2001 ലെ റിപ്പബ്ലിക്ക് ദിനത്തിൽ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ 20023 പേരുടെ ജീവഹാനിയും ,മറ്റു നഷ്ടങ്ങളുടെയും സാഹചര്യത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് ഭൂകമ്പ പ്രതിരോധ മാർഗ്ഗങ്ങൾ പാലിച്ചുകൊണ്ടുള്ള നിർമ്മിതിയുടെ Design പരിഷ്കാരത്തിൽ RCC mix നും പ്രാധാന്യം കൊടുത്തിരുന്നു. RCC Structural element കൾക്ക്M 20 ( 1: 1.5:3) യിൽ കുറയാത്ത concrete mixകൾ തന്നെ ഉപയോഗിക്കേണ്ടതാണെന്നും ശുപാർശ ചെയ്തു കൊണ്ടുള്ള സർക്കുലർകണ്ടിരുന്നതായും ഓർക്കുന്നു. ചിലകരാറുകാർ കൊട്ടക്കണക്കും,ചട്ടി ക്കണക്കും പറയുന്നതു തന്നെ വീടുപണിയുന്നവരെ തെറ്റിധരിപ്പിക്കാനാണ്. ഈ വിഷയത്തിൽ ഞാൻ കുറിച്ചിട്ട Post Kolo community Page ൽ കൂടി വായിച്ചവർ നിരവധിയാണ്. Concrete Mixകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ താൽപര്യമുള്ളവർ പ്രസ്തുത Post വായിച്ചു നോക്കി അഭിപ്രായങ്ങൾ പങ്കുവെയ്ക്കാവുന്നതാണു്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Dr Bennet Kuriakose
Civil Engineer | Kottayam
{{1628666395}} RCC ക്ക് M15 കൊടുക്കാൻ പാടില്ല. minimum M20 വേണം. nominal mix 1:1.5:3
Suresh TS
Civil Engineer | Thiruvananthapuram
M 20mix (1: 1.5 : 3 )
Afsar Abu
Civil Engineer | Kollam
1 : 1:5 : 3
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Oversight Mistake is Possible.
SREEKUMAR R
Contractor | Thiruvananthapuram
M20
Abdul Rahiman Rawther
Civil Engineer | Kottayam
M 15 മതി. mix ഡിസൈൻ ചെയ്തു കോൺക്രീറ്റ് പ്രോപ്പർഷൻ തീരുമാനിക്കു
Drishya Rahul
Contractor | Thiruvananthapuram
m20