നല്ലപോലെ wirebrush ഉപയോഗിച്ച് clean ചെയ്തിട്ട്, apoxy അടിച്ചു use ചെയ്യുന്നതിൽ കുഴപ്പമില്ല, തുരുമ്പ് കൂടുതൽ ഉണ്ടോ എന്ന് ഒരു എഞ്ചിനീയർ നെ കാണിച്ചു ബോധ്യപെടുത്തുക
എത്ര നാൾ ആയി. തുരുമ്പ് കൂടുതൽ ആയിട്ടുണ്ടെങ്കിൽ roof വാർപ്പിന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, strength കുറയാൻ അത് കാരണം ആകും, മറ്റു പണികൾ ഉണ്ടങ്കിൽ, wire brush & sand paper പിടിച്ചു, തുരുമ്പ് എല്ലാം കളഞ്ഞു, തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുക. eppoxy, ഒക്കെ factory ഇൽ ചെയ്താലേ ശരിയാകു. വിദേശങ്ങളിൽ തുരുമ്പ് കളയാൻ sandblasting ചെയ്യാറുണ്ട്, ഇവിടെ അത് ഉള്ളിടം അറിയില്ല. തുരുമ്പ് കൂടുതൽ ആയാൽ tensile strength കുറയും, Structure നു ഭാവിയിൽ ദോഷം ചെയ്യും.
Concepts Adore
Architect | Kollam
dr.fixit or asian paints nte okke rust remover und. how to use videos YouTube il und, refer to it.
Afsar Abu
Civil Engineer | Kollam
നല്ലതല്ല...
Zeekon Builders Pvt Ltd sagar
Contractor | Pathanamthitta
നല്ലപോലെ wirebrush ഉപയോഗിച്ച് clean ചെയ്തിട്ട്, apoxy അടിച്ചു use ചെയ്യുന്നതിൽ കുഴപ്പമില്ല, തുരുമ്പ് കൂടുതൽ ഉണ്ടോ എന്ന് ഒരു എഞ്ചിനീയർ നെ കാണിച്ചു ബോധ്യപെടുത്തുക
Roy Kurian
Civil Engineer | Thiruvananthapuram
എത്ര നാൾ ആയി. തുരുമ്പ് കൂടുതൽ ആയിട്ടുണ്ടെങ്കിൽ roof വാർപ്പിന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, strength കുറയാൻ അത് കാരണം ആകും, മറ്റു പണികൾ ഉണ്ടങ്കിൽ, wire brush & sand paper പിടിച്ചു, തുരുമ്പ് എല്ലാം കളഞ്ഞു, തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുക. eppoxy, ഒക്കെ factory ഇൽ ചെയ്താലേ ശരിയാകു. വിദേശങ്ങളിൽ തുരുമ്പ് കളയാൻ sandblasting ചെയ്യാറുണ്ട്, ഇവിടെ അത് ഉള്ളിടം അറിയില്ല. തുരുമ്പ് കൂടുതൽ ആയാൽ tensile strength കുറയും, Structure നു ഭാവിയിൽ ദോഷം ചെയ്യും.
Yunus Beir Akbar
Water Proofing | Ernakulam
ഡീസൽ ഉപയോഗിച്ച് തുടച്ച ശേഷം കമ്പിയിൽ അടിക്കുന്ന apoxy-250 Coat കൊടുക്കുക. 2 വർഷം വെള്ളത്തിലിട്ടാലും പിന്നെ തുരുമ്പിക്കില്ല.
anil das GYPSUM CEILING
Interior Designer | Palakkad
clean with wire brush use the metal outside work compound wall septic tank slab etc
paradise homes
Contractor | Idukki
clean steel and use
UBIKA INTERNATIONAL
Contractor | Kozhikode
ഒരു liquid കിട്ടാനുണ്ട് അതുപയോഗിക്കാവുന്നതാണ് പിന്നെ roof concrete ഉപയോഗത്തിന് മാത്രമായി വാങ്ങിയ കമ്പിയാണോ
Amarnath K
Architect | Kozhikode
Use cheyyathirikkunnathaan nallath, once thurumb vannal ath padarnukondeyirikkum, even if you paint over the surface.
A Light Home Architect
Architect | Kozhikode
don't use