മോഡുലാർ കിച്ചണിൽ 40 ശതമാനം വരെ അധികം സ്റ്റോറേജ് സ്ഥലം കിട്ടും അതുപോലെ 40% വരെ അധികം തുക ചെലവഴിക്കേണ്ടി വരും കൂടുതൽ ഭംഗിയും ഈടും ഉറപ്പും മോഡുലാർ കിച്ചന് ഉണ്ട് ഒന്നോ രണ്ടോ ഡോറുകൾ വരുന്ന ഓരോ ബോക്സുകൾ ആയിട്ടാണ് മോഡുലാർ കിച്ചൻ ഇതിനു മുകളിലാണ് ഗ്രാനൈറ്റ് വരുന്നത് അത് അതിനാൽ ഉറപ്പിന് ഒരു കുറവും ഉണ്ടാവില്ല.. അടുക്കളയിൽ കോൺക്രീറ്റ് സ്ലാബ്ന്ന് അടിയിലേക്കുള്ള കബോർഡിൽ നിന്ന് സാധനങ്ങൾ എടുക്കാനും വയ്ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാം
മൊടുലർ കിച്ചൻ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ കോണ്ക്രീറ്റ് സ്‌ലാബ് ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഫ്രെയിം അടിച്ചു പാർട്ടീഷൻ ചെയ്യാനാണ് പ്ലാൻ എങ്കിൽ സ്ളാബ് കൂടുതൽ ബലവും ഈടും നൽകും, പക്ഷെ പുതിയ രീതിയിലുള്ള ആക്സസറിസ് ഫിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആവും.
kitchen ന് നിങ്ങൾ modular kitchen ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ kitchen ഒന്നും ചെയ്യാതെ ഫ്രീ ആക്കി ഇടുക. സ്ലാബ് ചെയ്യേണ്ട. cupboard ഉണ്ടാക്കിയിട്ട് മുകളിൽ couter top ഇട്ടാൽ മതി
concrete slab illengilum kuyapamilla... koduthaal leakage issues orikalum undakilla into the cupboard.
kodukumbo ulla issue : adequate height for the drawers kitilla... athaanu main
mericon designers
Water Proofing | Wayanad
മോഡുലാർ കിച്ചണിൽ 40 ശതമാനം വരെ അധികം സ്റ്റോറേജ് സ്ഥലം കിട്ടും അതുപോലെ 40% വരെ അധികം തുക ചെലവഴിക്കേണ്ടി വരും കൂടുതൽ ഭംഗിയും ഈടും ഉറപ്പും മോഡുലാർ കിച്ചന് ഉണ്ട് ഒന്നോ രണ്ടോ ഡോറുകൾ വരുന്ന ഓരോ ബോക്സുകൾ ആയിട്ടാണ് മോഡുലാർ കിച്ചൻ ഇതിനു മുകളിലാണ് ഗ്രാനൈറ്റ് വരുന്നത് അത് അതിനാൽ ഉറപ്പിന് ഒരു കുറവും ഉണ്ടാവില്ല.. അടുക്കളയിൽ കോൺക്രീറ്റ് സ്ലാബ്ന്ന് അടിയിലേക്കുള്ള കബോർഡിൽ നിന്ന് സാധനങ്ങൾ എടുക്കാനും വയ്ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാം
Biju Jose
Contractor | Ernakulam
മൊടുലർ കിച്ചൻ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ കോണ്ക്രീറ്റ് സ്‌ലാബ് ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഫ്രെയിം അടിച്ചു പാർട്ടീഷൻ ചെയ്യാനാണ് പ്ലാൻ എങ്കിൽ സ്ളാബ് കൂടുതൽ ബലവും ഈടും നൽകും, പക്ഷെ പുതിയ രീതിയിലുള്ള ആക്സസറിസ് ഫിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആവും.
Shan Tirur
Civil Engineer | Malappuram
kitchen ന് നിങ്ങൾ modular kitchen ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ kitchen ഒന്നും ചെയ്യാതെ ഫ്രീ ആക്കി ഇടുക. സ്ലാബ് ചെയ്യേണ്ട. cupboard ഉണ്ടാക്കിയിട്ട് മുകളിൽ couter top ഇട്ടാൽ മതി
bull tech group
Interior Designer | Idukki
feroslab ആണ് കിച്ചണിൽ സാദാരണ ചെയുന്നത് വാർത്തു വെക്കുന്നതിലും ചിലവ് കുറവ് feroslab ആണ് 90.61.23.77.20
Vishnu Prasad
Building Supplies | Ernakulam
not necessarily for modern kitchen
DTALE | Architects | Interiors | Builders
Architect | Ernakulam
concrete slab illengilum kuyapamilla... koduthaal leakage issues orikalum undakilla into the cupboard. kodukumbo ulla issue : adequate height for the drawers kitilla... athaanu main
NIkhil T J
Interior Designer | Kottayam
no
Jamsheer K K
Architect | Kozhikode
No Need.
Hariprasad hariprasad
Contractor | Ernakulam
cupboard and lay granite
shilpa ALIAS
Home Owner | Ernakulam
but , what about the strength.