Please give the details of standard size of footing and column for a 3 floor residential building having 1400 sqft each floor. Soil is strong below 1.5m from NGL.
ഈ കാര്യം ഒരു approximately ആയിട്ട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യം ഇല്ല സർ.
നിങ്ങൾ അടുത്തുള്ള പരിചയസമ്പന്നൻ ആയിട്ടുള്ള ഒരു structur engineer നെ കാണുക. അതാണ് ഏറ്റവും നല്ലത്.
പ്ലാൻ പ്രകാരംചിലപ്പോൾ ലോഡ് കൂടുതൽ ആവശ്യമുള്ള piller ആവശ്യം വരും അപ്പോൾ ഒരു approximate size പറയാൻ പറ്റില്ല കൂടാതെ മണ്ണിന്റെ ലോഡ് bearing capacity അറിയുകയും വേണം ഒരു നല്ല structural എഞ്ചിനീറുടെ നിർദ്ദേശപ്രകാരം ചെയ്യുന്നതാകും ഉചിതം
1400 സ്ക്വയർ ഫീറ്റ് വച്ചുള്ള മൂന്നു നില ബിൽഡിംഗ് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.
*അതിൽ കോളം ടൂ കോളം സ്പേസ് എത്ര എന്ന് പറഞ്ഞിട്ടില്ല.*
*അങ്ങനെ വരുമ്പോൾ, സ്പേസ് കൂടുന്തോറും ഓരോ കോളവും വഹിക്കുന്ന ലോഡ് കൂടിക്കൊണ്ടിരിക്കും.*
വെറുതെ ഒരു കോമൺ രീതിയിൽ പറയുന്നതെങ്കിൽ 1.50m×1.50m സൈസ് കോളം ഫൂട്ടിങ് വേണമെന്നും പറയാം.
ഇങ്ങനെ പറയുന്നത് കൊണ്ട് യാതൊരു കാര്യവും ഇല്ല.
കാരണം center ഇൽ വരുന്ന കോളങ്ങൾക്ക് മറ്റു കോളങ്ങളിലേക്ക് വരുന്നതിനേക്കാൾ ലോഡ് കൂടുതൽ എടുക്കേണ്ടതായിട്ട് വരും.
ഈ കാരണങ്ങൾ കൊണ്ട് center ഇൽ വരുന്ന കോളങ്ങൾക്കും ആ കോളങ്ങളുടെ ഫൂട്ടിംഗ്ങ്ങുകൾക്കും മറ്റുള്ളവയെ അപേക്ഷിച്ച് സൈസ് കൂടുതൽ ആയിട്ട് ആവശ്യമായി വരാം.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ ബിൽഡിംങ്കിൻറെ പ്ലാൻ ബേസ് ചെയ്ത് പ്ലോട്ടിലെ സോയിലിൻറെ ബെയറിംഗ് കപ്പാസിറ്റി അനുസരിച്ച്
ഒരു സ്ട്രക്ച്ചറൽ എൻജിനീയറിന് മാത്രമേ
ഇക്കാര്യങ്ങൾ കാൽക്കുലേറ്റ് ചെയ്ത് പറഞ്ഞുതരുവാൻ സാധിക്കുകയുള്ളൂ.
*ഇതു തന്നെയാണ് ഏറ്റവും സുരക്ഷിതവും എക്കണോമിക്കൽ ആയിട്ടുള്ള മാർഗ്ഗവും.*
Join the Community to start finding Ideas & Professionals
Shan Tirur
Civil Engineer | Malappuram
ഈ കാര്യം ഒരു approximately ആയിട്ട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യം ഇല്ല സർ. നിങ്ങൾ അടുത്തുള്ള പരിചയസമ്പന്നൻ ആയിട്ടുള്ള ഒരു structur engineer നെ കാണുക. അതാണ് ഏറ്റവും നല്ലത്.
Anoop Kumar
Contractor | Kottayam
പ്ലാൻ പ്രകാരംചിലപ്പോൾ ലോഡ് കൂടുതൽ ആവശ്യമുള്ള piller ആവശ്യം വരും അപ്പോൾ ഒരു approximate size പറയാൻ പറ്റില്ല കൂടാതെ മണ്ണിന്റെ ലോഡ് bearing capacity അറിയുകയും വേണം ഒരു നല്ല structural എഞ്ചിനീറുടെ നിർദ്ദേശപ്രകാരം ചെയ്യുന്നതാകും ഉചിതം
Roy Kurian
Civil Engineer | Thiruvananthapuram
Please take a civil structural Engineers advise
Tinu J
Civil Engineer | Ernakulam
1400 സ്ക്വയർ ഫീറ്റ് വച്ചുള്ള മൂന്നു നില ബിൽഡിംഗ് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. *അതിൽ കോളം ടൂ കോളം സ്പേസ് എത്ര എന്ന് പറഞ്ഞിട്ടില്ല.* *അങ്ങനെ വരുമ്പോൾ, സ്പേസ് കൂടുന്തോറും ഓരോ കോളവും വഹിക്കുന്ന ലോഡ് കൂടിക്കൊണ്ടിരിക്കും.* വെറുതെ ഒരു കോമൺ രീതിയിൽ പറയുന്നതെങ്കിൽ 1.50m×1.50m സൈസ് കോളം ഫൂട്ടിങ് വേണമെന്നും പറയാം. ഇങ്ങനെ പറയുന്നത് കൊണ്ട് യാതൊരു കാര്യവും ഇല്ല. കാരണം center ഇൽ വരുന്ന കോളങ്ങൾക്ക് മറ്റു കോളങ്ങളിലേക്ക് വരുന്നതിനേക്കാൾ ലോഡ് കൂടുതൽ എടുക്കേണ്ടതായിട്ട് വരും. ഈ കാരണങ്ങൾ കൊണ്ട് center ഇൽ വരുന്ന കോളങ്ങൾക്കും ആ കോളങ്ങളുടെ ഫൂട്ടിംഗ്ങ്ങുകൾക്കും മറ്റുള്ളവയെ അപേക്ഷിച്ച് സൈസ് കൂടുതൽ ആയിട്ട് ആവശ്യമായി വരാം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ബിൽഡിംങ്കിൻറെ പ്ലാൻ ബേസ് ചെയ്ത് പ്ലോട്ടിലെ സോയിലിൻറെ ബെയറിംഗ് കപ്പാസിറ്റി അനുസരിച്ച് ഒരു സ്ട്രക്ച്ചറൽ എൻജിനീയറിന് മാത്രമേ ഇക്കാര്യങ്ങൾ കാൽക്കുലേറ്റ് ചെയ്ത് പറഞ്ഞുതരുവാൻ സാധിക്കുകയുള്ളൂ. *ഇതു തന്നെയാണ് ഏറ്റവും സുരക്ഷിതവും എക്കണോമിക്കൽ ആയിട്ടുള്ള മാർഗ്ഗവും.*