Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Bibinraj edayoor
Building Supplies | Palakkad, Kerala
6 ഇഞ്ച് താബുക് എന്താ ഇപ്പൊ റേറ്റ് അറിയോ?
1
1
Comments
DRK associate
Building Supplies | Ernakulam
aac block
More like this
ഇരു നില പണിയുമ്പോൾ ഗ്രൗണ്ട് ഫ്ലോർ പുറം ഭിത്തി 8 ഇഞ്ച്, അകത്തു 6 ഇഞ്ച് ഇങ്ങനെ വേണം എന്നുണ്ടോ ?
പടവ് വാർപ്പ് ഇപ്പൊ മലപ്പുറം ജില്ലയിൽ റേറ്റ് എത്ര ആണ് അറിയുമോ?
5 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള സ്ലാബിനു കമ്പി ഇടുമ്പോൾ എത്ര ഗ്യാപ്പ് കൊടുക്കണം? രണ്ട് ഡയറക്ഷനിലും 6 ഇഞ്ച് ഗ്യാപ്പ് കൊടുത്താൽ മതിയോ?
ചെങ്കല്ല് ഉപയോഗിച്ച് പടവ് ചെയൂയുബോൾ 8 ഇഞ്ച് കല്ല് ആണോ അതോ 7 ഇഞ്ച് കല്ല് ആണോ നല്ലത് 7 ഇഞ്ച് 8 നേക്കാൾ നീളം കുറച്ചു കൂടുതൽ ഉണ്ട് 8ഇഞ്ച് ഫസ്റ്റ് ന് 49റേറ്റ് 7 ന് 43 റേറ്റ്
ഹലോ ആലപ്പുഴ അരൂർ മേഖലയിൽ ബിൽഡിംഗ് മെറ്റീരിയൽ ആയ മുക്കാൽ ഇഞ്ച് മെറ്റൽ ഡബിൾ വാഷ് എംസാൻഡ് പി സാറിൻറെ 30.15.20 എന്നീ സൈസ് ഉള്ള സോളിഡ് ബ്ലോക്ക് സപ്ലൈ ചെയ്യുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഇതിൻറെ റേറ്റ് കാര്യങ്ങൾ ധരിപ്പിച്ചു കൊണ്ട് പ്ലീസ് കോൺടാക്ട്
കരിങ്കല്ല് ഇപ്പൊ എത്രയാണ് റേറ്റ്...? എറണാകുളം, കുന്നത്തുനാട്.
6 ഇഞ്ച് സിമന്റ് ബ്രിക്ക് കൊണ്ട് രണ്ട് നില വീട് വച്ചാൽ അത് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ആവുമോ ?
ഒരു ലോഡ് കരിങ്കല്ലിന് ഇപ്പൊ എങ്ങിനെ ആണ് റേറ്റ് വരുന്നത്. plz replay..
column footing, plinth beam,lintel, beam & mainslab.. ഈ വർക്കുകൾ ലേബർ കോൺട്രാക്ട് ആയി ചെയ്യുവാൻ എന്താ റേറ്റ്?
മൾട്ടിവുഡിൽ വാർഡ്രോബ് ബോക്സ് മാത്രം ചെയ്തു തരുന്ന സ്ഥലം അങ്കമാലി എവിടെയുള്ളത് അറിയോ
ഇരു നില വീടിന് 6 ഇഞ്ച് സോളിഡ് block കൊണ്ട് പണിയുവാൻ പറ്റുമോ ?
ചെങ്കല്ല് പടവ് ലേബർ കോൺട്രാക്ട് ഒരു കല്ലിന് എന്താ റേറ്റ്? ലൊക്കേഷൻ അരീക്കോട് മലപ്പുറം
ഈ wooden പലിന് എന്താ റേറ്റ് വരുന്നത്? ഇതെല്ലാം size ഉണ്ട്? l
സെക്കനാന്റ് ജാക്കി സ്പാൻ, കട്ട ഷീറ്റ് കിട്ടുന്ന സ്ഥലം അറിയോ ?
Finolex Gold wire വലിക്കാൻ ബുദ്ധിമുട്ട് ആണെനും പറയുന്നുണ്ട്. അതെന്താ കാരണം അറിയോ ?
900 sqft belt വാർക്കുവൻ vendi വരുന്ന കമ്പിയുടെ തൂക്കം? 6 ഇഞ്ച് ബെൽറ്റ് വാർക്കുവാൻ എത്ര labour charge vendi varum (for 900sqft)
സ്ട്രക്ചർ വർക്ക് ഇൻ മാത്രമ് sqft റേറ്റ് എന്താണ് ഇപ്പൊ?
12x14 feet ബെഡ് റൂമിനു consealed മെയിൻ വർക്കയിൽ 6 ഇഞ്ച് squire LED panel light ഇടാമോ.9 വാട്ട്സ് ആണെങ്കിൽ എത്ര എണ്ണം വേണ്ടിവരും. വീട്ടിലെ എല്ലാ റൂമിലും ഇതുപോലെ ചെയ്യാമോ?
കോഴിക്കോട് ജില്ലയിൽ വീട് പണി കരാർ work rate കൾ എത്രയാണ്. അതായത് upstair work അണ് . 1-പടവ് (6 ഇഞ്ച് brick) , തേപ്പ്, flooring 2- വാർപ്പ് (കോൺക്രീറ്റ്) 3- ടൈൽ വർക്സ് 4- പ്ലംബിംഗ് and wiring 5-painting with putty work 6- Interior work
വീടിനു ഫസ്റ്റ് ഫ്ലോർലെ ടൈൽ ഇപ്പൊ ലേ ചെയ്തേ ഉള്ളൂ.പക്ഷെ അതിനു മേലെ ഒരു വാട്ടർ മാർക്ക് പോലെ വരുന്നു ഡയറക്റ്റ് സ്പോട് ആവുന്നില്ലേലും ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ പറ്റുന്നുണ്ട്. ടൈൽ ക്ലീനർ യൂസ് ചെയ്തിട്ടും മാറ്റം ഒന്നും ഇല്ല. കുഴൽ കിണർ അല്ല ഉപയോഗിക്കുന്നെ. ടൈൽ നു പുറത്ത് ഒരു കോട്ടിങ് പോലെയാ കാണുന്നെ. ടൈൽ ന്റെ കുഴപ്പമാണോഅതോ വേറെന്തെങ്കിലും ആണോ?ഇതിൽ ഇനി എന്താ ചെയ്യാ? ഇത് ഒഴിവാക്കാൻ പറ്റുമോ?
Kolo
Kerala
Building Supplies
Bibinraj edayoor
1628635180
Join the Community to
start finding Ideas &
Professionals
DRK associate
Building Supplies | Ernakulam
aac block