ഇനിമുതൽ അനന്തരാവകാശമായി ലഭിച്ച ഭൂമി സൗജന്യമായി തരംമാറ്റാം

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി സൗജന്യമായി തരംമാറ്റാനുള്ള ആനുകൂല്യം ഇനിമുതൽ അനന്തരാവകാശമായി ഉടമസ്ഥാവകാശം ലഭിച്ചവർക്കും. 2017 ഡിസംബർ 30 ന് ശേഷം ധനനിശ്ചയം വിൽപത്രം എന്നിവ പ്രകാരം അനന്തരാവകാശികൾക്ക് ലഭിച്ച 25 സെന്റിൽ താഴെ...

നിലം പുരയിടമായി തരം മാറ്റുന്നതിന് അറിയേണ്ട കാര്യങ്ങൾ

2008 ന് മുമ്പ് നികത്തപ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും നിലം പുരയിടമായി തരം മാറ്റുന്നതിന് ഇനി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. നിലം പുരയിടമായി...

നിലം തരം മാറ്റം; നിയമത്തിൽ അടുത്ത മാറ്റം

2017 ഡിസംബര്‍ 30-നുശേഷം വാങ്ങിയ ഭൂമിക്ക്‌ നിലം തരംമാറ്റലിന്റെ ഫീസ്‌ സൗജന്യം ലഭിക്കില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്തപ്പോൾ 2017 ഡിസംബര്‍ 30-ന്‌ പ്രാബല്യത്തില്‍ 25 സെന്റില്‍ കൂടാത്ത ഭൂമിക്ക്‌ സൗജന്യം വ്യവസ്ഥചെയ്തിരുന്നു. 25 സെന്‍റില്‍ കുറവ്‌...

എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ ?

രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ. രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ലാൻഡ് റവന്യൂവകുപ്പിൽ കാണിച്ച് പട്ടയ രജിസ്റ്ററിലെക്ക് മാറ്റുന്നതിനെ “പോക്ക് വരവ് ചെയ്യൽ” അഥവാ “പേരിൽ...