേരാവൂരിൽ 98 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. താർ റോഡ് സൗകര്യമുള്ള ഈ പ്ലോട്ട് മട്ടന്നൂർ ടൗണിൽ നിന്ന് 3km മാത്രം മാറിയാണ്. നിരപ്പായ ഈ പ്രോപ്പർട്ടി പ്ലോട്ട് തിരിച്ചു വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യമാണ്. മികച്ച ശുദ്ധജല ലഭ്യത ഉള്ള പ്രദേശം.! കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വെറും 2km മാത്രം ദൂരം. വില്ലാ പ്രോജെക്ടുകൾ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായ പ്ലോട്ട്. ഇൻവെസ്റ്റ്മെന്റ് ഉദ്ദേശിക്കുന്നവർക്ക് ഒരു മികച്ച ലാഭം ലഭിക്കുന്ന ഈ വസ്തു മട്ടന്നൂർ ടൗണിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു എന്നത് വലിയ പ്രത്യേകതയാണ്. വില സെന്റിന് 1.10 ലക്ഷം മാത്രം! ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.! ------------------------------ 7777065003 / 7777065004 ------------------------------- കണ്ണൂർ ജില്ലയിൽ പ്രോപ്പർട്ടികൾ വിൽക്കുന്നതിനും,വാങ്ങുന്നതിനും ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..! https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO ------------------------------ റിയൽ എസ്റ്റേറ്റ് മേഘലയിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.! ------------------------------- #realestate #hoobuyrealtors #hoobuyrealtorskannur #hoobuyproperties #houseplot #properties #propertyinvestment #Kannur #mattannur #chalode #land #builder #Architect #ukmallu #usmallu #mallu
കണ്ണുർ ജില്ലയിൽ ആറളം ചെടിക്കുളം ടൗണിൽ നിന്ന് കൊക്കോട് റോഡിൽ 38 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. നിരവധി ബസ്സുകൾ സർവീസ് നടത്തുന്ന റോഡിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിലും നിരപ്പായതുമായ പ്ലോട്ട്. ശുദ്ധജലം വളരെ സുലഭമായി ലഭിക്കും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്. മൂന്ന് വീടുകൾ വരെ നിർമ്മിക്കാൻ ഉതകുന്ന നല്ല പ്ലോട്ട്. ചുറ്റിലും വീടുകൾ ഉള്ള പ്രദേശം. ആരാധനാലയങ്ങൾ അടുത്തായുണ്ട്. ഈ പ്ലോട്ടിന്റെ വില സെന്റിന് 1 ലക്ഷം രൂപ മാത്രം.! (Negotiable) ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടുക.! HOOBUY REALTORS 7777 06 5003 #hoobuyproperties #hoobuyrealtors #houseplotinkannur #landsaleinkannur #homerent #landsale #plotsale
‼️‼️ *URGENT SALE* ‼️‼️ ------------------------------ *അതിശയിപ്പിക്കുന്ന വിലയിൽ സ്വന്തമാക്കാം.!!!!!!* *ഇത് ഒരു അവസരമാണ്.!!!!* *കണ്ണൂർ ജില്ലയിൽ ഉളിയിൽ ഹൈവേയിൽ നിന്ന് ആവിലാട് റോഡിൽ 85 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.