hamburger
akhil nath

akhil nath

Home Owner | Ernakulam, Kerala

approved plan ൽ നിന്നും സെപ്റ്റിക് ടാങ്ക് ലൊക്കേഷൻ മാറ്റിയാൽ problem undavo
likes
0
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

7.5 m radius from well is mandatory , no other issues .

Afsar  Abu
Afsar Abu

Civil Engineer | Kollam

nop, കിണറിൽ നിന്നു 7.5m മാറ്റി cheyyan ശ്രദ്ധിക്കുക

Ananthakrishnan M A
Ananthakrishnan M A

Civil Engineer | Kottayam

പുതിയ ടാങ്കിനും സെറ്റ് ബാക്ക് കറക്റ്റ് ആയി പാലിച്ച്, ചുറ്റുമുള്ള കിണറുകളിൽ നിന്ന് 7.5 m ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കംപ്ലീറ്റിന് വേണ്ടി കൊടുക്കുമ്പോൾ പുതിയ ടാങ്കിന്റെ പൊസിഷനും പിന്നെ മുകളിൽ പറഞ്ഞ കാര്യങ്ങളും കാണിക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store