Kolo - Home Design & Consruction App
HOOBUY REALTORS

HOOBUY REALTORS

Building Supplies | Kannur, Kerala

കണ്ണൂർ ജില്ലയിൽ ചാലോട് എടയന്നൂരിൽ 2 ബെഡ്റൂമുകൾ ഉള്ള പുതിയ വീട് ലീസിന്! വാടക നൽകാതെ നിങ്ങൾക് ലീസ് തുക മാത്രം നൽകി താമസിക്കാം.. വീട് ഒഴിഞ്ഞു കൊടുക്കുന്ന സമയം കൊടുത്ത തുക തിരികെ ലഭിക്കുകയും ചെയ്യും..!!! ലീസ് തുക 7 ലക്ഷം രൂപ! ആവശ്യക്കാർ മാത്രം ബന്ധപ്പെടുക 7777 06 5003 -- #hoobuyproperties #hoobuyrealtorskannur #plotforsale #houseplotforsale
likes
0
comments
0

More like this

കണ്ണുർ ജില്ലയിൽ ഇരിട്ടി എടൂരിൽ നിന്ന് വീർപ്പാട് റോഡിൽ 1 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.

ബസ് റൂട്ടിലായുള്ള  ഈ ഒരു ഏക്കറിൽ 3 ബെഡ്റൂമുകlൾ ഉള്ള വീടും ഉണ്ട്‌.

കടുത്ത വേനലിലും വറ്റാത്ത കിണറുമുണ്ട്.


മുഴുവനായെടുത്തു ചെറു പ്ലോട്ടുകളായി വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യമാണ്.

കൂടാതെ വ്യാവസായിക ആവസ്യങ്ങൾക്കും അനുയോജ്യം.

വളരെ മികച്ച നിക്ഷേപ സാധ്യതകൾ ഉള്ള പ്രോപ്പർട്ടി.



നല്ല വളക്കൂറുള്ള  മണ്ണായതിനാൽ എല്ലാവിധ കൃഷികൾക്കും വളരെ അനുയോജ്യം.

വീതിയേറിയ ബസ്സ്റോഡിലുള്ള ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഈ സ്ഥലത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിളിക്കുക.!




------------------------------
   7777065003 / 7777065004
------------------------------- #hoobuyproperties #hoobuyrealtorskannur #landsaleinkannur #houseplotforsale
കണ്ണുർ ജില്ലയിൽ ഇരിട്ടി എടൂരിൽ നിന്ന് വീർപ്പാട് റോഡിൽ 1 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. ബസ് റൂട്ടിലായുള്ള ഈ ഒരു ഏക്കറിൽ 3 ബെഡ്റൂമുകlൾ ഉള്ള വീടും ഉണ്ട്‌. കടുത്ത വേനലിലും വറ്റാത്ത കിണറുമുണ്ട്. മുഴുവനായെടുത്തു ചെറു പ്ലോട്ടുകളായി വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യമാണ്. കൂടാതെ വ്യാവസായിക ആവസ്യങ്ങൾക്കും അനുയോജ്യം. വളരെ മികച്ച നിക്ഷേപ സാധ്യതകൾ ഉള്ള പ്രോപ്പർട്ടി. നല്ല വളക്കൂറുള്ള മണ്ണായതിനാൽ എല്ലാവിധ കൃഷികൾക്കും വളരെ അനുയോജ്യം. വീതിയേറിയ ബസ്സ്റോഡിലുള്ള ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഈ സ്ഥലത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിളിക്കുക.! ------------------------------ 7777065003 / 7777065004 ------------------------------- #hoobuyproperties #hoobuyrealtorskannur #landsaleinkannur #houseplotforsale
കണ്ണൂർ ജില്ലയിൽ പേരാവൂരിൽ 10 സെന്റ് സ്ഥലവും വീടും 16 ലക്ഷത്തിന്.!!!

പേരാവൂർ തുണ്ടിയിൽ 10 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്.

മികച്ച റോഡ് സൗകര്യവും,കടുത്ത വേനലിലും വറ്റാത്ത കിണറുമുണ്ട്.

850 sqft ഉള്ള ഈ കോൺക്രീറ്റ് വീടും, 10 സെന്റ് സ്ഥലവും ഉൾപ്പെടെ ആവശ്യപ്പെടുന്ന വില 16 ലക്ഷം രൂപ മാത്രം.!



ID H2424

കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക!


7777065003


-----------------------------

സ്ഥലം,വീട്,കെട്ടിട്ടം,വാടക കെട്ടിടങ്ങൾ എന്നിവ വാങ്ങുവാനും വിൽക്കുവാനും,വാടകയ്ക്ക് കൊടുക്കുന്നതിനും സഹായകമായ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

Join now...

https://chat.whatsapp.com/LlGM9shXBcBGjq2XkBqymf


-------------------------------
Our Working Times

Monday to Saturday

From 10:00 am to 5:30 pm.

We are available on Whatsapp 24/7 to answer your questions.

