Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
safar m
Home Owner | Kollam, Kerala
sliding folding hall partition തടിയും ഗ്ലാസും ഉപയോഗിച്ച് ചെയ്യാൻ പറ്റുമൊ? 5 മീറ്റർ നീളം ഉണ്ട്. കൊല്ലം കണ്ണനല്ലൂരിൽ ആരെങ്കിലും ഉണ്ടോ?
0
2
Comments
Anish mepral
Interior Designer | Pathanamthitta
call me 9778367120
Anish mepral
Interior Designer | Pathanamthitta
yes
More like this
സജിൻ ധർമപുരി
Home Owner
എനിക്ക് ഒരു കോമേഴ്സ്ൽ ബിൽഡിങ് ചെയ്യണം ഏകദേശം ഏഴു മീറ്റർ നീളം 5മീറ്റർ വീതി
Rahul M
Service Provider
കൊല്ലം ജില്ലയിൽ മിന്നൽ രക്ഷാ ചാലകം ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
Pavi U
Home Owner
Roofing ചെയ്യാൻ ആരെങ്കിലും ഉണ്ടോ for trivandrum. Rate എത്രയാണ് ?
Sun Sainalabuddin A
Service Provider
Truss roofing ചെയ്യുന്ന ആരെങ്കിലും ഉണ്ടോ കൊല്ലം ചടയമംഗലം
Abhilash r
Home Owner
ഫിഷ് ടാങ്ക് നിർമിക്കാൻ സ്ലാബുകൾ വേണം.. കുറഞ്ഞ റേറ്റിൽ ചെയ്യാൻ സാധിക്കുന്ന ആരെങ്കിലും ഉണ്ടോ? ട്രിവാൻഡ്രം..
arun nair
Service Provider
വീടിന്റെ സൈഡിൽ 12 അടിയോളം താഴ്ച്ചയുണ്ട്. 22 മീറ്റർ നീളം ഉണ്ട് സൈഡ് വാൾ കെട്ടണം. എങ്ങനെ കെട്ടുന്നതായിരിക്കും നല്ലത്.
Easwaran Nampoothiri
Home Owner
വെട്ടുകല്ലിൻറെ അളവുകൾ എങ്ങനെ ആണ്? (നീളം വീതി പൊക്കം). കൊട്ടാരക്കര - ആയൂർ (കൊല്ലം ജില്ല) ആണ് എന്റെ സ്ഥലം. ഇവിടെ നല്ല ഇനം കല്ല് ഇറക്കി തരുന്ന ആരെങ്കിലും ഉണ്ടോ?
SR CP
Home Owner
കൊല്ലം കരുനാഗപ്പള്ളിയിൽ അത്യാവശ്യം കുഴപ്പമില്ലാത്ത ചെങ്കല്ല് വില കുറവിൽ കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? വില വിവരങ്ങൾ പറയുമോ?
Abdul Gafoor
Home Owner
plinth beam 45 cm 340 മീറ്റർ നീളം ചെയ്യാൻ തിരുവനന്തപുരം ഭാഗത്തു എന്ത് ലേബർ റേറ്റ് ആണ് നിലവിൽ ഉള്ളത്. കോൺട്രാക്ടർ 380 രൂപ per റണ്ണിംഗ് ഫീറ്റ് ചോദിച്ചു. ഇത് കൂടുതൽ ആണോ. pls reply.
subin raju
Painting Works
എനിക്ക് painter പെയിന്റർ മാരെ ആവിശ്യം ഉണ്ട് ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി subinraju ( pattazhy ) 9633145856
sugathan g
Home Owner
കൊല്ലം പരവൂരിൽ കോൺട്രാക്ടർ ആരെങ്കിലും ഉണ്ടോ ഇതിൽ
VIKAS SILVESTER
Home Owner
കൊല്ലം ജില്ലയില് സ്റ്റീൽ ജന്നൽ ( TATA STEEL) സപ്ലൈ ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ?
SR CP
Home Owner
കിണറ്റിലെ വെള്ളമാണ് വീട്ടിൽ ഉപയോഗിക്കുന്നത്. വെള്ളത്തിനു നിറം വ്യത്യാസവും ഇടക്ക് മണം വ്യത്യാസവും ഉണ്ട്. 500ലിറ്റർ ടാങ്ക് ആണ്. അത്യാവശ്യം ന്യായമായ വിലയിൽ emi ആയിട്ട് ഫിൽറ്റർ വച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? msg me സ്ഥലം കൊല്ലം കരുനാഗപ്പള്ളി,
Jyothi Kumar
Home Owner
ceramic roofing tiles വിരിക്കുന്ന ജോലിക്കാർ ആരെങ്കിലും ഉണ്ടോ.... കൊല്ലം ഓയൂർ ചാത്തന്നൂർ ഭാഗത്തേക്ക് വേണ്ടി ആണ്..
ansari am
Home Owner
വീടിന്റെ മുറ്റം ട്രസ്സ് വർക്ക് ചെയ്ത് പോളി കാർബൺ ഷീറ്റ് ഇടണം . എത്ര ബഡ്ജറ്റ് ആകും ? 540 sq ft ഉണ്ട് . കൊല്ലത്ത് ലെബർ ചെയ്ത് തരാൻ താല്പര്യമുള്ള ആരെങ്കിലും ഉണ്ടോ ?
creative builders
Contractor
കൊല്ലം ജില്ലയിൽ gypsum പ്ലാസ്റ്ററിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ?
Santhosh f
Home Owner
pargola top glass, hand rail glass, sliding door glass എന്നിവ ചെയ്യുന്ന നല്ല വർക്കേഴ്സ് ആരെങ്കിലും ഉണ്ടോ. കൊല്ലം ടൗണിൽ ആണ് സൈറ്റ്.
Sab sar
Home Owner
തിരുവനന്തപുരത്ത് living room partition ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?? urgent..
JIJO THOMAS
Home Owner
Ramco super plaster cement എങ്ങനെ ഉണ്ട്. ഉപയോഗിച്ച ആരെങ്കിലും ഉണ്ടോ?
Sunil kumar
Home Owner
എന്റെ വീടിന്റെ ഒരു 3d വരച്ചു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ. റേറ്റ് എത്ര ആകും. വീടിന്റെ കാര്യങ്ങൾക്ക് എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുന്ന ആളുകൾ ഉണ്ടോ. ഉണ്ടേൽ contact ചെയ്യുക. whatsapp/ കാൾ - 9446858051/7012762527
Join the Community to
start finding Ideas &
Professionals
Anish mepral
Interior Designer | Pathanamthitta
call me 9778367120
Anish mepral
Interior Designer | Pathanamthitta
yes