Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Manaf Hussain
Home Owner | Ernakulam, Kerala
പെർമിറ്റിനു കരം അടച്ച റസീതിന് എത്ര വർഷം കാലപരുത്തി ഇണ്ട്??.
0
1
Comments
Shan Tirur
Civil Engineer | Malappuram
1 year
More like this
Paul Joseph
Home Owner
പെർമിറ്റിനു കരം അടച്ച റസീതിന് എത്ര വർഷം കാലപരുത്തി ഇണ്ട്?
Vibin Thomas
Home Owner
വീടിനോട് ചേർന്നു ഒരു പശു തൊഴുത് ഇണ്ട്, പെർമിറ്റിനു അപ്ലൈ ചെയുമ്പോൾ ഇതും കൂട്ടണമോ? എസ്സ്സ്റ്റിംഗ് ബിൽഡിംഗ് ആയിട്ട്?
Shine Jacob
Home Owner
Crompton ന്റെ fan ന് എത്ര വർഷത്തെ warranty ഇണ്ട് ?
Elizabeth Eapen
Home Owner
പെർമിറ്റിനു അപേക്ഷിക്കുമ്പോൾ എന്തെല്ലാം ഡോക്യൂമെന്റസ് വേണം ?
Ahilash vrindavan
Home Owner
പെർമിറ്റിനു അപ്ലൈ ചെയുമ്പോൾ ലൊക്കേഷൻ സ്കെച്ച് വെക്കണോ?
Vijaya menon
Home Owner
എത്ര വർഷം കൂടിയാണ് വീട് renovate ചെയേണ്ടത് ?
Prince Cleetus
Home Owner
Interlock block/concrete block/laterite block/ferrocement - ഇതിൽ ഏതാണ് പാവപ്പെട്ട ഒരാൾക്ക് വീട് പണിയാൻ ഏറ്റവും നല്ലത്???
nidhi nidhi
Home Owner
ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടൂ..വീട് വെക്കാൻ മേടിച്ച സ്ഥലം നിലം ആയി കിടക്കുന്നത് കൊണ്ട് പെർമിറ്റ് കിട്ടുന്നില്ല എന്താ ചെയ്യാൻ പറ്റും എന്ന്.. സുഹൃത്തുക്കളെ നിലവിൽ ഞാൻ മേടിച്ച സ്ഥലവും ഡാറ്റ ബാങ്ക് ലും കരം അടച്ച പേപ്പർ ല്ലും നിലം ആയി ആണ് കിടക്കുന്നത്...എൻ്റെ പേരിൽ വേറെ സ്ഥലം ഇല്ല ആകെ ഈ 5 സെൻ്റ് സ്ഥലം മാത്രമേ ഉള്ളൂ....1200sq ft ന് മുകളിൽ അവിടെ വീട് വെക്കാൻ പറ്റുമോ? വീട് പണിയുവാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ പെർമിറ്റ് കിട്ടുമോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
Sarath PS
Service Provider
വീട് പണിക്ക് വേണ്ടി ഒരു മരം മുറിച്ചതിനു ശേഷം കുറഞ്ഞത് എത്ര നാൾ അത് ഉണക്കാൻ ഇടണം. അറത്തു വെച്ചതിനു ശേഷം കുറഞ്ഞത് എത്ര നാൾ ഇരിക്കണം??? ഒരു വർഷം ഒക്കെ ഇരിക്കുന്നത് നല്ലതാണെന്നു പലരും പറയുന്നു. 😇
Vijaya menon
Home Owner
പെർമിറ്റിനു അപേക്ഷിച്ചു കഴിഞ്ഞാൽ ബാക്കി procedures എന്താണ്.?
Dileep Vidyadharan
Home Owner
ഞാൻ 4 വർഷം മുൻപ് എടുത്ത സ്ഥലത്തിന്റെ ആധാരത്തിൽ ഭൂമിയുടെ തരം"പറമ്പ് " എന്നാണ് രേഖപെടുത്തിയിരിക്കുന്നത്, പക്ഷേ ഇപ്പോൾ കരം അടച്ച രസീത്തിൽ വരുന്നത് "നിലം" എന്നാണ്. ഇത് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ? ഇത് എങ്ങനെ മാറ്റാൻ സാധിക്കും?
Manaf Hussain
Home Owner
പെർമിറ്റിനു അപേക്ഷിക്കുമ്പോൾ വയ്ക്കുന്ന പോസ്സെഷൻ സർട്ടിഗ്ക്കേറ്റന്റെ കാലാവധി എത്ര ആണ്. ?
shakeer shekki
Home Owner
25 വർഷം പഴക്കം ഉള്ള വീടാണ് പകുതി വാർപ്പും പകുതി ഓടും, ഹാൾ ഭാഗം നിർത്തി 1ബെഡ് റൂം, ബാത്രൂം, ഡെയിനിങ് റൂം, കിച്ചൻ എടുത്ത് വാർപ്പ് ആക്കിയാൽ റേറ്റ് എത്ര വരും
Jinto Arangassery Devassy
Interior Designer
തൃശ്ശൂർ ലെ ക്കു കാർപെന്റെർസ് നെ ആവശ്യം ഇണ്ട്
Paul Joseph
Home Owner
പെർമിറ്റിനു അപ്ലൈ ചെയുമ്പോൾ ആധാരം ഒറിജിനൽ വേണോ?
Annamma P
Home Owner
കരം അടച്ച റെസിതിൽ നിലം എന്ന് കിടക്കുന്നു. അപ്പോൾ അവിടെ വീട് പണിയാൻ പറ്റിലെ? ?
Nabeel Akram
Home Owner
പെർമിറ്റിനു അപേക്ഷിക്കുമ്പോൾ വയ്ക്കുന്ന പോസ്സെഷൻ സർട്ടിഗ്ക്കേറ്റന്റെ കാലാവധി എത്ര ആണ്?
Ajmal Hameed
Home Owner
തറ കെട്ടിയ ശേഷം പെർമിറ്റിനു അപേക്ഷിക്കാമോ?
Asif Mohammed
Home Owner
പെർമിറ്റിനു അപ്ലൈ ചെയുമ്പോൾ ആധാരം ഒറിജിനൽ വേണോ ?
Shine Jacob
Home Owner
പെർമിറ്റിനു അപേക്ഷിക്കുമ്പോൾ സ്റ്റൈർ റൂമിന്റെ ഏരിയ കൂടെ ഉൾപെടുത്തണോ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
1 year