Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Kolo Official
3D & CAD | Ernakulam, Kerala
ഡിസ്കഷൻ ഏരിയ യിൽ ഇൻട്രൊഡക്ഷൻ/മാർക്കറ്റിംഗ് പോസ്റ്റ് ഒഴുവാക്കുനടിയിരിക്കും. സംശയങ്ങൾ,ആവശ്യങ്ങൾ,അറിവ് എന്നിവ എവിടെ ഷെയർ ചെയ്യാം.
2
0
More like this
Lino Sebastian
Service Provider
തൊടുപുഴ നാഗപ്പുഴ ഏരിയ യിൽ houseplot കൊടുക്കുവാൻ ഉണ്ടോ
Manaf Hussain
Home Owner
stair ഉള്ളിൽ നിന്നാണെങ്കിൽ ഡൈനിങ്ങ് ഏരിയ യിൽ കൊടുക്കുന്നതാന്നൊ separate ഒരു സൈഡിൽ കൊടുക്കുന്നതാണ് നല്ലത് ?
Navas k
Home Owner
staircase റസ്റ്റ് ഏരിയയിൽ Bay വിന്ഡോ വെക്കാൻ ഉദ്ദേശിക്കുന്നു.ഗ്രൗണ്ട് flour മെയിൻ സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞു.കോൺട്രാക്ടർ പറയുന്നത് bay വിൻഡോ യുടെ bottom sunshadil റസ്റ്റ് ചെയ്യിക്കാം എന്നാണ്. bay വിന്ഡോ യുടെ ഏരിയ കഴിഞ്ഞു sunshade കുറച്ചു കട്ട് ചെയ്തു seperate ചെയ്യാം എന്ന് പറയുന്നു. വേറെ മാർഗങ്ങൾ ഉണ്ടോ. pleace advice.
Punkts Lune
Civil Engineer
തിരുവനന്തപുരം ഏരിയയിൽ മെറ്റീരിയൽസ് (M sand, മെറ്റൽ ) എന്നിവ സപ്ലൈ ചെയ്യുന്നവർ ഉണ്ടെങ്കിൽ ഉടൻ contact ചെയ്യുക.-പ്രവീൺ 9746-777-877
Kolo Advisory
Service Provider
ഇതിൽ work area space കൂട്ടി breafast area 2 seat എവിടെ സെറ്റ് ചെയ്യാം. Verified tiles square feet rate ethrayan( white) -Santhosh Bhaskaran
Arun MB
Architect
ആലപ്പുഴ ചേർത്തല ഏരിയ യിൽ ലേബർ കോൺട്രാക്ട് ചെയുന്നവരുടെ contact number ഉണ്ടോ?
SAMED V A
Contractor
red mark ഉള്ള ഏരിയ യിൽ 6inch കട്ട വെച് പണിയണം... inside(exept celing), outside plastering ... total 2000sqfeet ×3 floor labour contract താല്പര്യം ഉള്ളവർ quote തരിക...
raju anjalose
Home Owner
നാനോ വൈറ്റ് കിച്ചൺ സ്ലാബ് ആലപ്പുഴ യിൽ എവിടെ കിട്ടും ,വില എങ്ങനെയാണ്.
Rajajith s
Home Owner
ഈ plan - ൽ Pooja room ന്റെ space കൂടി sitout ആക്കിയാൽ , എവിടെ pooja room set ചെയ്യാം.
fousiya musthafa
Home Owner
5 മീറ്റർ നീളവും 2.3 മീറ്റർ വീതിയും ഉള്ള ഒരു ചെറിയ വർക്ക് ഏരിയ കൂട്ട് എടുക്കാൻ ഉദ്ദേശിക്കുന്നു. (കിച്ചൻ ആയിട്ട് ഉപയോഗിക്കില്ല ) അതിൽ എന്തൊക്കെ കാര്യങ്ങൾ നല്ല ഉപയോഗപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം? അത് പോലുള്ള വർക്ക് ഏരിയയുടെ പിക്ചർ കൂടി ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ?
