hamburger
Dharan KS

Dharan KS

Home Owner | Thiruvananthapuram, Kerala

gypsum ceiling വീടുകൾക്ക് ഉപയോഗിച്ചാൽ എത്ര വർഷം guarantee ഉണ്ടാകും. വിദഗ്‌ധമായാ ഒരു ഉപദേശം പ്രതീക്ഷിക്കുന്നു.
likes
6
comments
7

Comments


NB GYPSUM CEELING WORKS  9895161412
NB GYPSUM CEELING WORKS 9895161412

Interior Designer | Thiruvananthapuram

നനവ് തട്ടാതെ ഇരുന്നാൽ lifetime നിൽക്കും

Mahesh mohanan
Mahesh mohanan

Interior Designer | Ernakulam

നല്ല meterial true steel ഉപയോഗിച്ച് ചെയ്താൽ lifetime ഗ്യാരണ്ടി കിട്ടും

jithu kr
jithu kr

Contractor | Palakkad

10

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

നനവ് തട്ടാതെ ഇരുന്നാൽ ഒരു 10 വർഷം guarenty ഉണ്ടാവും

Space more Interiors  Developers✨
Space more Interiors Developers✨

Architect | Thiruvananthapuram

almost 15 years

Green lemon
Green lemon

Contractor | Ernakulam

ശെരിയായ അളവിൽ ചാനൽ ഇട്ട് വർക്ക്‌ ചെയുക്ക. ചാനൽ ലാഭിക്കരുത്, നനവ് ഉണ്ടാകരുത്. വർക്ക്‌ എക്സ്പീരിയൻസ് ഉള്ളവരെ കൊണ്ട് വർക് ചെയിക്കുക. കൂടുതൽ അറിയാൻ

ശെരിയായ അളവിൽ ചാനൽ ഇട്ട് വർക്ക്‌ ചെയുക്ക. ചാനൽ  ലാഭിക്കരുത്, നനവ്  ഉണ്ടാകരുത്. വർക്ക്‌ എക്സ്പീരിയൻസ് ഉള്ളവരെ കൊണ്ട് വർക് ചെയിക്കുക. കൂടുതൽ അറിയാൻ
Arun Ashok PM
Arun Ashok PM

Interior Designer | Kozhikode

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store