column footing concrete ചെയ്തപ്പോൾ workers base pcc കഴിഞ്ഞ് തട്ട് ഒന്നും അടിക്കാതെ just pillar inte നടുക്കൂടെ concrete ഇട്ട് ഒരു കൂമ്പാരം പോലെ 2 അര അടി ആക്കി വെച്ചു.(pillar depth 2.5 feet aanu).vibration oo കമ്പി ഇട്ട് കുത്തി ഉള്ള പരുപാടി ഓ ഒന്നും ചെയ്തിട്ടില്ല.. അന്ന് തന്നെ കുഴികൾ എല്ലാം മണ്ണിട്ട് മൂടുകയും ചെയ്തു...ഇങ്ങനെ ചെയ്യുമ്പോൾ എന്തേലും പ്രശ്നങ്ങൾ വരുമോ..?മേസ്തിരി മാർ പറയുന്നത് ഇങ്ങനെയാണ് ചെയ്യുന്നത് എന്നാണ്..
താങ്കളുടെ സാന്നിധ്യത്തിൽ തന്നെ site ൽ അങ്ങനെയൊക്കെ മതിയാകാം എന്ന് അവർ കരുതിയിട്ടുണ്ടാകാം. ഇതൊക്കെ ന്യായീകരിക്കുന്ന ചിലകരാറുകാരും ചുരുക്കം ചില വിദഗ്ദന്മാരായ എഞ്ചിനീയേഴ്സും ഉണ്ടായേക്കാം..
താങ്കളുടെ പണം മുടക്കി വീടുപണിയുമ്പോൾ താങ്കൾക്ക് നാട്ടിലുള്ള പരിചയസമ്പന്നനായ ഒരു Engineer ൻ്റെ സഹായം തേടാമായിരുന്നു. പരിഹാരം ഉണ്ടാക്കാനും അതേ മാർഗ്ഗമുള്ളൂ.
Roy Kurian
Civil Engineer | Thiruvananthapuram
Photo, upload ചെയ്യുക . ചെയ്ത work തെറ്റാണ് . ഒരു Engineer ൻ്റെ മേൽ നോട്ടത്തിലേ ഇങ്ങനെ ഉള്ള work ചെയ്യാവൂ .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
താങ്കളുടെ സാന്നിധ്യത്തിൽ തന്നെ site ൽ അങ്ങനെയൊക്കെ മതിയാകാം എന്ന് അവർ കരുതിയിട്ടുണ്ടാകാം. ഇതൊക്കെ ന്യായീകരിക്കുന്ന ചിലകരാറുകാരും ചുരുക്കം ചില വിദഗ്ദന്മാരായ എഞ്ചിനീയേഴ്സും ഉണ്ടായേക്കാം..
Roy Kurian
Civil Engineer | Thiruvananthapuram
Please contact - 99-463- 643-68
Aashi aashik
Contractor | Malappuram
ഈ പിക് നോക്കു
N UNNIKRISHNAN NAIR
Civil Engineer | Alappuzha
താങ്കളുടെ പണം മുടക്കി വീടുപണിയുമ്പോൾ താങ്കൾക്ക് നാട്ടിലുള്ള പരിചയസമ്പന്നനായ ഒരു Engineer ൻ്റെ സഹായം തേടാമായിരുന്നു. പരിഹാരം ഉണ്ടാക്കാനും അതേ മാർഗ്ഗമുള്ളൂ.
chanchal Ansari
Contractor | Ernakulam
yes
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340