hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

പെർമിറ്റിനു കരം അടച്ച റസീതിന് എത്ര വർഷം കാലപരുത്തി ഇണ്ട്?
likes
1
comments
4

Comments


Predeep Cp
Predeep Cp

Plumber | Kottayam

electrical and plumbing work 55/-sq.feet

BabuRaj  Raghavan
BabuRaj Raghavan

Contractor | Thiruvananthapuram

should be the latest

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

permit fees adachinte validity ano atho permit apply cheyyan vendi koode submit cheytha tax receipt ano. permit anenkil 5 varshathek anu validity pineed venel 5varsham koode extend cheyyam. alathe land tax anel adutha April avumbo puthiyath edukendi verum

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Permit ന് വേണ്ടി കരം ( tax) അല്ല അടക്കുന്നത്. അപേക്ഷാഫീസ് ആണ്. പുതിയ ചട്ടം അനുസരിച്ച് പണം അടച്ചു രസീത് കൈപ്പറ്റിയാൽ ,ചട്ടലംഘനം 15 ദിവസത്തിനകം സെക്രട്ടറി രേഖാമൂലം അറിയിച്ചില്ലെങ്കിൽ 15 ദിവസത്തിനു ശേഷം താങ്കൾക്ക് Deemed permit ആയി കരുതി പണി തുടങ്ങാം. ചട്ടങ്ങളിൽ നിന്നു വ്യതിചലിക്കാൻ പാടില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store