{{1629267672}}ചെളിമയമുള്ള മണ്ണെങ്കിൽ remove ചെയ്യുക. വീടുപണിയുന്ന കരാറുകാരിൽ പലരും ടide Shuttering ചെയ്യാതെയാണ് footing concrete ചെയ്യുന്നത് .concrete ന് Final Setting period ആയആദ്യത്തെ 10 മണിക്കൂറിൽ ആവശ്യമായ ജലം Side ലുള്ള മണ്ണ് absorb ചെയ്യുമ്പോൾ ചെയ്ത കോൺക്രീറ്റിൻ്റെ ഗുണനിലവാരം രണ്ടു തരത്തിൽ (Lack of proper compaction without a mould & loosing water content) ചിന്തിക്കുന്നില്ല. Atleast plastic Sheet പോലും ഇടുന്നവർ അപൂർവ്വം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Dr Bennet Kuriakose
Civil Engineer | Kottayam
വരും. വാഷ് ചെയ്യുക.
hriday v r
Civil Engineer | Alappuzha
pcc top clean aayirikkanam
Kumar T
Contractor | Thiruvananthapuram
സാവധാനം മണ്ണ് നീക്കുക ചില സ്ഥലങ്ങളിൽ വീണ്ടും മണ്ണിടിയാനുള്ള കാരണങ്ങൾ കാണും