Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
muhammed noufal
Home Owner | Alappuzha, Kerala
കരിങ്കല്ല് 2500 CFT ചേർത്തലയിൽ സപ്ലൈ ചെയ്യുന്ന ആളുകൾ ഉണ്ടോ.. RATE, കപ്പാസിറ്റി എന്നിവ ഷെയർ ചെയ്യാമോ.. വാട്സാപ്പിൽ : 7593861471
2
0
More like this
എറണാകുളത്തു land survey ചെയ്യുന്ന ആളുകൾ ഉണ്ടോ
UPVC വിൻഡോസ് ചെയ്യുന്ന ആളുകൾ ഉണ്ടോ, സ്ഥലം നൂറനാട് ആണ് ആലപ്പുഴ ജില്ല. സ്ലൈഡിങ് ഡോർസ് ആണ് വേണ്ടത്
റോളിങ് ഷട്ടർ ചെയ്യുന്ന ആളുകൾ ഉണ്ടോ,ചെയ്യേണ്ട സ്ഥലം എറണാകുളം, നെട്ടൂർ ph:9747315758
ചേർത്തലയിൽ 2500 cft കരിങ്കല്ല്, 500 cft msand rate എത്രയാകും
ഹോം തിയേറ്റർ ചെയ്യുന്ന ആളുകൾ ഉണ്ടോ? പ്ലീസ് കോൺടാക്ട്
എന്റെ സ്ഥലം പത്തനംതിട്ട മലയാലപ്പുഴയിലാണ് എനിക്ക് കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ട് അങ്ങനെ വീട് ചെയ്യുന്ന ആളുകൾ ഉണ്ടോ ഫിനാൻസ് കിട്ടുമോ തുടങ്ങിയ കാര്യങ്ങൾ അറിയണം എന്നെ ഹെല്പ് ചെയ്യാൻ സാധിക്കുമോ?
എറണാകുളം - കളമശ്ശേരി മെഡിക്കൽ കോളേജ് ഏരിയ - ലേബർ കോൺട്രാക്ട് ചെയ്യുന്ന ആളുകൾ ഉണ്ടോ? വീടിന്റെ പണിക്ക് ? നമ്പർ തരുമോ? Sqft Rate? 2000 Sqft ആണ് ഉദേശിക്കുന്ന ന് വീട്
സ്റ്റീൽ ഡോർ സ് ,കട്ടിള ,സ്റ്റീൽ വിൻഡോസ് സപ്ലൈ ചെയ്യുന്ന എറണാകുളം ,കോട്ടയം ജില്ലകളിലെ നല്ല ഡീലേഴ്സ് ഏതൊക്കെയാണ് എന്ന് പറഞ്ഞു തരാമോ? കൂടാതെ നല്ല കമ്പനി സജസ്റ്റ് ചെയ്യാമോ? അവരുടെ കോണ്ടാക്ട് നമ്പർ ഉണ്ടെങ്കിൽ ദയവായി ഷെയർ ചെയ്യുക
Join the Community to
start finding Ideas &
Professionals