Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Er Baljeev Balachandran
Civil Engineer | Alappuzha, Kerala
പത്തനംതിട്ട ഭാഗത്ത് പറ (Rubble) ഇറക്കി കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
2
0
More like this
Gayathri Ravikumar
Home Owner
കോട്ടയം ജില്ലയിൽ low budget വീട് നിർമ്മിച്ച് കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ?
Hari Prasad
3D & CAD
water connection water connection
SR CP
Home Owner
കിണറ്റിലെ വെള്ളമാണ് വീട്ടിൽ ഉപയോഗിക്കുന്നത്. വെള്ളത്തിനു നിറം വ്യത്യാസവും ഇടക്ക് മണം വ്യത്യാസവും ഉണ്ട്. 500ലിറ്റർ ടാങ്ക് ആണ്. അത്യാവശ്യം ന്യായമായ വിലയിൽ emi ആയിട്ട് ഫിൽറ്റർ വച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? msg me സ്ഥലം കൊല്ലം കരുനാഗപ്പള്ളി,
FORTECH ALUMINIUM FABRICATION
Service Provider
അലുമിനിയം ഫാബ്രിക്കേഷൻ വർക്കുകൾ ലേബർ കൊടുക്കുന്ന ആരെങ്കിലും ഉണ്ടങ്കിൽ call me 9847632138
Biji G
Home Owner
Tensile car porch ചെയ്യുന്ന ആരെങ്കിലും കൊല്ലം കുണ്ടറ ഭാഗത്ത് ഉണ്ടോ
Hari Prasad
3D & CAD
ഓല മേഞ്ഞു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ?
Shajan Ks
Service Provider
home ലോൺ ആവശ്യമുണ്ട്
Nithin Das
Home Owner
UPVC work പത്തനംതിട്ട ഭാഗത്തു ചെയുന്ന ആരെങ്കിലും ഉണ്ടോ
Sajid J
Home Owner
പത്തനംതിട്ട ജില്ലയിൽ അടൂരിനടുത്ത് തവണ വ്യവസ്ഥയിൽ വീട് നിർമ്മിച്ചു തരുന്ന കോൺട്രാക്ടേഴ്സ് ആരെങ്കിലും ഉണ്ടോ ?
ജോമോൻ ജോർജ്
Carpenter
ജിപ്സം ബോർഡ് തച്ചിന് ചെയുന്ന ആരെങ്കിലും അങ്കമാലി ഭാഗത്ത് ഉണ്ടോ 9539090071
VIBIN cm
Service Provider
കൺസീൽഡ് വയറിങ്ങിനു വേണ്ടി പൈപ്പ് ഇടാൻ ഗ്രു വെട്ടി കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ. അതിന്റെ ചാർജ് എന്താണ്?
Reshma Nihaal
Service Provider
644sqft പഞ്ചായത്ത് വഴി ലഭിക്കുന്ന വീടിന് തറ കെട്ടാൻ മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? സ്ഥലം നോർത്ത് പറവൂർ
Resma s
Home Owner
തമിഴ്നാട് ബോർഡർ ഏരിയയിൽ നിന്നും ഇഷ്ടിക കുറഞ്ഞ റേറ്റിൽ ഇറക്കി കൊടുക്കുന്ന ആരെങ്കിലും പറ്റി കോണ്ടാക്റ്റ് തരുമോ ആലപ്പുഴ ഏരിയയിൽ ഇഷ്ടികയുടെ ഇപ്പോഴത്തെ വില എന്താണ്
Easwaran Nampoothiri
Home Owner
വെട്ടുകല്ലിൻറെ അളവുകൾ എങ്ങനെ ആണ്? (നീളം വീതി പൊക്കം). കൊട്ടാരക്കര - ആയൂർ (കൊല്ലം ജില്ല) ആണ് എന്റെ സ്ഥലം. ഇവിടെ നല്ല ഇനം കല്ല് ഇറക്കി തരുന്ന ആരെങ്കിലും ഉണ്ടോ?
Fazil Babu
Contractor
wpc windos ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
SR CP
Home Owner
കൊല്ലം കരുനാഗപ്പള്ളിയിൽ അത്യാവശ്യം കുഴപ്പമില്ലാത്ത ചെങ്കല്ല് വില കുറവിൽ കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? വില വിവരങ്ങൾ പറയുമോ?
Manaf Kamal
Building Supplies
750 sqf വീട് ഫുൾപണിതീർക്കാൻ ഏറ്റവും കുറഞ്ഞ ചിലവിൽ എത്ര രൂപ വേണ്ടിവരും.ചെറിയ ബഡ്ജറ്റിൽ വീട് ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ. സ്ഥലം എറണാകുളം മുവാറ്റുപുഴ 9946622661
Rose Rose
Service Provider
സൗണ്ട് പ്രൂഫ് പാറ പൊട്ടിച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടൊ. പ്ലീസ് നമ്പർ വേണം
Reshma Nihaal
Service Provider
നോർത്ത് പറവൂർ(എറണാകുളം ജില്ല) ഭാഗത്ത് മിതമായ നിരക്കിൽ കരിങ്കല്ല് എത്തിച്ചു കൊടുക്കണ ആരെങ്കിലും ഉണ്ടോ???ഒരു ലോഡിന് എത്രയാണ് വില വരുന്നത്??? കരിങ്കല്ല് ലോഡ് റേറ്റ്? M sand? metal? waste sand?
Francis P T
Home Owner
ചങ്ങനാശ്ശേരിയിൽ കിണർ കുഴിക്കുന്ന ആരെങ്കിലും ഉണ്ടോ?
Kolo
Kerala
Civil Engineer
Er Baljeev Balachandran
1628685269
Join the Community to
start finding Ideas &
Professionals