Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Exture homes
Interior Designer | Kollam, Kerala
എക്സ്പീരിയൻസ് ഉള്ള വെൽഡറെ ആവശ്യമുണ്ട് കൊല്ലം കരുനാഗപ്പള്ളിയിൽ 9744 685 863
1
1
Comments
Kiran Prakash
Fabrication & Welding | Alappuzha
More like this
കൊല്ലം ജില്ലയിൽ എക്സ്പീരിയൻസ് ഉള്ള ഇന്റീരിയർ ഡിസൈനടെ സേവനം ആവിശ്യമുണ്ട് താല്പര്യം ഉള്ളവർ ബന്ധപ്പെടുക 9846538927, cnpbuilder@gmail.com
ജിപ്സം ceiling, partition, Cornish work ചെയ്യാൻ അറിയാവുന്ന എക്സ്പീരിയൻസ് ഉള്ള ജോലിക്കാരെ ആവശ്യമുണ്ട്, തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് കൂടുതൽ മുൻഗണന
കൊല്ലം കരുനാഗപ്പള്ളിയിൽ അത്യാവശ്യം കുഴപ്പമില്ലാത്ത ചെങ്കല്ല് വില കുറവിൽ കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? വില വിവരങ്ങൾ പറയുമോ?
painters
കൊല്ലം,ചിറയിൻകീഴ് സൈറ്റുകളിൽ തടി പണി ചെയ്യുന്ന കാർപെന്റെർമാരെ ആവശ്യമുണ്ട് താല്പര്യ മുള്ളവർ മാത്രം വിളിക്കുക 9961-070605
എക്സ്പീരിയൻസ് ഉള്ള ഇൻ്റീരിയർ വർക്കേഴ്സിന് ആവശ്യമുണ്ട് തിരുവനന്തപുരം 9048897497
വീട് പണി തുടങ്ങി experienced engineer supervision ആവശ്യമുണ്ട് കൊല്ലം ജില്ലയിലാണ് എങ്ങനെയാണ് അവരുടെ റേറ്റ്?
എന്റെ വീടിന് എക്ദേശം 30 വർഷത്തോളം പഴക്കമുണ്ട്. ഇപ്പോൾ വീട് ഒന്ന് റിനോവേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നു. ഒറ്റനിലയിൽ 3 ബെഡ്റൂം വീടാണ് നിലവിൽ ഉള്ളത്. ഇത്രയും പഴക്കം പ്രശ്നമാണോ? കൊല്ലം കൊട്ടാരക്കര ആയൂർ ഭാഗത്താണ് സ്ഥലം. എക്സ്പീരിയൻസ് ആയിട്ടുള്ള സുഹൃത്തുകളുടെ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ ഗ്രൂപ്പിൽ ഇങ്ങനെ ഉള്ള വർക്ക് ചെയ്യുന്നവരുണ്ടോ?? ഉണ്ടെങ്കിൽ ബന്ധപ്പെടുക.
കൊല്ലം ജില്ലയിൽ ടൈൽ പണിഅറിയാവുന്ന mesan, helper എന്നിവരെ ആവശ്യമുണ്ട്. mob:9072160428
ആറ്റു മണൽ ആവശ്യമുണ്ട് സ്ഥലം കൊല്ലം. വില്പനക്കാർ കോൺടാക്ട് ചെയ്യുക.
plinth beam DPC ചെയ്യുന്ന എക്സ്പീരിയൻസ് ഉള്ള പെയിന്റേഴ്സ് ആവശ്യമുണ്ട്. തിരുവനന്തപുരത്ത് കമലേശ്വരത് ആണ് site
Hi friends ഞാൻ ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നു തിരുവനന്തപുരം ആണ്ജില്ലാ സ്ഥലം കട്ടാക്കട.3 cent സ്ഥലം ആണ് ഉള്ളത് നല്ലൊരു പ്ലാൻ വരയ്ക്കാൻ എക്സ്പീരിയൻസ് ഉള്ള architect or engineer ഉണ്ടോ
പ്ലൈവുഡ് വർക്കെഴ്സിനെ ആവശ്യമുണ്ട് 9961-070605(കൊല്ലം )
കൊല്ലം ജില്ലയില് ടൈൽസ് എടുക്കാൻ വിലക്കുറവും സെലക്ഷനും ഉള്ള കട എവിടെയാണ്.
പെയിംന്റേഴ്സിനെ ആവശ്യമുണ്ട് COURSE Putty ഇടാൻ എക്സ്പീരിയൻസ് ഉള്ളവർ CEMENT Putty ഇടാൻ എക്സ്പീരിയൻസ് ഉള്ളവർ 12 മണിക്കൂർ ജോലി 125/ രൂപ (മണിക്കൂർ) താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് (മെയ് .17. 2022 ) ഇന്ന് തന്നെ Contact ചെയ്യുന്നവർക്ക് മുൻഗണന വിളിക്കേണ്ടുന്ന സമയം 10:00 am to 5:00 pm
മേശിരി മാരെ ആവശ്യമുണ്ട് കൊല്ലം 1 day 1100+1150
2134 sqft ഉള്ള എന്റെ വീടിന്റെ ഫോയുണ്ടാഷന് മുകളിലോട്ടുള്ള വർക്കുകൾ (തടി പണി, പ്ലംബിംഗ്, വയറിംഗ്, പെയിന്റിംഗ് ഇവയില്ലാതെ )മോഡേൺ ട്രെഡിഷണൽ വീട് ഉത്തരവാദിത്ത്വത്തോട് കൂടി (സൈറ്റ് എഞ്ചിനീയർ ഉണ്ട് )ചെയുന്ന എക്സ്പീരിയൻസ് ഉള്ള ട്രെഡിഷണൽ വർക്കുകൾ ചെയ്തിട്ടുള്ള കോൺട്രാക്ടർമാർ.. ബന്ധപെടുക.. sqft റേറ്റും ഉണ്ടായിരിക്കണം.
v board വർക്കേഴ്സിനെ ആവശ്യമുണ്ട്. കമ്പനി വേണ്ട. കൊല്ലം
പ്ലാസ്റ്ററിങ് വൃത്തിയായി ചെയ്യുന്ന മേശിരിമാരെ ആവശ്യമുണ്ട്. സ്ഥലം കൊല്ലം.
അത്യാവശ്യമായി കൊല്ലം ചവറ ഭാഗത്ത് പാറ ആവശ്യമുണ്ട്. കിട്ടാനുണ്ടേൽ ഒന്ന് പറയണേ
Kolo
Kerala
Interior Designer
Exture homes
1628785829
Join the Community to
start finding Ideas &
Professionals
Kiran Prakash
Fabrication & Welding | Alappuzha