hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

സ്ലൈഡിങ് വിൻഡോസ് സേഫ് ആണോ? അതെയോ സാധാരണ ജനലുകൾ ആണോ നല്ലത്? ?
likes
5
comments
4

Comments


APCO STEELS
APCO STEELS

Fabrication & Welding | Malappuram

safe annu👍

vinod spark
vinod spark

Fabrication & Welding | Ernakulam

ഗ്രിൽ ഉറപ്പായും വേണം. ഡോർ നോക്കേണ്ടതില്ല

MANU  KRISHNA
MANU KRISHNA

Fabrication & Welding | Ernakulam

ഓപ്പൺ ആകുമ്പോൾ ശക്തമായ കാറ്റ് വരുമ്പോൾ അടിച്ചുപൊട്ടാൻ ചാൻസ് ഉണ്ട് എന്നാൽ സ്ലൈഡിങ് ആവുമ്പോൾ നമ്മുടെ സ്പേസ് അനുസരിച്ച് യൂസ് ചെയ്യാനും അതിനു കഴിയും, അങ്ങനെ നോക്കുമ്പോൾ സ്ലൈഡിങ് ആണ് നല്ലത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അതേ , Casement window കൾ കൂടുതൽ safe ആണ് .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store