hamburger
Sasidharan Nandavanam

Sasidharan Nandavanam

Home Owner | Palakkad, Kerala

അടുക്കളയിൽ Kitchen top Concrete slab ചെയ്യുന്നതാണോ അതില്ലാതെയാണോ ലാഭകരം
likes
3
comments
12

Comments


Anoop Ucc
Anoop Ucc

Interior Designer | Kollam

Anoop Ucc
Anoop Ucc

Interior Designer | Kollam

interior work in contract work gypsum ceiling wood work contact number 9744620231

fabio dsgns
fabio dsgns

Interior Designer | Mannanchery

avoid concrete slab if u r doing modular kichen

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less

Anoop Issac varghese
Anoop Issac varghese

Interior Designer | Alappuzha

modular kitchen ചെയ്യാൻ കോൺക്രീറ്റ് slab ഇല്ലാതിരിക്കുന്നതാണ് നല്ലത്... ഒന്നാമത് slab ഉണ്ടെങ്കിൽ modular kitchen ചെയ്യാൻ budhimuttanu.. അത് പോലെ ഗ്രാനൈറ്റ് വർക്ക്‌ രണ്ടു രീതിയിൽ ചെയ്യുമ്പോളും വേണം ennathu കൊണ്ട് കോൺക്രീറ്റ് slab ഇല്ലാതെ ചെയ്യുന്നതാണ് ലാഭംകാരം...

Dr Shine C Chinnan  Ph D
Dr Shine C Chinnan Ph D

Civil Engineer | Thrissur

kitchen slab makes the difficult to modular kitchen work

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇല്ലാതെ ചെയ്യുക.

Buildea Builders
Buildea Builders

Civil Engineer | Kollam

concrete slab and granite economical

Robin Miraki
Robin Miraki

Interior Designer | Kollam

economical aayi cheyukayanel, slab nokkam, athayathu modular kitchen Venda cabinets mathram mathy, ennumdenkil,.

Corbel Architecture
Corbel Architecture

Architect | Kozhikode

മോഡുലാർ കിച്ചൺ ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ കോൺക്രീറ്റ് ഒഴിവാക്കുന്നതാണ് ലഭകരം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store