hamburger
Riyas Riyas KP

Riyas Riyas KP

Home Owner | Malappuram, Kerala

Borewell water kondu concrete slab nanakkunnathu nallathano..
likes
4
comments
9

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വീടു പണി തുടങ്ങുന്ന ചിലരെങ്കിലും പണികൾക്കുപയോഗിക്കേണ്ട വെള്ളത്തിനെ കുറിച്ച് സംശയം ഉയർത്താറുണ്ട്. കോൺക്രീറ്റിനും ,മറ്റു cement work കൾക്കും, curing നും ഒക്കെ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ അളവിലും, ഗുണനിലവാരത്തിലും Aggregates നൊപ്പം പ്രാധാന്യമുണ്ട് . As Per IS 456 ,2000, കോൺക്രീറ്റിന് Ph value 6 ൽ കുറയാത്തതും കുടിക്കുന്ന വെള്ളത്തിനു സമാനമായ ജലം തന്നെയാണ് ഉപയോഗിക്കേണ്ടത് എന്നാണു്. സംശയം തോന്നുന്നു എങ്കിൽ Sample അടുത്തുള്ള Lab ൽ എത്തിച്ച്‌ IS Code ൽ പറയുന്നതിനനുശ്രുതമാണോ എന്നുറപ്പാക്കുക. https://koloapp.in/discussions/1629105837

Afsar  Abu
Afsar Abu

Civil Engineer | Kollam

ഒരു കുഴപ്പവുമില്ല

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1630321133}}

{{1630321133}}
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1630321133}}

{{1630321133}}
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഏതു Source ൽ നിന്നുള്ള വെള്ളമായാലും chlorides ,sulphate, എന്നിവ പരിധിയിൽ കൂടാൻ പാടില്ല.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Page 3 ലെred ink mark ചെയ്ത ഭാഗം note ചെയ്യാം

Page 3 ലെred ink mark ചെയ്ത ഭാഗം note ചെയ്യാം
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Page - 2

Page - 2
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഒരു കുഴപ്പവുമില്ല എന്നെഴുതിയ Civil Engineer ഇത് Save ചെയ്ത് വായിക്കുക. File ൽ സൂക്ഷിക്കുക. Page 1

ഒരു കുഴപ്പവുമില്ല എന്നെഴുതിയ Civil Engineer ഇത് Save ചെയ്ത് വായിക്കുക. File ൽ സൂക്ഷിക്കുക. Page 1
Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Potable water , PH value between 6-7 ഉള്ള ജലം തന്നെ ഉപയോഗിയ്ക്കണം , വെള്ളത്തിൻ്റെ odor , colour ഒക്കെ സംശയം ഉണ്ടെങ്കിൽ ലാബിൽ test ചെയ്ത ശേഷം മാത്രം ഉപയോഗിയ്ക്കുക .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store