Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Keshav Nair
Home Owner | Kottayam, Kerala
ബട്ടർസ്കോച്ച് ഗ്രാനൈറ്റ് nallalthano ?
1
1
Comments
Shan Tirur
Civil Engineer | Malappuram
yes
More like this
Keshav Nair
Home Owner
ഗ്രാനൈറ്റ് വിരിച്ചതിനു ശേഷം പോളീഷ് ചെയ്യണോ ?
Ramakrishnan Narayanan
Home Owner
വീടിൻറെ ഫ്ലോറിങ്ങിന് ഗ്രാനൈറ്റ് ആണോ മാർബിൾ ആണോ കൂടുതൽ നല്ലത്? .
Shine Jacob
Home Owner
തറയിൽ ഇട്ടിരിക്കുന്ന ഗ്രാനൈറ്റ് ചില സ്ഥലങ്ങളിൽ പൊന്തി വന്നിരിക്കുന്നു. എന്താണ് കാരണം ?
balakrishnan k
Home Owner
അടുക്കളയിൽ കപ്പ്ബോർഡ് പണിയുന്നതിനു ഗ്രാനൈറ്റ് സ്ലാബ് ഇടുന്നതിനു മുൻപ് കോൺക്രീറ്റ് സ്ലാബ് പണിയാറുണ്ടോ?
Arun Soman
Home Owner
upvc പോളി ഗ്രാനൈറ്റ് ഷീറ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ മുറിക്കകത്ത് ചൂട് കുറയും എന്ന് കേൾക്കുന്നു അത് ശരിയാണോ?.
Akhil Joseph
Home Owner
Van Gogh ഗ്രാനൈറ്റ് ആണോ വില കൂടുതൽ ഉള്ളത് ?
Ramakrishnan Narayanan
Home Owner
Flooring ഗ്രാനൈറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. എങ്ങനെ ഇവയുടെ quality അറിയും ?
Paul Joseph
Home Owner
തറയിൽ ഇട്ടിരിക്കുന്ന ഗ്രാനൈറ്റ് ചില സ്ഥലങ്ങളിൽ പൊന്തി വന്നിരിക്കുന്നു. എന്താണ് കാരണം ?.
Abhijith Gopinath
3D & CAD
ഈ ഗ്രാനൈറ്റ്/ ഇതിനോട് സാമ്യം ഉള്ളത് കോട്ടയം ജില്ലയിൽ എവിടെയെങ്കിലും Available ആണോ...
Naushad Abdul Khader
Building Supplies
110 sqft open ബാൽക്കണി, cover ചെയ്ത് എടുത്തു. ഗ്രാനൈറ്റ്, മാർബിൾ, ടൈൽ അല്ലാതെ എന്ത് ഫ്ളോറിങ് കൊടുക്കാം?
Paul Joseph
Home Owner
കൗണ്ടർടോപ്പ് ഇടുവാൻ ഗ്രാനൈറ്റ് ആണോ ടൈൽസാണോ കൂടുതൽ നല്ലത്?.
Bobby Roshan
Home Owner
കിച്ചൻ ഫ്ലോറിന്ന് ഗ്രാനൈറ്റ് ആണോ വെട്രിഫൈഡ് ടൈൽ ആണോ കൂടുതൽ നല്ലത് ?
Shine Jacob
Home Owner
ഗ്രാനൈറ്റ് ഇട്ടാലും സിങ്കിന്റെ ഭാഗത്തു വെള്ളം തട്ടുന്നിടത്തൊക്കെ colour change വരുമോ ?
Sumod S
Home Owner
ഗ്രാനൈറ്റ് പോളിഷിംഗിന് Rate എത്രയാകും 2300 Square feet ഉണ്ട് കോട്ടയം ഭാഗത്തുള്ളവർ ഉണ്ടോ?
Indu v nair
Home Owner
കുപ്പം ഗ്രീൻ granite flooring ന്റെ photo ഉണ്ടാകുമോ? മുകളിൽ കുപ്പം ഗ്രീൻ black boarder കൊടുത്ത് flooring ചെയ്യാൻ ആഗ്രഹിക്കുന്നു. താഴെ red and black കളർലെ ഗ്രാനൈറ്റ്. sitout and stair lapothra. ഇങ്ങനെ വിളിക്കുന്നത് അഭംഗി ആണോ. അതോ full കുപ്പം അല്ലെങ്കിൽ red and black ഗ്രാനൈറ്റ് ഇട്ടാൽ ആണോ നല്ലത് pls reply
HOLY MARY Builders
Contractor
ഗ്രാനൈറ്റ് കട്ടിംഗ് ട്രോളി 12 ' ആവശ്യമുണ്ട് വാടകയ്ക്കോ വിലയ്ക്കോ 9526093965
Rose mary
Home Owner
Flooring നു ഏറ്റവും നല്ലത് ഏതാണ്. Tile, ഗ്രാനൈറ്റ് marble etc...?
Manaf Hussain
Home Owner
കിച്ചൻ ഫ്ലോറിന്ന് ഗ്രാനൈറ്റ് ആണോ വെട്രിഫൈഡ് ടൈൽ ആണോ കൂടുതൽ നല്ലത് ?.
Sam SM
Home Owner
Kitchen Counter top ഇടാൻ ഗ്രാനൈറ്റ് ആണോ 300x80cm 15mm tile ആണോ നല്ലത്?
Sumesh sss
Home Owner
ഗ്രാനൈറ്റ് sq feet 45 രൂപക്ക് മുകളിലോട്ട് ഓൺലൈനിൽ കാണിച്ചിട്ടുണ്ടല്ലോ. ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടോ ഇത്. ഇതിന്റെ ക്വാളിറ്റി എങ്ങനെ ഉണ്ട്.
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
yes