-------------------------------
Website

_www.hoobuyrealtors.in_

#hoobuyrealtorskannur #hoobuyreators #leaseproperty #rentalproperty #houseplotsaleinkannur
കണ്ണൂർ ജില്ലയിൽ പേരാവൂരിൽ 10 സെന്റ് സ്ഥലവും വീടും 16 ലക്ഷത്തിന്.!!! പേരാവൂർ തുണ്ടിയിൽ 10 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്. മികച്ച റോഡ് സൗകര്യവും,കടുത്ത വേനലിലും വറ്റാത്ത കിണറുമുണ്ട്. 850 sqft ഉള്ള ഈ കോൺക്രീറ്റ് വീടും, 10 സെന്റ് സ്ഥലവും ഉൾപ്പെടെ ആവശ്യപ്പെടുന്ന വില 16 ലക്ഷം രൂപ മാത്രം.! ID H2424 കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക! 7777065003 ----------------------------- സ്ഥലം,വീട്,കെട്ടിട്ടം,വാടക കെട്ടിടങ്ങൾ എന്നിവ വാങ്ങുവാനും വിൽക്കുവാനും,വാടകയ്ക്ക് കൊടുക്കുന്നതിനും സഹായകമായ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. Join now... https://chat.whatsapp.com/LlGM9shXBcBGjq2XkBqymf ------------------------------- Our Working Times Monday to Saturday From 10:00 am to 5:30 pm. We are available on Whatsapp 24/7 to answer your questions. ------------------------------- Website _www.hoobuyrealtors.in_ #hoobuyrealtorskannur #hoobuyreators #leaseproperty #rentalproperty #houseplotsaleinkannur
കണ്ണൂരിലെ പുതിയതെരുവിൽ ആഡംബര സൗകര്യങ്ങളോട് കൂടിയ 3BHK അപ്പാർട്മെന്റ് വിൽപ്പനയ്ക്ക്.

🌟 1650 sqft

🛋️ വളരെ വിലപിടിപ്പുള്ള ഫർണിച്ചറുകൾ ഉൾപ്പെടെ.

🏞️ പുഴയുടെ സൗന്ദര്യം ആസ്വതിക്കാവുന്ന രീതിയിൽ ഉള്ള ബാൽക്കണി.

🏊‍♀️ വിശാലമായ നീന്തൽക്കുളം.

💪 ആരോഗ്യ സംരക്ഷണത്തിനായി ജിം.

🏠 ക്ലബ് ഹൗസ്.

👧 കുട്ടികളുടെ കളിസ്ഥലം.

📢 മിനി കോൺഫറൻസ് ഹാൾ.

👮🏼‍♂️ 24 മണിക്കൂറും സെക്യൂരിറ്റി സേവനം.

തുടങ്ങി നിരവധി സൗകര്യങ്ങൾ.

സ്കൂളിലേക്ക് നടന്നു കയറാവുന്ന ദൂരം മാത്രം.!

അന്വേഷണങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:

🏡 HOOBUY REALTORS
📞 7777 06 5003
       7777 06 5004

കണ്ണൂരിലെ ആഡംബര ജീവിതം ആസ്വദിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്!


#hoobuyrealtorskannur #hoobuyreators #apartmentinkannur #commercialplotsforsale #rentalproperty #rental #leaseproperty
കണ്ണൂരിലെ പുതിയതെരുവിൽ ആഡംബര സൗകര്യങ്ങളോട് കൂടിയ 3BHK അപ്പാർട്മെന്റ് വിൽപ്പനയ്ക്ക്. 🌟 1650 sqft 🛋️ വളരെ വിലപിടിപ്പുള്ള ഫർണിച്ചറുകൾ ഉൾപ്പെടെ. 🏞️ പുഴയുടെ സൗന്ദര്യം ആസ്വതിക്കാവുന്ന രീതിയിൽ ഉള്ള ബാൽക്കണി. 🏊‍♀️ വിശാലമായ നീന്തൽക്കുളം. 💪 ആരോഗ്യ സംരക്ഷണത്തിനായി ജിം. 🏠 ക്ലബ് ഹൗസ്. 👧 കുട്ടികളുടെ കളിസ്ഥലം. 📢 മിനി കോൺഫറൻസ് ഹാൾ. 👮🏼‍♂️ 24 മണിക്കൂറും സെക്യൂരിറ്റി സേവനം. തുടങ്ങി നിരവധി സൗകര്യങ്ങൾ. സ്കൂളിലേക്ക് നടന്നു കയറാവുന്ന ദൂരം മാത്രം.! അന്വേഷണങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക: 🏡 HOOBUY REALTORS 📞 7777 06 5003 7777 06 5004 കണ്ണൂരിലെ ആഡംബര ജീവിതം ആസ്വദിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്! #hoobuyrealtorskannur #hoobuyreators #apartmentinkannur #commercialplotsforsale #rentalproperty #rental #leaseproperty
കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവിൽ 1.90 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്
പ്ലോട്ടിൽ നിന്ന് 4 കിലോമീറ്റർ സംസ്ഥാന പാതയിലേക്ക് (ധർമ്മശാല)..

വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക്, സ്‌നേക്ക് പാർക്ക്,പറശ്ശിനി പെട്രോൾ പമ്പ്,പറശ്ശിനി ബസ് സ്റ്റാൻഡ്, സർക്കാർ സ്‌കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രം,പറശ്ശിനി ക്ഷേത്രം,സ്വകാര്യ ആശുപത്രി, ആയുർവേദ മെഡിക്കൽ കോളേജ്, എംബിഎ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്,NIFT, കേന്ദ്ര സർക്കാർ വെയർഹൗസ്, സർക്കാർ ഹോമിയോ ക്ലിനിക്ക്, ഗവൺമെന്റ് വെറ്ററിനറി ക്ലിനിക്, രജിസ്റ്റർ ഓഫീസ്, പോസ്റ്റ് ഓഫീസ്, അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങി എല്ലാം സൗകര്യങ്ങളും വളരെ അടുത്താണ്...
പ്ലോട്ടിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 30 കിലോമീറ്റർ...
വില 3.70 ലക്ഷം
7777065003

 #houseplotforsale #hoobuyproperties #hoobuyrealtorskannur #hoobuyrealtors #landsaleinkannur #housesaleinkannur #bestrealestateagency
കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവിൽ 1.90 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക് പ്ലോട്ടിൽ നിന്ന് 4 കിലോമീറ്റർ സംസ്ഥാന പാതയിലേക്ക് (ധർമ്മശാല).. വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക്, സ്‌നേക്ക് പാർക്ക്,പറശ്ശിനി പെട്രോൾ പമ്പ്,പറശ്ശിനി ബസ് സ്റ്റാൻഡ്, സർക്കാർ സ്‌കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രം,പറശ്ശിനി ക്ഷേത്രം,സ്വകാര്യ ആശുപത്രി, ആയുർവേദ മെഡിക്കൽ കോളേജ്, എംബിഎ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്,NIFT, കേന്ദ്ര സർക്കാർ വെയർഹൗസ്, സർക്കാർ ഹോമിയോ ക്ലിനിക്ക്, ഗവൺമെന്റ് വെറ്ററിനറി ക്ലിനിക്, രജിസ്റ്റർ ഓഫീസ്, പോസ്റ്റ് ഓഫീസ്, അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങി എല്ലാം സൗകര്യങ്ങളും വളരെ അടുത്താണ്... പ്ലോട്ടിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 30 കിലോമീറ്റർ... വില 3.70 ലക്ഷം 7777065003 #houseplotforsale #hoobuyproperties #hoobuyrealtorskannur #hoobuyrealtors #landsaleinkannur #housesaleinkannur #bestrealestateagency
കണ്ണുർ ജില്ലയിൽ ആറളം ചെടിക്കുളം ടൗണിൽ നിന്ന് കൊക്കോട് റോഡിൽ 38 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.

നിരവധി ബസ്സുകൾ സർവീസ് നടത്തുന്ന റോഡിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.

ചതുരാകൃതിയിലും നിരപ്പായതുമായ പ്ലോട്ട്.

ശുദ്ധജലം വളരെ സുലഭമായി ലഭിക്കും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്.

മൂന്ന് വീടുകൾ വരെ നിർമ്മിക്കാൻ ഉതകുന്ന നല്ല പ്ലോട്ട്.

ചുറ്റിലും വീടുകൾ ഉള്ള പ്രദേശം.

ആരാധനാലയങ്ങൾ അടുത്തായുണ്ട്.

ഈ പ്ലോട്ടിന്റെ വില സെന്റിന് 1 ലക്ഷം രൂപ മാത്രം.! (Negotiable)

ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടുക.!

          HOOBUY REALTORS
                  
                  7777 06 5003 #hoobuyproperties #hoobuyrealtors #houseplotinkannur #landsaleinkannur #homerent #landsale #plotsale
കണ്ണുർ ജില്ലയിൽ ആറളം ചെടിക്കുളം ടൗണിൽ നിന്ന് കൊക്കോട് റോഡിൽ 38 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. നിരവധി ബസ്സുകൾ സർവീസ് നടത്തുന്ന റോഡിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിലും നിരപ്പായതുമായ പ്ലോട്ട്. ശുദ്ധജലം വളരെ സുലഭമായി ലഭിക്കും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്. മൂന്ന് വീടുകൾ വരെ നിർമ്മിക്കാൻ ഉതകുന്ന നല്ല പ്ലോട്ട്. ചുറ്റിലും വീടുകൾ ഉള്ള പ്രദേശം. ആരാധനാലയങ്ങൾ അടുത്തായുണ്ട്. ഈ പ്ലോട്ടിന്റെ വില സെന്റിന് 1 ലക്ഷം രൂപ മാത്രം.! (Negotiable) ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടുക.! HOOBUY REALTORS 7777 06 5003 #hoobuyproperties #hoobuyrealtors #houseplotinkannur #landsaleinkannur #homerent #landsale #plotsale

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store