hamburger
JIJO THOMAS

JIJO THOMAS

Home Owner | Thiruvananthapuram, Kerala

Two storey building column footing depth etra venam ??
likes
3
comments
5

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

JIJO THOMAS Good question. നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിൻ്റെ ഇത്ര നിലക്ക് ഇത്ര depth എന്നതല്ല foundationതീരുമാനിക്കുന്നതിനുള്ള മാനദണ്ഡം.എത്ര metre depth ൽ നല്ല ( Safe bearing capacity യുള്ള Soil) Strata യിൽ അതിന് അനുയോജ്യമായ footing Size (Area of footing & thickness ) ൽ കൊടുക്കുക എന്നതാണു് പ്രധാനം. ഏതു തരംFoundation ആയാലും Ground level നു താഴെ minimum Depth ൽ embedd ചെയ്യേണ്ടതാണ്. അതിനു Overturning moment പോലെയുള്ള മറ്റു factors കൂടി പരിഗണിക്കാറുണ്ട് .. (പാഠപുസ്തകത്തിൻ്റെ പേജ് reply തരുമ്പോൾ attach ചെയ്യുന്നത് ഒരു സുഹൃത്ത് വിമർശിച്ചിരുന്നു. (BIS ൻ്റെ Is code ൻ്റെ താളുകളുടെ concerned page ൻ്റെ copy ഒരു പാഠപുസ്തകത്തിൻ്റെ page ആയി കാണരുത് .).

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഒരു കെട്ടിടത്തിലെ കോളത്തിന്റെ dept തീരുമാനിക്കുന്നത് കെട്ടിടത്തിന്റെ നിലയുടെ എണ്ണത്തേയും ഉയരത്തേയും മാത്രം പരിഗണിച്ചല്ല. ആ കെട്ടിടം വയ്ക്കാൻ പോകുന്ന മണ്ണിന്റെ ഉറപ്പ് എത്രമാത്രം ഉണ്ടെന്ന് കൂടി പരിഗണിച്ചിട്ടാണ്. അത് കണ്ടിട്ട് പറയുന്നതായിരിക്കും ഉചിതം. ഫൗണ്ടേഷന് വേണ്ടി മണ്ണെടുത്തപ്പോൾ എങ്ങനെയായിരുന്നു ഉറപ്പ്?

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Soil test നടത്തിയിട്ടുണ്ടോ.??. 1.80 m depth ൽ trial Pit എടുത്തു നോക്കൂ.. 90 cm depthനു താഴെയുള്ള ഒരു മീറ്റർ ലെയറിലെയെങ്കിലും മണ്ണിൻ്റെ സ്വഭാവവും SB C യും confirm ചെയ്യേണ്ടതാണ് .സംശയമുണ്ടെങ്കിൽ Soil test ചെയ്യുന്നതാണ് അഭികാമ്യം.

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details sir

Afsar  Abu
Afsar Abu

Civil Engineer | Kollam

type of soil ne depends cheythirikkum depth

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store