Renjith M V
Building Supplies
കോട്ടയം ഏരിയ യിൽ നല്ലരീതിയിൽ led ബോർഡ് വർക്ക് ചെയ്യന്ന കമ്പനി no ഉണ്ടോ
Kolo Official
3D & CAD
ആപ്പിണ്ടേ പോരായ്മകൾ ഇവിടെ ഷെയർ ചെയ്യാം. പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കാം 🙏
GREY MAX DESIGNS
Contractor
ഈ ഓപ്പൺ ഏരിയയിൽ ഒരു പ്രയർ യൂണിറ്റ് എങ്ങിനെ ചെയ്യാം ? L ഷേപ്പ് പോഷൻ
John Joy
Contractor
*വീടിന്‍റെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക* ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. വീട്ടിലെ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു സ്ഥലമായാണ് പലപ്പോഴും ഡൈനിങ് ഏരിയ മാറുന്നത്. ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള ഒരു ഇടമായും ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ അവ കൂടുതൽ ഭംഗി നൽകുക മാത്രമല്ല പകരം സൗകര്യമുള്ളതും ആക്കി നിർമ്മിക്കുക എന്നതിലാണ് പ്രാധാന്യം. കുട്ടികളും പ്രായമായവരും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു ഭാഗമായി മിക്ക വീടുകളിലും ഡൈനിങ് ഏരിയ മാറുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ഭാഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. *ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.* ഡൈനിങ് ഏരിയയിൽ ആണ് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഡൈനിങ് ടേബിൾ, ചെയർ എന്നിവ സെറ്റ് ചെയ്ത് നൽകുന്നത്. സ്ഥലത്തിന്റെ പരിമിതി മനസ്സിലാക്കി വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ. കൂടുതൽ വലിപ്പമുള്ളതോ വലിപ്പം കുറഞ്ഞതോ ആയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാത്രം സെറ്റ് ചെയ്ത ഇടമായി ഡൈനിംഗ് ടേബിളിനെ കണക്കാക്കുന്നു.അതുകൊണ്ടുതന്നെ ബാക്കി സമയത്ത് മടക്കിവെച്ച് ഉപയോഗിക്കാവുന്ന രീതിയിലുള്ള ചെയറുകൾ ടേബിൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഉപയോഗിക്കുന്ന സമയത്ത് മാത്രം വലിപ്പം കൂട്ടുകയും അല്ലാത്ത സമയത്ത് കുറയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഫർണിച്ചറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉള്ളവ തിരഞ്ഞെടുക്കാം. നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. *ഡൈനിങ് ഏരിയയിലേക്ക് നല്ലരീതിയിൽ വെളിച്ചം ലഭിക്കണം.* എന്നാൽ മാത്രമാണ് ഭക്ഷണം കഴിക്കുമ്പോൾ അത് കൂടുതൽ ആസ്വാദ്യകരം ആവുകയുള്ളൂ. ഡൈനിംഗ് ഏരിയയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എങ്കിൽ ചെറിയ ബൾബുകൾ ഉപയോഗപ്പെടുത്താം. എന്നാൽ ഇവയിൽ നിന്നും നിഴൽ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തുക. പ്രധാനമായും ക്രോസ് ലൈറ്റിങ് രീതി ഒഴിവാക്കുന്നതാണ് നല്ലത്. വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിൾ ഉപയോഗിക്കുമ്പോൾ മധ്യഭാഗത്ത് വെളിച്ചം നൽകുന്ന രീതിയിൽ ഒരു ലൈറ്റ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഡൈനിങ് ഏരിയയുടെ ഒരു ഭാഗം ഗ്ലാസ് ഉപയോഗിച്ച് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇത് സ്ഥലം കൂടുതലുള്ളതായി തോന്നുന്നതിന് സഹായിക്കും. കൂടാതെ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങൾ ഡൈനിങ് ടേബിളിനോട് ചേർന്ന് ഡൈനിങ് ഏരിയയിൽ നൽകാവുന്നതാണ്. കാഴ്ചയിൽ കൂടുതൽ ഭംഗി നൽകാൻ ശ്രമിക്കുമ്പോൾ അത് സ്ഥലം കുറയുന്നതിന് കാരണമാകുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കഴിക്കുന്നവർ തമ്മിൽ കൃത്യമായ അകലം ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്തുക. ഭക്ഷണം കഴിക്കുന്ന ആൾക്ക് നിവർന്നിരിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചെയറുകൾ വേണം തിരഞ്ഞെടുക്കാൻ. ഡൈനിങ് ഏരിയയിലേക്ക് വെളിച്ചം ലഭിക്കാൻ സ്മാർട്ട് എൽഇഡി ബൾബുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അങ്ങിനെ ചെയ്യുന്നത് വഴി കൂടുതൽ പ്രകാശം ലഭിക്കുക മാത്രമല്ല നല്ല രീതിയിൽ ഊർജ്ജ ലാഭവും നേടാം. ഡൈനിങ് ഏരിയ കൂടുതൽ മനോഹരമാക്കാൻ ഇൻഡോർ പ്ലാന്റുകൾ, മെഴുകുതിരി ഹോൽഡർ , ഫ്രൂട്ട് ബൗൾ എന്നിവ ഉപയോഗപ്പെടുത്താം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഡൈനിങ് ഏരിയ കൂടുതൽ ഭംഗിയായി സജ്ജീകരിക്കാൻ സാധിക്കുന്നതാണ്.