* ഉളിയിൽ ടൗണിൽ നിന്ന് 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്! ടാർ റോഡ് ഫ്രണ്ടേജ് ആയുള്ള ഈ പ്രോപ്പർട്ടി മുഴുവനായെടുത്തു ചെറു പ്ലോട്ടുകളായി വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യം. ഹൈവേയിലേക്ക് 500 മീറ്റർ മാത്രം ദൂരമുള്ള ഈ ഭൂമി മികച്ച ജല ലഭ്യത ഉള്ളത് കൂടിയാണ്. പോർപ്പാർട്ടി ഇൻവെന്റ മെന്റ് ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. വില അറിയാൻ വിളിക്കുക!!! ഈ സ്ഥലം നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക! ------------------------------ 7777065003 / 7777065004 ------------------------------- 7690065005 ------------------------------- കണ്ണൂർ ജില്ലയിൽ പ്രോപ്പർട്ടികൾ വിൽക്കുന്നതിനും,വാങ്ങുന്നതിനും ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.. #landsalekannur #landsaleinkannur #hoobuyrealtorskannur #hoobuyproperties
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഉരുവച്ചാൽ പെരിഞ്ചേരിയിൽ 17 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്! വിട് വെയ്ക്കുവാൻ അനുയോജ്യമായ ഈ പ്ലോട്ട് റോഡ് സൗകര്യം ഉള്ളതാണ്.! 7777065003
കണ്ണൂർ ജില്ലയിൽ പരിയാരം 50 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്! പരിയാരം കടന്നപ്പള്ളിയിൽ മികച്ച റോഡ് സൗകര്യമുള്ള 50 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. വില്ലാ പ്രൊജക്ടുകൾക്ക് വളരെ അനുയോജ്യമായ സ്ഥലം.! മികച്ച ജലലഭ്യത ഉള്ള പ്രദേശം. പരിയാരം മെഡിക്കല് കോളജിലേക്ക് 2കിലോമീറ്റർ മാത്രം ദൂരം. താല്പര്യമുള്ളവർ പ്ലോട്ടിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും , നേരിൽ കാണുന്നതിനും ബന്ധപ്പെടുക.! --------- 7777 06 5003 -- --------- 7777 06 5004 -- --------- 7690 06 5005 -- #hoobuyrealtors #hoobuyproperties #hoobuyrealtorskannur #houseplotinkannur
കണ്ണൂർ ജില്ലയിൽ ചെമ്പേരി പൂപ്പറമ്പിൽ 50 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.! റോഡ് സൗകര്യമുള്ള ചതുരാകൃതിയിൽ ഉള്ള പ്ലോട്ട്. ചെമ്പേരി ടൗണിലേക്ക് 4 km പയ്യാവൂർ ടൗണിലേക്ക് 4 km #hoobuyproperties #hoobuyrealtorskannur #landsalekannur #houseplotforsale #houseforsale
കണ്ണൂർ ജില്ലയിൽ ഇരിട്ടി കീഴ്പ്പള്ളിയിൽ അത്തിക്കൽ തട്ട് റോഡിൽ 25 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്! കീഴ്പ്പള്ളി ടൗണിൽ നിന്ന് വെറും 1.5 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വിട് വെയ്ക്കുവാൻ അനുയോജ്യമായ ഈ പ്ലോട്ട് റോഡ് സൗകര്യം ഉള്ളതാണ്. മികച്ച ജല ലഭ്യത ഉള്ള പ്രദേശം കൂടിയാണിവിടം. സെന്റിന് വെറും 65,000 രൂപ മാത്രം! കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക! 7777065003 7777065004 #hoobuyproperties #hoobuykannur #hoobuyrealtorskannur #landsalekannur
ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്! കണ്ണൂർ മട്ടന്നൂർ എയർപ്പോർട്ട് റോഡിൽ വട്ടപ്പൊയിൽ 16 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. ഹൈവേയിൽ നിന്ന് വെറും 50 മീറ്റർ മാത്രം മാറി വീതിയേറിയ ടാർ റോസ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലോട്ട് വളരെ മികച്ച ജല ലഭ്യത ഉള്ളതാണ്. എല്ലാ വിധ ദൈനംദിന ജീവിത സൗകര്യങ്ങളും വളരെ അടുത്താണ്. ഈ പ്ലോട്ട് നേരിൽ കാണുവാനും സ്വന്തമാക്കുവാനും ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക! ---------7777065003-------- #hoobuyrealtors #hoobuyproperties #kannurrealestate #landsaleinkannur #houseplotforsale #housesaleinkannur
