hamburger
SR CP

SR CP

Home Owner | Kollam, Kerala

കൊല്ലം കരുനാഗപ്പള്ളിയിൽ അത്യാവശ്യം കുഴപ്പമില്ലാത്ത ചെങ്കല്ല് വില കുറവിൽ കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? വില വിവരങ്ങൾ പറയുമോ?
likes
0
comments
4

Comments


sumesh  c
sumesh c

Flooring | Kannur

in box msg PLZ

jaya kumar
jaya kumar

Contractor | Thiruvananthapuram

9.90 rs

jaya kumar
jaya kumar

Contractor | Thiruvananthapuram

ഉള്ളതിൽ നല്ല കല്ല് തോവാള. തിക്കുറുശ്ശി കമ്പിനി കല്ല്..

jaya kumar
jaya kumar

Contractor | Thiruvananthapuram

വില കുറയുമ്പോൾ കോളിറ്റി കുറയും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store