ഉറപ്പുള്ള തറയാണ് , Rubble work , belt ന് 8 mm 4 Nos മതിയാകും , TMT bars ഉപയോഗിയ്ക്കുക , 17.5 - 20 cm spacing ൽ ring കൊടുത്ത് 1: 1.5:3 അനുപാതത്തിൽ concrete ചെയ്യുക.
Is code ൽ Belt നെ കുറിച്ചുള്ള എല്ലാDetails ഉം ലഭ്യമാണു്. ഒരു point കൂടി ശ്രദ്ധയിൽ പെടുത്തുന്നു. കരിങ്കല്ലിനു മുകളിൽ (Masonry base ment നു മുകളിൽ ഭിത്തിക്കു തൊട്ടു താഴെയായി Plinth level ൽ ചെയ്യുന്ന ഇത് Plinth band (Belt) എന്നാണ് പറയുക. Plinth beam എന്ന പേരിലല്ല Civil Engineersപറയുക.
Roy Kurian
Civil Engineer | Thiruvananthapuram
ഉറപ്പുള്ള തറയാണ് , Rubble work , belt ന് 8 mm 4 Nos മതിയാകും , TMT bars ഉപയോഗിയ്ക്കുക , 17.5 - 20 cm spacing ൽ ring കൊടുത്ത് 1: 1.5:3 അനുപാതത്തിൽ concrete ചെയ്യുക.
LABTA Construction
Contractor | Thiruvananthapuram
8mm 10 ഉം ഇടാം റിങ്സ് 20 cm അളവിൽ ഇടണം
Suresh TS
Civil Engineer | Thiruvananthapuram
ഉറപ്പുള്ള തറയാണെങ്കിൽ 8mm " TMT " Steelbar മതിയാകും. 20 cm c/c spacing കൊടുത്ത് stirrup ring കെട്ടുക. M20 mix ( 1:1.5: 3 ) ratio ൽ concrete ചെയ്യുക.
Robin George Roy Chuzhukunnil
Civil Engineer | Pathanamthitta
8 mmof 4 nos
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Is code ൽ Belt നെ കുറിച്ചുള്ള എല്ലാDetails ഉം ലഭ്യമാണു്. ഒരു point കൂടി ശ്രദ്ധയിൽ പെടുത്തുന്നു. കരിങ്കല്ലിനു മുകളിൽ (Masonry base ment നു മുകളിൽ ഭിത്തിക്കു തൊട്ടു താഴെയായി Plinth level ൽ ചെയ്യുന്ന ഇത് Plinth band (Belt) എന്നാണ് പറയുക. Plinth beam എന്ന പേരിലല്ല Civil Engineersപറയുക.
Avid Arch Solution
Civil Engineer | Ernakulam
4 nos of 8mm straight bar
Afsar Abu
Civil Engineer | Kollam
8mm matiyakum
nazarudheen TK
Contractor | Kottayam
8 mm 4nos 20 cm gapil rings,20mm concreatmix
binukumar edward
Home Owner | Thiruvananthapuram
അൾട്രാ നല്ല കമ്പി ആണോ ?