Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Paul Joseph
Home Owner | Kottayam, Kerala
Saint Gobainന്റെ ഷിങ്കിൾസിന്റെ വില കൂടിയെന്ന് കേട്ടു. ശരിയാണോ ?
3
1
Comments
Shan Tirur
Civil Engineer | Malappuram
yes.. koodiyittund.
More like this
Shine Jacob
Home Owner
cera യുടെ ക്ലോസെറ്റിന്റെ കളർ മങ്ങുന്നു എന്ന് കേട്ടു, ഇത് ശരിയാണോ ?
Anil Kumar
Home Owner
ഒരു പ്ലിന്ത് ബീം ന് കൂടെ അടുത്ത ഒരു pillar ചെയ്യാൻ കമ്പി വെറുതെ അടിച്ചു കയറ്റിയാൽ മതിയോ,എന്തെങ്കിലും chemical ഉണ്ടോ, rebaring എന്നു കേട്ടു, ശരിയാണോ
akhil b
Home Owner
കോയമ്പത്തൂർ സ്റ്റീൽ rate കുറവാണ് എന്ന് കേട്ടു സോ അവിടെ നിന്ന് വാങ്ങി കൊണ്ട് വരുന്നത് ലഭമാണോ
Nabeel Akram
Home Owner
ഗുണത്തിൽ മുന്നിലാണ് century plywood എന്ന് കേൾക്കുന്നു.. ശരിയാണോ ?
Rose mary
Home Owner
ബാത്റൂം ഫിറ്റിംഗ്സുകൾ ഏത് കമ്പനിയാണ് നല്ലത് പ്രത്യേകിച്ചും ഷവറുകൾ പലതിലും വെള്ളം സ്ട്രോങ്ങിൽ വരുന്നില്ലെന്ന് കേട്ടു. ഉപയോഗിക്കുന്നവർ അഭിപ്രായങ്ങൾ പറയാമോ? പുതിയ വീടിന് വേണ്ടിയാണ്
Midhun Mathew
Home Owner
Wood fungus ഉണ്ടാകാതിരിക്കാൻ hydregen peroxide നല്ലതാണെന്നു കേട്ടു.. ശരിയാണോ. ആണേൽ എങ്ങനെ ആണ് ഇതുപയോഗിക്കുന്നത് ?
Paul Joseph
Home Owner
രണ്ട് ഭിത്തികൾ കൂടിച്ചേരുന്ന (മൂലയിൽ ) സ്റ്റീൽ ഡോർ വെക്കാൻ പറ്റില്ലെന്ന് കേട്ടു. ശെരിയാണോ ?
AG J
Home Owner
ചെങ്കലിനു തണുപ്പ് കൂടുതലാണ് എന്ന് പറയുന്നത് ശരിയാണോ?
Jophin Biju
Home Owner
hlo.. bathroom fittings ചാലക്കുടി ഭാഗത്ത് തൂക്കി കൊടുക്കുന്നതായി കേട്ടു.. ആർകെങ്കിലും അതിനെ പറ്റു അറിയുവോ.... ചാലക്കുടി അല്ലെങ്കിൽ വേറെ എവിടെയെങ്കിലും...
Keshav Nair
Home Owner
BLDC FAN ഇടി വെട്ടിയാൽ അടിച്ചു പോകും എന്ന് കേട്ടിട്ടുണ്ട്? ശരിയാണോ ?
Reshma A
Home Owner
വീട്പണി കഴിഞ്ഞ് 1 വർഷം കഴിഞ്ഞ് തേച്ചാൽ, cracks വരില്ല, എന്ന് ഒരു കേട്ടു കേൾവി.. ശരിയാണോ?
Meera K
Home Owner
തേപ്പ് നന്നായി ഉണങ്ങാൻ 1 മാസം എടുക്കും എന്ന് കേട്ടു അത് ശെരിയാണോ ?
Ajith P
Home Owner
interlock brick use cheythal strong ആണോ? ലൈഫ് എങ്ങനെ? ചില സ്ഥലങ്ങളിൽ കുറച്ച് കഴിഞു പൊടിഞ്ഞു പോകുന്നതായി കേട്ടു
Manaf Hussain
Home Owner
റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ ബലക്കുറവ് വരുമെന്ന് കേൾക്കുന്നു ശരിയാണോ?.
Annamma P
Home Owner
പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ പൊട്ടല് വീഴാതിരിക്കാൻ ഫൈബർ മെഷ് ഉപയോഗിക്കണമെന്ന് കേൾക്കുന്നു .ശരിയാണോ?. ?
Sumesh sss
Home Owner
വീടിനു വേണ്ട electrical itam കോയമ്പത്തുരിൽ വില കുറവാണെന്നു കേട്ടു. ഇതിനെ പറ്റി ആർക്കെങ്കിലും അറിയാമോ
Rose mary
Home Owner
HD MR GYPSUM PLASTER ആണ് plaster ചെയ്യാൻ നല്ലത് എന്നു കേട്ടു അത് ശരി ആണോ ?
Nabeel Akram
Home Owner
GVT ടൈലിൽ കറ പിടിക്കില്ല എന്ന് പറയുന്നത് ശരിയാണോ ?
Meera K
Home Owner
Vetrified ടൈൽസ് പെട്ടന്ന് complaint ആകും എന്ന് പറയുന്നത് ശരിയാണോ . ?.
Keshav Nair
Home Owner
ACC ബ്ലോക്കിലേക്ക് പ്ലാസ്റ്ററിംഗ് ചെയ്യാതെ ടൈലുകൾ ഒട്ടിക്കാം എന്ന് കേൾക്കുന്നു ശരിയാണോ?.
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
yes.. koodiyittund.