Use cases
Packages
Advisors
Projects
SR CP
Home Owner | Kollam, Kerala
കിണറ്റിലെ വെള്ളമാണ് വീട്ടിൽ ഉപയോഗിക്കുന്നത്. വെള്ളത്തിനു നിറം വ്യത്യാസവും ഇടക്ക് മണം വ്യത്യാസവും ഉണ്ട്. 500ലിറ്റർ ടാങ്ക് ആണ്. അത്യാവശ്യം ന്യായമായ വിലയിൽ emi ആയിട്ട് ഫിൽറ്റർ വച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? msg me സ്ഥലം കൊല്ലം കരുനാഗപ്പള്ളി,
1
0
More like this
SR CP
Home Owner
വീട്ടിൽ കിണറ്റിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. വെള്ളത്തിന് നിറം വ്യത്യാസം ഉണ്ട്. കുറഞ്ഞ ചിലവിൽ ഫിൽറ്റർ വക്കുന്ന ആരുണ്ട്. സ്ഥലം കൊല്ലം, കരുനാഗപ്പള്ളി
SR CP
Home Owner
കൊല്ലം കരുനാഗപ്പള്ളിയിൽ അത്യാവശ്യം കുഴപ്പമില്ലാത്ത ചെങ്കല്ല് വില കുറവിൽ കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? വില വിവരങ്ങൾ പറയുമോ?
Join the Community to
start finding Ideas &
Professionals