hamburger
Muneer v

Muneer v

Home Owner | Kozhikode, Kerala

കുഴൽക്കിണർ ഉപയോഗിക്കാതിരുന്നാൽ വെള്ളം കുറഞ്ഞു പോകുമോ എത്ര കാലം ഉപയോഗിക്കാതെ ഇരിക്കാം. ഇപ്പോൾ ഒരു മാസമായി ഉപയോഗിച്ചിട്ടില്ല.
likes
2
comments
2

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

വലിച്ചെടുത്തില്ലെങ്കിൽ ഭൂഗർഭ ജലനിരപ്പ് തീരെ കുറയില്ല. നേരെമറിച്ച്, ഭൂഗർഭ ജലനിരപ്പ് വീണ്ടെടുക്കും.

Afsar  Abu
Afsar Abu

Civil Engineer | Kollam

ഇടക്ക് ഉപയോഗിക്കുന്നത് ആണ് നല്ലത്,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store