jotun oke ഇന്റർനാഷണൽ brands ആണ്, അത് കൊണ്ട് തന്നെ expensive aanu, കൂടുതൽ ആയി പുറം രാജ്യങ്ങളിൽ aanu use ചെയ്യുക, നമ്മുടെ നാടിനു യോജിച്ച പെയിന്റ് ഇതിനേക്കാൾ വില കുറവിൽ ഇവിടെ കിട്ടുന്നുണ്ട്
JOTUN , HEMPEL , AL-JAZERA ഒക്കെ ഗൾഫ് രാജ്യങ്ങളിൽ ആണ് കൂടുതലും ഉപയോഗത്തിലുള്ളത് . AMERICAN standard ആണ് ഇവകളിൽ കൂടുതലും . Indian standard ൽ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ Jotun കമ്പനിയുടെ paint ലഭിയ്ക്കുന്ന Showroom കൾ ഉണ്ട് ( ഉദാ: തിരുവനന്തപുരം ,കഴക്കൂട്ടം techno park ന് സമീപം ഉണ്ട് ) Industrial paint , ordinary paint എന്നിവ ലഭ്യമാണ് ,ഉപയോഗത്തിൻ്റെ ആവശ്യം അനുസരിച്ച് തിരഞ്ഞെടുക്കാം , Exterior OR Interior , RAL നമ്പർ നോക്കി കളറും select ചെയ്യാം.
SAJESH K
Painting Works | Malappuram
jotun oru paint company name aane . athile product name aane nookendathe . product name nookiyale exterior or interior enne manasilakollu
Jamsee Bismi Bismi
Painting Works | Kozhikode
ex,inte randum varunnud
Neat and clean painters
Painting Works | Thrissur
both available...no : 1 choice...
Afsar Abu
Civil Engineer | Kollam
jotun oke ഇന്റർനാഷണൽ brands ആണ്, അത് കൊണ്ട് തന്നെ expensive aanu, കൂടുതൽ ആയി പുറം രാജ്യങ്ങളിൽ aanu use ചെയ്യുക, നമ്മുടെ നാടിനു യോജിച്ച പെയിന്റ് ഇതിനേക്കാൾ വില കുറവിൽ ഇവിടെ കിട്ടുന്നുണ്ട്
Roy Kurian
Civil Engineer | Thiruvananthapuram