Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Abdul Gafoor
Home Owner | Thiruvananthapuram, Kerala
plinth beam DPC ചെയ്യുന്ന എക്സ്പീരിയൻസ് ഉള്ള പെയിന്റേഴ്സ് ആവശ്യമുണ്ട്. തിരുവനന്തപുരത്ത് കമലേശ്വരത് ആണ് site
1
0
More like this
Indowave Home Interiors
Interior Designer
എക്സ്പീരിയൻസ് ഉള്ള ഇൻ്റീരിയർ വർക്കേഴ്സിന് ആവശ്യമുണ്ട് തിരുവനന്തപുരം 9048897497
Ratheesh Mohanan
Service Provider
Hi friends ഞാൻ ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നു തിരുവനന്തപുരം ആണ്ജില്ലാ സ്ഥലം കട്ടാക്കട.3 cent സ്ഥലം ആണ് ഉള്ളത് നല്ലൊരു പ്ലാൻ വരയ്ക്കാൻ എക്സ്പീരിയൻസ് ഉള്ള architect or engineer ഉണ്ടോ
Purushothaman Nair
Home Owner
Plinth beam തറ ലെവലിൽ ആണോ വരുന്നത് ?
shan s
Home Owner
ഫൌണ്ടേഷൻ കോളം ഫുടിംഗ് ആണ് ചെയ്യുന്നത്, ഇതിന് വേണ്ടുന്ന സ്റ്റീൽ ബാർ കമ്പനി നല്ലത് ഏതാണ്? TATA or Jintal എടുക്കാനാണ് കോൺട്രാക്ടർ പറഞ്ഞത്. ടോട്ടൽ -1600sqft. Plinth beam ചെയ്യാൻ എത്ര mm കമ്പി വേണ്ടിവരും
syamala devi
Home Owner
plinth beam waterproof ചെയ്യാൻ bitufix ആണോ അതോ sika waterproof membrane ആണോ നല്ലത്.
Exture homes
Interior Designer
എക്സ്പീരിയൻസ് ഉള്ള വെൽഡറെ ആവശ്യമുണ്ട് കൊല്ലം കരുനാഗപ്പള്ളിയിൽ 9744 685 863
Sidhu S
Home Owner
വീടിൻ്റെ plinth beam ചെയ്ത ഫോട്ടോസ് ആണ് ഇത്. ഇത് കണ്ടിട്ട് ഇതിൽ വന്ന mistakes paranju tharamo
Remya Arun
Home Owner
plinth beam il ഉപയോഗിക്കുന്ന waterproof എതാണ്?? എവിടെ കിട്ടും???
Phililp Mathew
Home Owner
Does plinth beam require a foundation for a G+1 building?
Aneesh P
Home Owner
Best water proofing material for plinth beam and kuttipillar ? single coating is Enough?
sonu aswak
Interior Designer
ജിപ്സം ceiling, partition, Cornish work ചെയ്യാൻ അറിയാവുന്ന എക്സ്പീരിയൻസ് ഉള്ള ജോലിക്കാരെ ആവശ്യമുണ്ട്, തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് കൂടുതൽ മുൻഗണന
kabeer S hameed
Civil Engineer
കൊല്ലം ജില്ലയിൽ എക്സ്പീരിയൻസ് ഉള്ള ഇന്റീരിയർ ഡിസൈനടെ സേവനം ആവിശ്യമുണ്ട് താല്പര്യം ഉള്ളവർ ബന്ധപ്പെടുക 9846538927, cnpbuilder@gmail.com
ARUN G
Home Owner
750sqft അടിസ്ഥാനം കെട്ടാൻ കരിങ്കല്ല് ആണോ plinth beam ആണോ ലാഭം. രണ്ടിനും ലേബർ ഉൾപ്പെടെ എത്ര കോസ്റ്റ് ആകും
Abdul Gafoor
Home Owner
plinth beam 45 cm 340 മീറ്റർ നീളം ചെയ്യാൻ തിരുവനന്തപുരം ഭാഗത്തു എന്ത് ലേബർ റേറ്റ് ആണ് നിലവിൽ ഉള്ളത്. കോൺട്രാക്ടർ 380 രൂപ per റണ്ണിംഗ് ഫീറ്റ് ചോദിച്ചു. ഇത് കൂടുതൽ ആണോ. pls reply.
JIJO THOMAS
Home Owner
column footing, pillar, plinth beam concrete ratio പറയാമോ? For two storey residential building
George Kutty
Service Provider
sir plinth Beam പെട്ടിച്ച് കളഞ്ഞതിന് ശേഷം Reconcrete, ചെയ്യുമ്പോൾ സ്റ്റീൽ cut ചെയ്ത് മാറ്റണമോ Steel Brand New ആണ് Beam ചെയ്തിട്ട് 20 ദിവസം പഴക്കം ഉണ്ട് Beam Manufactering mistake ആണ് . കിണറിന്റെ മണ്ണ് Foundation ൽ ഇടുന്നതിനു എന്ത് എങ്കിലും കുഴപ്പം ഉണ്ടോ . plinth Beam പൊട്ടിക്കു ബോൾ എന്തെല്ലാം സ്രദ്ധിക്കണം
Jayan M. K
Contractor
Plinth beam ulppde structure work enthakum rate in TVM..
vijayan s
Flooring
sopanam design വർക്ക് ചെയ്യുന്ന തിരുവനന്തപുരത്ത് ഉള്ള ആരെങ്കിലും ഉണ്ടോ? contact me: 9961811537
രഞ്ജിത് കൊച്ചു
Service Provider
2134 sqft ഉള്ള എന്റെ വീടിന്റെ ഫോയുണ്ടാഷന് മുകളിലോട്ടുള്ള വർക്കുകൾ (തടി പണി, പ്ലംബിംഗ്, വയറിംഗ്, പെയിന്റിംഗ് ഇവയില്ലാതെ )മോഡേൺ ട്രെഡിഷണൽ വീട് ഉത്തരവാദിത്ത്വത്തോട് കൂടി (സൈറ്റ് എഞ്ചിനീയർ ഉണ്ട് )ചെയുന്ന എക്സ്പീരിയൻസ് ഉള്ള ട്രെഡിഷണൽ വർക്കുകൾ ചെയ്തിട്ടുള്ള കോൺട്രാക്ടർമാർ.. ബന്ധപെടുക.. sqft റേറ്റും ഉണ്ടായിരിക്കണം.
Santhosh f
Home Owner
Plinth beam ചെയ്യുമ്പോൾ അര ഇഞ്ച് മെറ്റിൽ ഉപയോഗിച്ചാൽ ബീമിന്റെ compresive strength നെ ബാധിക്കുമോ? compressive strength കുറയുമോ?
Join the Community to
start finding Ideas &
Professionals