hamburger
sudheer Madari

sudheer Madari

Home Owner | Kozhikode, Kerala

കോഴിക്കോട് ജില്ലയിൽ വീട് പണി കരാർ work rate കൾ എത്രയാണ്. അതായത് upstair work അണ് . 1-പടവ് (6 ഇഞ്ച് brick) , തേപ്പ്, flooring 2- വാർപ്പ് (കോൺക്രീറ്റ്) 3- ടൈൽ വർക്സ് 4- പ്ലംബിംഗ് and wiring 5-painting with putty work 6- Interior work
likes
5
comments
19

Comments


Sudhy Sudhycholayil
Sudhy Sudhycholayil

Contractor | Malappuram

പടവ് brick 1 ന്- 23 തേപ്പ് sqft -20 വാർപ്പ്. വീട് sqft 130 9847612047

Mujeeb Om
Mujeeb Om

Contractor | Malappuram

1750 സ്റ്റാർട്ടിങ് 3000വരെ 7012762851

Nidhil m
Nidhil m

Civil Engineer | Kozhikode

9995111972 call us for any construction works in kozhikode district.. സൈറ്റ് നേരിട്ട് വന്നു കാണാം.. വീടിന്റെ plan സഹിതം നേരിട്ട് കണ്ടു detail ആയി പറഞ്ഞു തരാം..

Cemtech steel and Cement
Cemtech steel and Cement

Building Supplies | Kozhikode

All building materials Available in budget rate. contact - 8921023278 (All calicut site delivery )

Pratheesh kk
Pratheesh kk

Architect | Thrissur

padav, concrete, thep =290 only contact 8943462343

Chandran C K
Chandran C K

Contractor | Ernakulam

labour sqft 450₹. structure and plastaring materiyal+labour 1300 ₹

Aneesh kc
Aneesh kc

Contractor | Malappuram

ലേബർ കോൺടാക്ട് വർക്ക്‌ ചെയ്യും... sqft rate 45

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Dileep Raju
Dileep Raju

Contractor | Kottayam

padav katta 1-22 thepp 1squrefeet 19 varp squrefeet120 plumpingwiring squrefeet 80 painting putty squrefeet15 interior squrefeet200 Tile squrefeet24

Luxur Villa
Luxur Villa

Contractor | Thrissur

Starting Rs. 1800/sq.ft. Contact for more details Luxurvilla - 9037184856


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store