Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Akhil Joseph
Home Owner | Alappuzha, Kerala
Van Gogh ഗ്രാനൈറ്റ് ആണോ വില കൂടുതൽ ഉള്ളത് ?
1
1
Comments
chelliah cholappally
Flooring | Ernakulam
yes
More like this
Ramakrishnan Narayanan
Home Owner
വീടിൻറെ ഫ്ലോറിങ്ങിന് ഗ്രാനൈറ്റ് ആണോ മാർബിൾ ആണോ കൂടുതൽ നല്ലത്? .
Paul Joseph
Home Owner
കൗണ്ടർടോപ്പ് ഇടുവാൻ ഗ്രാനൈറ്റ് ആണോ ടൈൽസാണോ കൂടുതൽ നല്ലത്?.
Santhosh f
Home Owner
experienced engineers please advice, 50cm നീളം വീതി കനം ഉള്ള ഒരു pcc കോൺക്രീറ്റ് ക്യൂബിനാണോ അതോ ഇതേ അളവിൽ ഉള്ള ഒരു പാറയ്ക്കണോ (rock) compresive strength കൂടുതൽ ഉള്ളത്?
ALEX MATHEW
Home Owner
സെപ്റ്റിക് ടാങ്കുകൾ സിമന്റ് ആണോ PVC ആണോ കൂടുതൽ കാലം ഈടുനിൽക്കുന്നത്? വില വ്യത്യാസം എങ്ങനെയാണ്?
Akhil Joseph
Home Owner
ചുമരിൽ പിടിപ്പിക്കുന്ന തരം toilet long lasting ഉള്ളത് ആണോ ?
Bobby Roshan
Home Owner
കിച്ചൻ ഫ്ലോറിന്ന് ഗ്രാനൈറ്റ് ആണോ വെട്രിഫൈഡ് ടൈൽ ആണോ കൂടുതൽ നല്ലത് ?
Sam SM
Home Owner
Kitchen Counter top ഇടാൻ ഗ്രാനൈറ്റ് ആണോ 300x80cm 15mm tile ആണോ നല്ലത്?
Midhun Mathew
Home Owner
മുറ്റത്തു വിരിക്കുന്ന pebble സിനു വില കൂടുതൽ ആണോ. ?
Jins Paul
Home Owner
വീടിൻ്റെ സ്ട്രക്ചർ പണി കഴിഞ്ഞു. ഫ്ളോറിങ് തുടങ്ങണം. മാർബിൾ ഇടാൻ അണ് ആഗ്രഹം. മാർബിൾ വർക് ചെയ്യുന്നവര് ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ മാർബിൾ അണോ ഗ്രാനൈറ്റ് ആണോ നല്ലത് എന്നു പറഞ്ഞു തരാമോ? ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു തന്നാൽ നന്നായിരുന്നു. അതുപോലെ മാർബിൾ ചെയ്യുവാൻ എത്ര sqft റേറ്റ് വരും എന്ന് കൂടെ പറയാമോ?
abdul majeed
Home Owner
ക്ലോസേറ്റ് സൈഫോണിക് ആണോ സാദാ ആണോ നല്ലത്. സൈഫോണിക് കംപ്ലയിന്റ് വരുമോ. വില വ്യത്യാസം എങ്ങനെ.
Manaf Hussain
Home Owner
കിച്ചൻ ഫ്ലോറിന്ന് ഗ്രാനൈറ്റ് ആണോ വെട്രിഫൈഡ് ടൈൽ ആണോ കൂടുതൽ നല്ലത് ?.
Abhijith Gopinath
3D & CAD
ഈ ഗ്രാനൈറ്റ്/ ഇതിനോട് സാമ്യം ഉള്ളത് കോട്ടയം ജില്ലയിൽ എവിടെയെങ്കിലും Available ആണോ...
Akhil Joseph
Home Owner
V-tough ടഫൻഡ് ഗ്ലാസ് വില കൂടുതൽ ആണോ ?
ansa safair
Home Owner
ജി ഐ.. ഡോർ ആണോ തടി ആണോ കൂടുതൽ നല്ലത് ജി ഐ. കട്ടിള ജന്നൽ എവടെ കിട്ടും തടി കട്ടിള ജന്നൽ ഇവയ്ക്കു എന്ത് വില വരും
Manaf Hussain
Home Owner
Kajariya യുടെ ടൈൽ റേറ്റ് പോലെ തന്നെ ഗുണവും ഉള്ളത് ആണോ ?.
Phililp Mathew
Home Owner
വീട് ഫ്ലോറ് ചെയ്യുവാൻ ഗ്രാനൈറ്റ് ആണോ മാർബിൾ ആണോ കൂടുതൽ നല്ലത് ?.
Jisha Abhilash
Service Provider
4സെന്റ് പ്ലോട്ട് ഗരൂണ്ട് 1000സ്ക്ർ വീട് നിർമിക്കാൻ പറ്റുമോ ഞങ്ങൾ പ്രതീക്ഷിക്കുന്നത് 2bk ലിവിങ് ഡെയിനിങ് കിച്ചൻ സിറൗട് ഞങ്ങളുടെ പ്ലോട്ട് ലംഘത് കൂടുതൽ ഉള്ളത് ആണ് ഫ്രെണ്ട് pwd റോഡ് ആണ്
Bobby Roshan
Home Owner
Wpc യാണോ steel doors ആണോ വില കൂടുതൽ ?
VIKAS SILVESTER
Home Owner
Anchor ന്റെ സ്റ്റീൽ സുച്ചു ബോഡും സുച്ചുകളും നല്ല ഗുണമേൻമയുള്ളതാണോ മറ്റു ബാറാണ്ടുകളേക്കാൾ വില കൂടുതൽ ആണോ അഭിപ്രായം പറയാമോ
Annamma P
Home Owner
എപ്പോക്സി ഫ്ളോറിങ് ടൈലിനെ കാളും വില കുറവ് ആണോ?
Join the Community to
start finding Ideas &
Professionals
chelliah cholappally
Flooring | Ernakulam
yes