minimum 10 cm pcc1:4:8ratio
ഇത് ഒരു ലെവലിങ്ങ് കോഴ്സ് മാത്രമാണ് കമ്പിയുടെ കവറിംഗ് കറക്റ്റായി കിട്ടാനും പ്ലംബ് അലൈൻമെന്റ് കറക്ടായി നിർത്താനും Pcc ഉണങ്ങുന്നതാണ് നല്ലത്
ഫൂട്ടിങ്ങ് മാറ്റ് കറക്ട് സെറ്റ് ചെയ്താൽ മാത്രമേ വെർട്ടിക്ക കമ്പി കറക്ട് ചെയ്യുവാൻ കഴിയൂ
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Same day or Next day you can start the placing of reinforcement for the mat and to proceed for casting .
Dr Bennet Kuriakose
Civil Engineer | Kottayam
കോൺക്രീറ്റ് ഉറച്ചുകഴിഞ്ഞാൽ (ഏകദേശം 6 മണിക്കൂർ) കമ്പി വയ്ച്ചു തുടങ്ങാം. നനയ്ച്ചു കൊടുക്കുക. പിറ്റേ ദിവസം ഫുടിംഗ് കോൺക്രീറ്റ് ചെയ്യാം
N UNNIKRISHNAN NAIR
Civil Engineer | Alappuzha
3 " thick 1:5:10 is a levelling layer lean CC to Protect the water content from rich mix mass concrete.
Rajesh Kumar
Contractor | Thiruvananthapuram
10 cm ഓക്കേ
Roy Kurian
Civil Engineer | Thiruvananthapuram
7-10 cm . ( site condition അനുസരിച്ച് thickness may change ) .Next day തന്നെ mat വച്ച് work തുടങ്ങാം.
Sreenivasan Nanu
Contractor | Ernakulam
minimum 10 cm pcc1:4:8ratio ഇത് ഒരു ലെവലിങ്ങ് കോഴ്സ് മാത്രമാണ് കമ്പിയുടെ കവറിംഗ് കറക്റ്റായി കിട്ടാനും പ്ലംബ് അലൈൻമെന്റ് കറക്ടായി നിർത്താനും Pcc ഉണങ്ങുന്നതാണ് നല്ലത് ഫൂട്ടിങ്ങ് മാറ്റ് കറക്ട് സെറ്റ് ചെയ്താൽ മാത്രമേ വെർട്ടിക്ക കമ്പി കറക്ട് ചെയ്യുവാൻ കഴിയൂ
Kumar T
Contractor | Thiruvananthapuram
10 cm
Joy Asok
Civil Engineer | Kollam
10 cm thick 1:4:8 proportion mix is preferred
Abdul Rahiman Rawther
Civil Engineer | Kottayam
7 to 15 cm