കുടുക്കിമൊട്ട വില്ലേജ് മുക്കിൽ 75 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!! വില്ലേജ് മുക്ക് മെയിൻ റോഡിൽ നിന്ന് 250 മീറ്റർ മാത്രം മാറി 75 സെന്റ് ഹൗസ് പ്ലോട്ട് മുഴുവനായി വിൽപ്പനയ്ക്ക്. വില്ലാ പ്രൊജെക്ടുകൾക്ക് വളരെ അനുയോജ്യമായ സ്ഥലം,കൂടാതെ ചെറു പ്ലോട്ട് തിരിച്ചു വിൽപ്പന നടത്തുന്നവർക്കും വളരെ അഭികാമ്യം. സലഫി സ്കൂളിലേക്ക് വെറും 700 മീറ്റർ മാത്രം ദൂരം. 🌳 വളരെ മികച്ച അന്തരീക്ഷം. 🌳 നിരപ്പായ ഭൂമി. 🌳 താരതമ്യേനെ കുറഞ്ഞ വില! 🌳 മികച്ച ശുദ്ധജല ലഭ്യത! വില സെന്റിന് 1 ലക്ഷം രൂപ. ഇടപാടിന്റെ അടിസ്ഥാനത്തിൽ വിലയിൽ ചെറിയ മാറ്റം വരുത്താവുന്നതാണ്. ആവശ്യക്കാർ ബന്ധപ്പെടുക! 7777 06 5003
കണ്ണൂർ ജില്ലയിൽ കൂടാളിയിൽ 31 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്! കൂടാളി മഠം റോഡിൽ ടാർ റോഡ് അരികിലായി 31 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. വീട് വെയ്ക്കുവാൻ വളരെ അനുയോജ്യമായ ഈ പ്ലോട്ട് നേർ പകുതി ആയും കൊടുക്കുന്നതാണ്. വളരെ മികച്ച ചുറ്റുപാട്,നിരപ്പായതും,ജല ലഭ്യത ഉള്ള പ്രദേശം. നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുവാൻ വളരെ അനുയോജ്യമായ പ്ലോട്ട്. ഈ പ്ലോട്ടിനെ കുറിച്ച് കൂടുതൽ അറിയുവാനും,നേരിൽ കാണുവാനും ബന്ധപ്പെടുക! 7777065003 #hoobuyrealtorskannur #hoobuyproperties #kannurland #landsaleinkannur #houseplotsaleinkannur
കണ്ണുർ ജില്ലയിൽ ആറളം ചെടിക്കുളം ടൗണിൽ നിന്ന് കൊക്കോട് റോഡിൽ 38 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. നിരവധി ബസ്സുകൾ സർവീസ് നടത്തുന്ന റോഡിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിലും നിരപ്പായതുമായ പ്ലോട്ട്. ശുദ്ധജലം വളരെ സുലഭമായി ലഭിക്കും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്. മൂന്ന് വീടുകൾ വരെ നിർമ്മിക്കാൻ ഉതകുന്ന നല്ല പ്ലോട്ട്. #hoobuyproperties #hoobuyrealtorskannur #landsaleinkannur #houseplotsale
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് പൂക്കോട് 16 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്. 3 ബെഡ്റൂമുകളിൽ 2 ബാത്റൂമുകൾ അറ്റാച്ചഡ് ആണ്. കടുത്ത വേനലിലും വറ്റാത്ത കിണറും ഉണ്ട്. ബസ്സ് റൂട്ടിൽ നിന്ന് 50 മീറ്റർ മാത്രം ദൂരം. പൂക്കോട് ടൗണിലേക്ക് 1 km മാത്രം ദൂരം. വില 43 ലക്ഷം രൂപ! ( Negotiable) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക! ---------7777065003-------- #hoobuyproperties #hoobuyrealtorskannur #Landscape #houseplot #houseplotsale #houseforsale
