Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Gokul Akhil
Home Owner | Malappuram, Kerala
പണ്ടത്തെ പോലെ ground ഫ്ലോറിനു ചെറിയ ഒരു സ്ലോപ് കൊടുത്തു ഇപ്പോൾ പണിയാണോ ?
0
0
More like this
ഫ്ലോറിൽ പണി കഴിഞ്ഞപ്പോൾ ചെറിയ ഒരു സ്ലോപ് പോലെ കാണുന്നു, ടൈൽ ഇടുമ്പോൾ ഇത് പ്രശ്നം ആകുമോ ?
ഏറ്റവും ചെറിയ ഒരു ബെഡ്റൂമിന് കൊടുക്കാൻ പറ്റിയ സൈസ് എത്രയാണ് ?
ഫ്ലാറ്റ് sunshade ന് ചെറിയ ഒരു ചേരുവ് ഇട്ടു വാർക്കണോ വെള്ളം പോവാൻ ?
ഞങ്ങളുടെ സ്ഥലം തൃകോണാകൃതിൽ ആണ്, അതിൽ താഴെ ഒരു ഫ്ളോറും മുകളിൽ 2 ബെഡ്റൂം ആയി ചെയ്യാൻ എത്ര രൂപ ചിലവ് വരും, അതിനോടൊപ്പം തന്നെ എത്ര sqft വരും ഒന്ന് പറഞ്ഞു തരുമോ, ചെറിയ ഒരു വീടാണുട്ടോ 🙏
ഇതേ പോലെ മണ്ണ്, മുള കൊണ്ട് ചെറിയ HUT ഉണ്ടാകുന്നവർ contact me 9.6.4.5.6.5.4.1.5.9
ചെറിയ ഒരു പ്രയർ റൂം സൈസ് എത്രയാണ്?
ബെഡ്റൂമിൽ ചെറിയ ഒരു പേർസണൽ ഫ്രിഡ്ജ് സെറ്റ് ചെയുന്നത് നല്ലത് ആണോ? .
തിരൂരങ്ങാടി ഭാഗത്ത് ഉള്ള നല്ല interior work ചെയ്യുന്നവർ.... please contact me... ചെറിയ ഒരു വർക് പൂർത്തിയാക്കാനുണ്ട്
ഒരു ചെറിയ തോട് nikarthya വീട് വെച്ചത്... ഇപ്പോൾ ഉപ്പു കയറി ഭിത്തി poliyuvane.. ഇനി എന്താ ചെയ്യേണ്ടത് ?
വീടിന്റെ കോൺക്രീറ്റ് തറ അവിടെ ഇവിടെ പൊളിഞ്ഞു ചെറിയ കുഴി പോലെ വന്നിരിക്കുന്നു, ഇത് എങ്ങനെ ഒഴിവാക്കാം ?
ചെറിയ ഒരു swimming പൂളിന്റെ standard size എത്രയാണ് ?
ഡോറിന് മുകളിൽ തന്നെ ചെറിയ ഒരു വിന്ഡോ കൊടുക്കുന്നത് നല്ലത് ആണോ. ?
വീട്ടിലെ ceilingil ചെറിയ ഒരു ബ്രേക്ക് വന്നു. ഇനി ഏതു ചെയ്യണം? അത് അങ്ങനെ തന്നെ വിട്ടാൽ അത് ഭാവിയിൽ പ്രശ്നം ആവുമോ?
പണ്ട് ചെയ്തിരുന്ന പോലെ മൊസൈക് വർക്കുകൾ ഇപ്പോൾ ഉണ്ടോ ?
എനിക്ക് ഒരു ചെറിയ വീട് വേണം അത് പ്ലാൻ ഉണ്ടോ
ചെറിയ ഒരു വീട് ആണ്. Renovation ചെയ്യണം. എന്തെല്ലാം ശ്രദ്ധിക്കണം?
ചെറിയ ഒരു വീടിന്റെ ഡിസൈങ് ഉണ്ടോ ഇങ്ങളുടെ കയ്യിൽ രണ്ട് room ഉള്ളത്
കോമ്പൗണ്ട് വാൾ കെട്ടിയേക്കുന്നതിന്റെ മുകളിൽ ചെടി നടാൻ ഒരു ചെറിയ ബാസ്കറ്റ് പോലെ ചെയുന്നത് നല്ലത് ആണോ ?
ഞങളുടെ വീട് പുതുക്കി പണിയുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പ്ലാൻ ആണ് ഇത്. ഈ പ്ലാൻ പ്രകാരം കന്നിമൂലയിൽ ഉള്ള ബെഡ്റൂമിൽ ആണ് അറ്റാച്ചഡ് ബാത്റൂമിനുള്ള സൗകര്യം കാണിച്ചിരിക്കുന്നത്. പക്ഷെ അവിടെ ബാത്രൂം കൊടുക്കുന്നതിനോട് ഞങ്ങൾക്ക് താല്പര്യം ഇല്ല. പ്ലാനിൽ കാണിച്ചിരിക്കുന്ന ഡെയിനിങ് ഹാളിന് അടുത്തുള്ള ബെഡ്റൂമിൽ നിലവിലെ ചുറ്റളവിൽ മാറ്റം വരാത്ത രീതിയിൽ ചെറിയ ഒരു ടോയ്ലറ്റ് കൊണ്ടുവരുന്നതിനു സാധിക്കുമോ
പ്ലാൻ വരയ്ക്കുന്ന ആള് സ്ഥലം തികയാൻ വേണ്ടി ഒരു ഭിത്തി ചെരിച്ചു കൊടുത്തു, ഇങ്ങനെ കൊടുക്കുന്നത് നല്ലത് ആണോ?
Join the Community to
start finding Ideas &
Professionals