hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

കിണർ കഴിക്കുമ്പോൾ അകത്തു റിങ് കൊടുക്കേണ്ടത് അത്യാവശ്യം ആണോ? ?
likes
0
comments
3

Comments


HABEEB HABEEB
HABEEB HABEEB

Contractor | Kollam

അല്ലാ മണ്ണിന് കട്ടി കുറവാണെങ്കിൽ ഇടിഞ്ഞ് വീഴാതിരിക്കാനാണ് റിം വയ്ക്കുന്നത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Latterite പോലെ ഉറപ്പുള്ള കല്ല് വെട്ടി കിണർ കുഴിയ്ക്കുമ്പോൾ റിങ്ങ് ( ഉറ ) ആവശ്യമില്ല . എന്നാൽ മിക്കപ്പോഴും, കിണറിൻ്റെ ഏറ്റവും അടിഭാഗം , ചൊട്ടക്കുഴി മുതൽ തുടങ്ങി, 2 മീറ്ററോളം ഭാഗം മിക്കവാറും ചെളി കലർന്ന മണ്ണായിരിയ്ക്കും , ആ ഭാഗത്ത് റിങ്ങ് കൊടുക്കുന്നത് നല്ലതാണ്.

Vishnu Prasad
Vishnu Prasad

Well/Borewell Work | Thiruvananthapuram

മണ്ണിനു ബലം ഇല്ലങ്കിൽ റിംഗ് വയ്ക്കണം....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store