hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

PPR പൈപ്പ് ഉപയോഗിക്കുമ്പോൾ ദോഷവശങ്ങൾ എന്തെല്ലാമാണ്? പുറം വരുന്ന ഭാഗങ്ങൾ വെയിലും മഴയും മഞ്ഞുമെല്ലാം കൊള്ളുമ്പോൾ കാലക്രമേണ പൈപ്പ് പൊടിഞ്ഞു പോകുമെന്ന് പറയുന്നത് ശരിയാണോ?
likes
3
comments
2

Comments


Abhinand Kundoor
Abhinand Kundoor

Service Provider | Ernakulam

CPVC SDR11, Supreme Brand ഉപയോഗിക്കൂ

Santhosh Govindhan
Santhosh Govindhan

Plumber | Thrissur

ശരിയാണ് പൈപ്പിൽ സ്ലിവ് ഇട്ടു കൊടുത്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store