കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവിൽ 1.90 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്
പ്ലോട്ടിൽ നിന്ന് 4 കിലോമീറ്റർ സംസ്ഥാന പാതയിലേക്ക് (ധർമ്മശാല)..
വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക്, സ്‌നേക്ക് പാർക്ക്,പറശ്ശിനി പെട്രോൾ പമ്പ്,പറശ്ശിനി ബസ് സ്റ്റാൻഡ്, സർക്കാർ സ്‌കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രം,പറശ്ശിനി ക്ഷേത്രം,സ്വകാര്യ ആശുപത്രി, ആയുർവേദ മെഡിക്കൽ കോളേജ്, എംബിഎ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്,NIFT, കേന്ദ്ര സർക്കാർ വെയർഹൗസ്, സർക്കാർ ഹോമിയോ ക്ലിനിക്ക്, ഗവൺമെന്റ് വെറ്ററിനറി ക്ലിനിക്, രജിസ്റ്റർ ഓഫീസ്, പോസ്റ്റ് ഓഫീസ്, അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങി എല്ലാം സൗകര്യങ്ങളും വളരെ അടുത്താണ്...
പ്ലോട്ടിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 30 കിലോമീറ്റർ...
വില 3.70 ലക്ഷം
7777065003
#houseplotforsale #hoobuyproperties #hoobuyrealtorskannur #hoobuyrealtors #landsaleinkannur #housesaleinkannur #bestrealestateagency
0
0
Join the Community to start finding Ideas & Professionals