7 ഏക്കർ കൃഷി ഭൂമി വിൽപ്പനയ്ക്ക്. കണ്ണൂർ ജില്ലയിൽ ചെമ്പേരി പുറഞ്ഞാൽ 7 ഏക്കർ കൃഷി ഭൂമി വിൽപ്പനയ്ക്ക്. റബ്ബർ,തെങ്ങ്,കശുമാവ് തുടങ്ങിയ കൃഷികളാണ് ഉള്ളത്. 800 റബ്ബർ മരങ്ങൾ,140 തെങ്ങുകൾ,5 കിന്റലിൽ കൂടുതൽ വിളവ് ലഭിക്കുന്ന കശുമാവുകൾ എന്നിങ്ങനെയാണ് വരുമാനങ്ങൾ. പഞ്ചായത്ത് ടാർ റോഡ് അരികിൽ ആയി സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി സമീപ ഭാവിയിൽ ഹൗസ് പ്ലോട്ടുകൾ ആയി തിരിക്കാനും ഉതകുന്നതാണ്. #hoobuyproperties #hoobuyrealtorskannur #hoobuyrealtors #landsalekannur #houseplotforsale #agriculturalland #housesaleinkannur
കണ്ണൂർ ജില്ലയിൽ ചക്കരക്കൽ കണയന്നൂരിൽ 23 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.! ചക്കരക്കൽ കണയന്നൂർ മുതുകുറ്റി 5 ആം വളവിൽ വീട് വെയ്ക്കുവാൻ അനുയോജ്യമായ 23 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വളരെ കുറഞ്ഞ ആഴത്തിൽ ജല ലഭ്യതയുള്ള പ്രദേശം. ചുറ്റിലും വീടുകൾ,വളരെ മികച്ച അന്തരീക്ഷം. സ്കൂൾ,മദ്രസ,പള്ളി,അമ്പലം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ചക്കരക്കൽ ടൗണിൽ നിന്ന് വെറും 2.5 km മാത്രം മാറിയുള്ള പ്ലോട്ട് ആയതിനാൽ ടൗണിന്റെ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്താം... വില സെന്റിന് വെറും 1.25 ലക്ഷം മാത്രം. 7777065003
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് ഇടുമ്പയിൽ 10 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.! മികച്ച റോഡ് സൗകര്യവും,വളരെ ചെറിയ ആഴത്തിൽ ജല ലഭ്യത ഉള്ളതുമായ പ്രദേശം.! ഇടുമ്പ ടൗണിലേക്ക് 1 കിലോമീറ്റർ മാത്രാണ് ദൂരം! വില സെന്റിന് 1 ലക്ഷം രൂപ! കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക! ID :H2380 -------------------------- --------- 7777 06 5003 -- --------- 7777 06 5004 -- --------- 7690 06 5005 -- ------------------------------- #hoobuyproperties #hoobuyrealtors #landsaleinkannur #houseplotforsale
കണ്ണൂർ ജില്ലയിൽ ചക്കരക്കൽ കാപ്പാട് 30 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്! ചക്കരക്കൽ കാപ്പാട് കള്ള്ഷാപ്പ് റോഡിൽ റോഡ് സൗകര്യത്തോട് കൂടിയ 30 സെന്റ് ഹൗസ് പ്ലോട്ട്. നിലവിൽ ഒരു പഴയ വീടും കിണറും ഉണ്ട്. വീടുകൾ വെയ്ക്കുവാൻ അനുയോജ്യമായ ഈ പ്ലോട്ട് നേരിൽ കാണുവാനും സ്വന്തമാക്കുവാനും ബന്ധപ്പെടുക! 7777065003 #hoobuyproperties #hoobuyrealtorskannur #propertyagent
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് പൂക്കോട് 16 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്. 3 ബെഡ്റൂമുകളിൽ 2 ബാത്റൂമുകൾ അറ്റാച്ചഡ് ആണ്. കടുത്ത വേനലിലും വറ്റാത്ത കിണറും ഉണ്ട്. ബസ്സ് റൂട്ടിൽ നിന്ന് 50 മീറ്റർ മാത്രം ദൂരം. പൂക്കോട് ടൗണിലേക്ക് 1 km മാത്രം ദൂരം. വില 43 ലക്ഷം രൂപ! കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക! ---------7777065003-------- #hoobuyrealtors #hoobuyproperties #landsaleinkannur #houseplotforsale #houserent #plotforsale
Kolo
Kerala
Building Supplies
HOOBUY REALTORS
1629569957
Join the Community to
start finding Ideas &
Professionals