Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
vinod kumar
Home Owner | Thiruvananthapuram, Kerala
mangalore റൂഫ് ഓട് മൂലസൈഡ് ലീകേജ് aluminium foil butyl ഉപയോഗിച്ചാൽ മാറ്റാൻ കഴിയുമോ
0
0
More like this
vinod kumar
Home Owner
mangalore ഓടിന്റെ കോർണർ സൈഡിലെ ലീകേജ് മാറ്റാൻ, aluminium foil butyl ഉപയോഗപ്രദമാണോ
vinod kumar
Home Owner
മേൽകുര മേച്ചിൽ ഓട് (കമഴ്ത്തോട് മൂല സൈഡ് )ലീകേജ് എങ്ങനെ ഒഴിവാക്കാം
vinod kumar
Home Owner
വീടിന്റെ റൂഫ് പഴയ ടൈപ്പ് മേച്ചിൽ ഓട് ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടോ?
vinod kumar
Home Owner
വീടിന്റെ റൂഫ് പഴയ മേച്ചിൽ ഓട് ചെയ്യുന്നതിന് വെൽഡിങ് വർക്സ് sqrft റേറ്റ് എത്രയാകും
ratheesh Ratheesh
Home Owner
എന്റെ വീട് ഓട് ഇട്ടതാണ് നീളം 29അടി വീതി 21യാണ് റൂഫ് ചെയ്യാൻ എത്ര റേറ്റ് ആകും
Unni Priya
Home Owner
5 ലക്ഷം രൂപയ്ക്ക് പണി തീരുന്ന ഒരു ട്രോളിംഗ് തരാമോ റൂഫ് ഓട് മതി
Rahul rahul
Home Owner
വാർപ്പിന് തുരുമ്പെടുത്ത കമ്പികൾ ഉപയോഗിച്ചാൽ പ്രശ്നമുണ്ടാ ? തുരുമ്പ് മാറ്റാൻ എന്തെങ്കിലും ചെയ്യാനാകുമോ
NEERAJ M G
Home Owner
ഓട് paint ചെയ്തു റൂഫ് ചെയ്യുന്ന ആരേലും ഉണ്ടോ. Trivandrum ആണ്
vinod kumar
Home Owner
വീടിന്റ റൂഫ് പഴയ ഓട് പെയിന്റിംഗ് ചെയ്യാതെ ക്ലീനാക്കി പാകിയാൽ മഴ സമയത്ത് ഈർപ്പത്തിന്റെ പ്രശ്നമുണ്ടാകുമോ
vinod kumar
Home Owner
ഒരു 650 sqrfeet വീട് റൂഫ് tress work ചെയ്ത് മേച്ചിൽ ഓട് 4 സൈഡും മടക്കി ചെയുമ്പോൾ എത്ര sqrft ഉണ്ടാകും
Sudhi S
Home Owner
നാല് കെട്ട് വീട് കൊണ്ടു ഉണ്ടാകുന്ന കുഴപ്പങ്ങൾ എന്തെല്ലാം ആണ്? റൂഫ് ഓട് ഇടാൻ ആണ് ഉദേശിക്കുന്നത്!
Abhilash M
Home Owner
വീടിന്റെ പിൻ ഭാഗം നല്ല രീതിയിൽ ചരിഞ്ഞാണ് കിടക്കുന്നത്. റീടെയിനിംഗ് വാൾ കെട്ടി മണ്ണ് നിറയ്ക്കാതെ മറ്റേതെങ്കിലും രീതിയിൽ ആ ഭാഗം യോഗ പ്രദമാക്കി മാറ്റാൻ കഴിയുമോ
NEERAJ M G
Home Owner
ഓടിട്ട വീട് ഓട് മാറ്റി റൂഫ് tiles use ചെയ്യുന്നതാണോ നല്ലത് അതോ പഴയ ഓട് തന്നെ roof ചെയ്തു പെയിന്റ് ചെയ്തു ഇടുന്നതാണോ നല്ലത്.
vinod kumar
Home Owner
വീടിന്റെ റൂഫ് പഴയ ഓട് ഇടുന്നതിനു വെൽഡിങ് വർക്സ് ചെയ്യാനുള്ള sqrft rate എത്രയാകുമെന്ന് പറയാമോ
Suja K
Home Owner
കേരള ട്രഡീഷണൽ ഹൗസിന് നാടൻ ഓട് റൂഫ് കൊടുത്തശേഷം സീലിംഗ് ടൈൽ കൊണ്ട് സീലിംഗ് കൊടുക്കുന്ന ആണോ അതോ സെറാമിക് ഓടുകൊണ്ട് റൂഫ് കൊടുത്ത ശേഷം സിമന്റ് ബോർഡ് കൊണ്ട് സീലിംഗ് കൊടുക്കുന്ന ആണോ നല്ലത് ? merit and demerit പറഞ്ഞുതരാമോ
joby j
Home Owner
ഹലോ, റൂഫ് ഓട് ഇടാൻ rate മെറ്റീരിയൽ sq റേറ്റ് എങ്ങനെ എന്ന് പറയാമോ, കൊല്ലം കൊട്ടാരക്കര, കോൺടാക്ട് no, ടോയ്ലറ്റ് ഫൈബർ ഡോർ ചെയുന്ന കോൺടാക്ട് no. പ്ലീസ്
Habeebu Rahuman
Home Owner
റൂഫ് ട്രസ് വർക്ക് സാദാ ഓട് സ്ക്വരെ ഫീറ്റ് റേറ്റ് ചെയ്യുന്നവർ ട്രിവാൻഡറും ഉള്ളവർ റേറ്റ് ഇടാമോ / വർക്കിന്റെ ഫോട്ടോയും ഇടാമോ
Suja K
Home Owner
നാടൻ ഓട് റൂഫ് സിമെന്റ് ബോർഡ് സിലിംഗ് sq feet എത്ര ചിലവാകും?
vinod kumar
Home Owner
പഴയ ഓട് റൂഫ് വർക് ചെയ്യാൻ gi pipe welding rate sqrft എത്രയാകും എന്ന് പറയാമോ
anil anil
Home Owner
ഒറ്റ നീലവീട് ഷെയിഡ് ഇല്ലാതെ ഫ്ലാറ്റായിവാർത്ത് അതിന് മുകളിൽ റൂഫ് ചെയ്തു പഴയ ഓട് പാകിയാൽ ഒരു സ്ക്വയർഫീറ്റിന് ശരാശരി എന്ത് റെയിറ്റ് വരും. ചെങ്കല്ല് കൊണ്ടാണ് പണിയുന്നത്.
Join the Community to
start finding Ideas &
Professionals