AC വയ്ക്കുമ്പോൾ 8 ' മുതൽ 9' വരെ Height മതി ... എങ്കിലേ AC യുടെ tonne ge കുറയ്ക്കാൻ പറ്റൂ .... അങ്ങനെ ചിന്തിക്കുമ്പോൾ GF മുതൽ Roof bottom (Actual ceiling) വരെ 294 cm height മതി.
Gyp/ceiling or any ceiling ചെയ്യുമ്പോൾ ചില കാര്യങ്ങൾ കൂടി കണക്കിലെടുക്കുന്നത് നല്ലതാണ്. a/c കൊടുക്കുമ്പോൾ എറ്റവും കുറഞ്ഞ volium ആണ് ഗുണം ചെയ്യുക.public use ആണെങ്കിൽ hight കൂടുതൽ വേണ്ടി വരും. അല്ലാത്തതൊക്കെയും അവശ്യമുള്ളത് മാത്രം മതി.
GLOBAL INTERIOR
Interior Designer | Kollam
11feet
Gazeebo Interiors
Interior Designer | Kozhikode
270 cm height from Finish Floor Level minimum base limit.
Gireesh Puthalath
Architect | Wayanad
AC വയ്ക്കുമ്പോൾ 8 ' മുതൽ 9' വരെ Height മതി ... എങ്കിലേ AC യുടെ tonne ge കുറയ്ക്കാൻ പറ്റൂ .... അങ്ങനെ ചിന്തിക്കുമ്പോൾ GF മുതൽ Roof bottom (Actual ceiling) വരെ 294 cm height മതി.
Aldenaire Interiors
Contractor | Kozhikode
above 10 ft is better ✌🏻👍🏻
saleem K saleem
Interior Designer | Kozhikode
Gyp/ceiling or any ceiling ചെയ്യുമ്പോൾ ചില കാര്യങ്ങൾ കൂടി കണക്കിലെടുക്കുന്നത് നല്ലതാണ്. a/c കൊടുക്കുമ്പോൾ എറ്റവും കുറഞ്ഞ volium ആണ് ഗുണം ചെയ്യുക.public use ആണെങ്കിൽ hight കൂടുതൽ വേണ്ടി വരും. അല്ലാത്തതൊക്കെയും അവശ്യമുള്ളത് മാത്രം മതി.
sandeep PR sandeep
Interior Designer | Ernakulam
11feet with any disains
Santhosh f
Home Owner | Kollam
മിനിമം 11feet എങ്കിലും കൊടുക്കു. 12feet അയാൽ കൂടുതൽ നല്ലത്. false sealing ചെയ്യുമ്പോൾ ഏകദേശം ഒരു feet എങ്കിലും കുറയും.
saleem K saleem
Interior Designer | Kozhikode
gyp ceiling hight ആണെങ്കിൽ avarage 9ft. concrete hight ആണെങ്കിൽ g/floor 10ft മതി.1st floor ആണെങ്കിൽ 10ft or max-11ft മതി.
Neat and clean painters
Painting Works | Thrissur
10 ok...12 ആണേൽ better..
GLOBAL INTERIOR
Interior Designer | Kollam
11