Kolo - Home Design & Consruction App
MANU KRISHNA
1
Followers
5
Posts
0
Following

MANU KRISHNA

profession icon  Fabrication & Welding · 15 Yearsmap iconErnakulam, Kerala
അലൂമിനിയം ഫാബ്രിക്കേഷൻ ഫീൽഡിൽ 15 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ള ആളാണ്. ഏറ്റെടുക്കുന്ന വർക്കുകൾ മിതമായ നിരക്കിലും കോളിറ്റിയുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചും കസ്റ്റമറുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് ചെയ്തുകൊടുക്കുന്നു. മോഡുലാർ കിച്ചൻ, പിവിസി & ഫൈബർ ഡോർ, ഗ്ലാസ് പാർട്ടീഷൻ, സീലിംഗ്, മോസ്കിറ്റോ വിൻഡോസ്/ഡോർ/ബാൽക്കണി തുടങ്ങിയ ജോലികൾ ചെയ്തു കൊടുക്കുന്നതായിരിക്കും..