hamburger
JIJO THOMAS

JIJO THOMAS

Home Owner | Thiruvananthapuram, Kerala

4 x 2 tile epoxy ഇല്ലാതെ വിരിച്ചാൽ പ്രോബ്ലം ഉണ്ടോ?
likes
5
comments
12

Comments


Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

സ്പേസർ ഇട്ടിരിക്കുന്നതായിരിക്കും എപ്പോഴും നല്ലത് കാര്യം പറഞ്ഞാൽ ചൂട് സമയം ആകുമ്പോൾ ഈ കെട്ടിടം വലിയും ചെയ്യുമ്പോഴത്തേക്കും ഈ ടൈല് ഓട്ടോമാറ്റിക് ആയിട്ട് പൊങ്ങിവരും അത് ഒഴിവാക്കാൻ സ്പേസർ ചെയ്യുന്നതായിരിക്കും നല്ലത് പോസ്റ്റ് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത് കാര്യം എപ്പോഴും ഗുണമായിരിക്കും മറ്റേത് രണ്ടാമത്തെ ഒരു സമയത്ത് ചൂടുകൊണ്ട് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്

Ratheesh R
Ratheesh R

Flooring | Palakkad

ഒരു കുഴപ്പവും ഇല്ലാ ബെന്റ് ഉണ്ടാവും ബട്ട്‌ പശവെച്ചാൽ ഓക്കേ ആവും

Basheer p
Basheer p

Flooring | Vijayapura

workers experience ullavar ayal kuzhappamilla ellengil sound vannal sound oru rakshayumilla

Vishnu Vishnu
Vishnu Vishnu

Flooring | Palakkad

bro futuril presnam undavila pinide athinte kude ninnal orupad pysa nashttam veran orupad chance und jointil chali pidichirikila pine oru eganum air kudugiyal athil tane kidakum matt tailil povila💯 tail epozhum neet ayy erikum epozhum cheyunnilalo one time alee nanai cheyam bro

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഒരു കുഴപ്പവും ഇല്ല. ധൈര്യമായി ചെയ്യൂ. ഈ Epoxy യൊക്കെ എന്ന് മുതലാണ് നമ്മുടെ നാട്ടിൽ ചെയ്ത് തുടങ്ങിയത്? അതിന് മുന്നേ ആരും tile ഇട്ടിട്ടില്ലേ?

Ashraf mpm
Ashraf mpm

Flooring | Malappuram

സ്പേസർ ഇടാതെ ഇരിക്കാം ഇട്ടാൽ നല്ല ഭംഗി ഉണ്ടാവും

ligesh vk
ligesh vk

Flooring | Kozhikode

ഇപ്പോൾ വരുന്ന ടൈൽസ് എല്ലാം ബെന്റ് ഉണ്ടാവും speiser ഇട്ടാൽ നല്ലത്

Ratheesh R
Ratheesh R

Flooring | Palakkad

വിരിക്കുന്നവരുടെ ഗുണം പോലെ ഉണ്ടാവും

Ratheesh R
Ratheesh R

Flooring | Palakkad

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store