കെട്ടിട നിർമ്മാണ അനുമതി – ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുവിധത്തിൽ.

പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ അനുമതി ക്കു വേണ്ടിയുള്ള ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുതരത്തിൽ. രണ്ട് വ്യത്യസ്ത സോഫ്റ്റ്‌വെയറുകളിൽ ഓൺലൈൻ അപേക്ഷ നൽകുകയും പകർപ്പ് നേരിട്ട് ഓഫീസിൽ എത്തിക്കുകയും വേണം. തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലത്ത രണ്ട് സോഫ്റ്റ്‌വെയറുകളും അപേക്ഷയിലെ സങ്കീർണതകളും കാരണം കുഴയുന്ന അപേക്ഷകരെ...

വീട് നിർമിക്കുമ്പോൾ പാലിക്കേണ്ട കെട്ടിട നിർമാണ നിയമങ്ങൾ.

വീട് നിർമിക്കുമ്പോൾ ഗവൺമെന്റ് നിഷ്കർഷിക്കുന്ന ചില കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. കെട്ടിടം നിർമിക്കുന്നവരെല്ലാം കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇത് ഒരു നിയമം നടപ്പിലാക്കുക എന്നതിലുപരി നമ്മുടെ ആവാസവ്യവസ്ഥകളും നമുക്കു ചുറ്റുമുളള ആവാസവ്യവസ്ഥകളും ആസൂത്രിതമായി സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായി വസിക്കുന്നതിനും...