ambuja cement നല്ലത് തന്നെ. ഏത് cement ഉപയോഗിച്ചാലും crack ഉണ്ടാവാൻ chance വളരെ കൂടുതലാണ്. അത് കൊണ്ട് കോൺഗ്രിറ്റ് ചെയ്ത് വരുന്ന ഭാഗം ട്ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്യുക
അതേ . Ambuja നല്ലത് തന്നെ . ചൂടു സമയത്ത് കോൺക്രീറ്റ് കഴിഞ്ഞ് വെള്ളം വലിഞ്ഞാൽ ( ഏകദേശം 2 മണിയ്ക്കൂർ കഴിഞ്ഞ് ) വെളളം തളിയ്ക്കുക/ springle ചെയ്ത് ഒഴിയ്ക്കണം .
Shon Davis
Civil Engineer | Thrissur
yes
Rafeeq Kavungal
Civil Engineer | Malappuram
ambuja cement നല്ലത് തന്നെ. ഏത് cement ഉപയോഗിച്ചാലും crack ഉണ്ടാവാൻ chance വളരെ കൂടുതലാണ്. അത് കൊണ്ട് കോൺഗ്രിറ്റ് ചെയ്ത് വരുന്ന ഭാഗം ട്ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്യുക
Roy Kurian
Civil Engineer | Thiruvananthapuram