Keshav Nair
Home Owner
Double height ഉള്ള ലിവിംഗ് റൂമിന്റെ സീലിങ്ങിൽ ഫാൻ ഫിറ്റ് ചെയ്യുന്നത് അതിന്റെ ഭംഗിയെ ബാധിക്കുമോ? ഇപ്പോൾ double height സീലിങ്ങിൽ ഫാൻ fit ചെയ്യാറില്ലേ? ഇത്തരം ലിവിംഗ് റൂമിൽ എവിടെ ഫാൻ fit ചെയ്യാം ?
AISWARYA TS
Civil Engineer
എറണാകുളം ഏരിയ യിൽ spriral staircase ചെയ്യുന്ന വെൽഡർസ് ഉണ്ടോ
Kolo Official
3D & CAD
നിങ്ങളുടെ ഡിസ്കഷൻ പോസ്റ്റ് അപ്പ്രൂവ് ആയില്ല നിങ്ങളുടെ ഡിസ്കഷൻ പോസ്റ്റ് ഫീഡ് പോസ്റ്റ് ആയി അപ്പ്രൂവ് ആയി ഈ നോട്ടിഫിക്കേഷൻസ് നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ വായിക്കുക. ഡിസ്കഷൻ ഏരിയിൽ ഇപ്പോഴുള്ള പരിമിതകൾ കാരണം ചോദ്യങ്ങൾ/ കമ്മ്യൂണിറ്റിക് ഉപകാരമുള്ള അറിവുകൾ എന്നിവയാണ് അപ്പ്രൂവ് ചെയ്യാൻ സാധിക്കുന്നത്. നിങ്ങളുടെ പോസ്റ്റ് ഫോട്ടോയോടു കൂടിയാണെങ്കിൽ ഫീഡ് ഏരിയ ലോട്ട് മാറ്റുന്നതായിരിക്കും. കൂടുതൽ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്തു അറിയിക്കുക
muhammed noufal
Home Owner
കരിങ്കല്ല് 2500 CFT ചേർത്തലയിൽ സപ്ലൈ ചെയ്യുന്ന ആളുകൾ ഉണ്ടോ.. RATE, കപ്പാസിറ്റി എന്നിവ ഷെയർ ചെയ്യാമോ.. വാട്സാപ്പിൽ : 7593861471
Arun B
Home Owner
porotherm ബ്രിക്സ് ഉപയോഗിച്ചു ഹരിപ്പാട് /കായംകുളം ഏരിയയിൽ വീട് പണിതവർ ഉണ്ടോ ? കോസ്റ്ഫോഡ് വീടുകൾ നല്ലതാണോ ? rat-trap method ഉപയോഗിച്ചു വീട് പണിതവർ ഉണ്ടോ ? ഒരു 1200 sqft വീട് - പ്ലെയിൻ ആയിട്ട് ഒരുവിധ ആഡംബരമോ, കാണുന്നവരുടെ കണ്ണിലെ സൗന്ദര്യത്തിന് വേണ്ടിട്ടുള്ള ഒരു ഒരു വർക്കുകളോ ഇല്ലാതെ, വീടിന്‍റെ ബലം സ്ഥല സൗകര്യം എന്നിവ മാത്രം പരിഗണിച്ചു ഹരിപ്പാട് ഏരിയയിൽ ചെയ്യാൻ എന്തു ചിലവ് വരും ?
Kolo Official
3D & CAD
before_after ക്യാമ്പയ്ഗൻ Kolo ആപ്പ് യൂസേഴ്സ്നിതാ ഒരു അടിപൊളി അവസരം നിങ്ങളുടെ വർക്കിന് മുൻപും ശേഷവും ഉള്ള ഫോട്ടോസ് Kolo ആപ്പിലൂടെ ഷെയർ ചെയൂ. ഏറ്റവും പോപ്പുലർ ആയിട്ടുള്ള ഫോട്ടോസ്/വീഡിയോസ് 50000 + റീച് വരുന്ന ആപ്പിലൂടെയും സോഷ്യൽ മീഡിയ വഴിയും ഫീച്ചർ ചെയ്യുണ്ടായിരിക്കും. പങ്കെടുക്കാൻ ഫോട്ടോസ് /വീഡിയോസ് പോസ്റ്റ് ചെയ്തു ഹാഷ്ടാഗ് #before_after എന്നു അടിക്കുറിപ്പ് കൊടുത്താൽ മതി. അപ്പൊ അടിപൊളി before_after ഫോട്ടോസ്/വീഡിയോസ് പ്രതീക്ഷിക്കുന്നു
Kolo
Kerala
3D & CAD
Kolo Official
1616470738
Join the Community to
start finding Ideas &
Professionals